Categories
Film News

ബിലാലില്‍ പ്രധാന വേഷത്തില്‍ ജീന്‍ പോള്‍ ലാലും

മമ്മൂട്ടിയുടെ ട്രന്റ് സെറ്റിംഗ് ഗാങ്‌സ്റ്റര്‍ സിനിമ ബിഗ് ബിയുടെ സ്വീകല്‍ എത്തുന്നുവെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ബിലാല്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ അടുത്തുതന്നെ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. ഉണ്ണി ആര്‍ തിരക്കഥയൊരുക്കി അമല്‍ നീരദ് സിനിമ സംവിധാനം ചെയ്യും. ബാല, മംമ്ത മോഹന്‍ദാസ്, മനോജ് കെ ജയന്‍ എന്നിവര്‍ ആദ്യഭാഗത്തിലെ കഥാപാത്രങ്ങളായി തന്നെ പുതിയ സിനിമയിലുമുണ്ടാകും. പുതിയതായി കാസ്റ്റിലേക്കെത്തുന്ന സംവിധായകനും നടനുമായ ജീന്‍ പോള്‍ ലാല്‍ അഥവ ലാല്‍ ജൂനിയര്‍ ആണ്. അദ്ദേഹത്തിന്റെ കഥാപാത്രത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും […]

Categories
Film News

ഷൈലോകിന് ശേഷം ജോബി ജോര്‍ജ്ജ് ബിലാല്‍ നിര്‍മ്മിക്കുന്നു

ജോബി ജോര്‍ജ്ജ്, ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റ് മമ്മൂട്ടി ചിത്രങ്ങളായ കസബ, അബ്രഹാമിന്റെ സന്തതികള്‍, ഷൈലോക് എന്നീ സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. പുതിയതായി ബാനര്‍ മമ്മൂട്ടി ചിത്രം ബിലാല്‍ നിര്‍മ്മിക്കാനൊരുങ്ങുന്നു. മമ്മൂട്ടിയുടെ ബിഗ് ബി എന്ന ഗാങ്‌സറ്റര്‍ സിനിമയുടെ രണ്ടാംഭാഗം ബിലാല്‍ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. ഉണ്ണി ആര്‍ തിരക്കഥ ഒരുക്കുന്ന സിനിമ അമല്‍ നീരദ് ആണ് സംവിധാനം ചെയ്യുന്നത്. മംമ്ത മോഹന്‍ദാസ്, ബാല, മനോജ് കെ ജയന്‍, ആദ്യ ഭാഗത്ത് പ്രധാന കഥാപാത്രങ്ങള്‍ ചെയ്തവര്‍ രണ്ടാം ഭാഗത്തും തുടരും. ഈ […]

Categories
Film News

ബാല, ബിലാല്‍ ജോലികള്‍ ആരംഭിച്ചു, ചിത്രീകരണം ഉടന്‍ ആരംഭിക്കും

ബിലാല്‍, മമ്മൂട്ടിയുടെ ഗാങ്‌സ്റ്റര്‍ സിനിമ ബിഗ്ബി യുടെ സെക്കന്റ് പാര്‍ട്ട് മാര്‍ച്ചില്‍ തുടങ്ങാനിരിക്കുകയാണ്. അമല്‍ നീരദ് അരങ്ങേറ്റം കുറിച്ച സിനിമ ബിഗ് ബിയുടെ സ്വീകല്‍ ആണ് ബിലാല്‍. ബാല, മംമ്ത മോഹന്‍ദാസ്, മനോജ് കെ ജയന്‍ തുടങ്ങിയ പ്രധാന കഥാപാത്രങ്ങള്‍ രണ്ടാം ഭാഗത്തും തുടരും. ബാല ചിത്രത്തിനായുള്ള വര്‍ക്കുകള്‍ ഇതിനോടകം തന്നെ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ശരീര പ്രകൃതിയില്‍ വ്യത്യസ്തമായാണ് ചിത്രത്തില്‍ ബാലയെത്തുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബിഗ് ബിയില്‍ അദ്ദേഹത്തിന്റെ കഥാപാത്രം മുരുകന്‍ ജോണ്‍ കുരിശിങ്കല്‍ തമിഴ് ഫിലിം ഇന്‍ഡസ്ട്രിയിലെ […]

Categories
Film News

ഫഹദും മമ്മൂട്ടിയും ബിലാലില്‍ ഒന്നിക്കുന്നു

ഏതാണ്ട് രണ്ട് വര്‍ഷത്തോളമായി അമല്‍ നീരദ് ബിലാല്‍ പ്രഖ്യാപിച്ചിട്ട്. ബിഗ് ബി രണ്ടാം ഭാഗം. എന്നാല്‍ അതിന് ശേഷം സിനിമയ്ക്ക് കാര്യമായ അപ്‌ഡേറ്റ് ഒന്നുമില്ലായിരുന്നു.എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സിനിമയുടെ തിരക്കഥ പൂര്‍ണ്ണമായിരിക്കുന്നു, പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ് എന്നാണ്. ബിലാലില്‍ മമ്മൂക്കയ്‌ക്കൊപ്പം പ്രധാന വേഷത്തില്‍ ഫഹദ് ഫാസില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വരത്തന്‍ ഫെയിം സുഹാസ്, ഷറഫു എന്നിവരാണ് തിരക്കഥ ഒരുക്കുന്നത്. സംഭാഷണം ബിഗ് ബിയില്‍ വര്‍ക്ക് ചെയ്ത ഉണ്ണി ആര്‍ തന്നെയാണ് ഒരുക്കുന്നത്. ലിറ്റില്‍ സ്വയംഭൂ […]