Categories
Film News

ബിബിന്‍ ജോർജ്ജ് അന്ന രേഷ്മ രാജൻ കൂട്ടുകെട്ടിന്‍റെ തിരിമാലി; ടൈറ്റിൽ മോഷൻ പോസ്റ്റർ

ബിബിൻ ജോർജ്ജിന്‍റെ പുതിയ സിനിമ തിരിമാലി അടുത്തിടെയാണ് പ്രഖ്യാപിച്ചത്. അണിയറക്കാർ സിനിമയുടെ ടൈറ്റിൽ മോഷൻ പോസ്റ്റർ ഓൺലൈനിലൂടെ റിലീസ് ചെയ്തിരിക്കുകയാണ്. ധർമ്മജൻ ബോൾഗാട്ടി, ജോണി ആന്‍റണി എന്നിവരും പ്രധാനകഥാപാത്രങ്ങളായുണ്ട്. നവാഗതനായ രാജീവ് ഷെട്ടി സിനിമ സംവിധാനം ചെയ്യുന്നു. റാഫി മെക്കാർട്ടിന്‍റെ മുൻ അസോസിയേറ്റായിരുന്നു. തിരിമാലി ഒരു മുഴുനീള കോമഡി എന്‍റർടെയ്നർ ആയിരിക്കും. സലീം കുമാർ, ഇന്നസെന്‍റ്, ഹരീഷ് കണാരൻ എന്നിവരാണ് മറ്റുതാരങ്ങൾ. അന്ന രേഷ്മ രാജൻ ചിത്രത്തിലെ നായികയാകുന്നു. സംവിധായകൻ രാജീവ് ഷെട്ടി സേവിയർ അലക്സുമായി ചേർന്ന് […]

Categories
Film News

ബിബിൻ ജോർജ്ജിന്‍റെ നായികയായി അന്ന രേഷ്മ രാജൻ

എയ്ഞ്ചൽ മരിയ സിനിമാസ് ബാനർ ശിക്കാരി ശംഭുവിന് ശേഷം നിർമ്മിക്കുന്ന സിനിമയിൽ ബിബിൻ ജോർജ്ജ്, അന്ന രേഷ്മ രാജൻ എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തുന്നു. ജോണി ആന്‍റണി, ധർമ്മജൻ ബോൾഗാട്ടി എന്നിവരും ഇവർക്കൊപ്പം പ്രധാനകഥാപാത്രങ്ങളായെത്തുന്നു. റാഫി മെക്കാർട്ടിൻ, ഷാഫി എന്നിവർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള രാജീവ് ഷെട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്. സംവിധായകനും സേവ്യർ അലക്സും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. കൊച്ചി, നേപ്പാൾ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷൻ.ഇന്നസെന്‍റ് , സലീം കുമാർ, ഹരീഷ് കണാരൻ, തുടങ്ങിയവരും നേപ്പാളി താരങ്ങളും സിനിമയുടെ ഭാഗമാകുന്നു. […]

Categories
Film News

എന്നുയിരേ പെണ്‍കിളിയെ : മാര്‍ഗ്ഗംകളിയില്‍ നിന്നും പുതിയ ഗാനം

കഴിഞ്ഞ കുറച്ചാഴ്ചകളായി മാര്‍ഗ്ഗംകളി അണിയറക്കാര്‍ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സിനിമയുടെ ട്രയിലറും, ക്യാരക്ടര്‍ ടീസറുകളും പാട്ടുകളും ഓണ്‍ലൈനില്‍ റിലീസ് ചെയ്യുകയാണ്. പുതിയ ഗാനം, എന്നുയിരേ പെണ്‍കിളിയേ എന്ന് തുടങ്ങുന്നത് റിലീസ് ചെയ്തിരിക്കുകയാണിപ്പോള്‍. ബിബിന്‍ ജോര്‍ജ്ജും, നമിത പ്രമോദും ആണ് ഗാനരംഗത്തെത്തുന്നത്. കുട്ടനാടന്‍ മാര്‍പ്പാപ്പ ഫെയിം ശ്രീജിത വിജയന്‍ ഒരുക്കുന്ന സിനിമയാണ് മാര്‍ഗ്ഗംകളി. മാര്‍ഗ്ഗംകളിയില്‍ വലിയ സഹതാരനിര തന്നെയുണ്ട്. 96ഫെയിം ഗൗരി കൃഷ്ണ ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സുരഭി സന്തോഷ്, ശാന്തി കൃഷ്ണ, സിദ്ദീഖ്, സൗമ്യ മേനോന്‍, […]

Categories
Film News

ശിവനേ അന്തോം കുന്തോം : മാര്‍ഗ്ഗംകളിയില്‍ നിന്നും പുതിയ ഗാനം

മാര്‍ഗ്ഗംകളി ട്രയിലര്‍ നല്ല പ്രതികരണം നേടിയതിനു പിറകിലായ ചിത്രത്തില്‍ നിന്നും പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. ബിബിന്‍ ജോര്‍ജ്ജ്, നമിത എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്ന സിനിമ മുഴുനീള കോമഡി എന്റര്‍ടെയ്‌നറായിരിക്കും. കുട്ടനാടന്‍ മാര്‍പ്പാപ്പ ഫെയിം ശ്രീജിത് വിജയന്‍ ഒരുക്കുന്ന സിനിമയുടെ കഥയും തിരക്കഥയും പുതുമുഖം ശശാങ്കന്‍ ഒരുക്കുന്നു.സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് നായകന്‍ ബിബിന്‍ തന്നെയാണ്. മാര്‍ഗ്ഗംകളിയില്‍ വലിയ സഹതാരനിരതന്നെയുണ്ട്. 96ഫെയിം ഗൗരി ജി കൃഷ്ണ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബൈജു സന്തോഷ്, ഹരീഷ് കണാരന്‍, സുരഭി സന്തോഷ്, ശാന്തി കൃഷ്ണ, സിദ്ദീഖ്, […]

Categories
Film News trailer

ബിബിന്‍ ജോര്‍ജ്ജ് ചിത്രം മാര്‍ഗ്ഗംകളി ട്രയിലര്‍ കാണാം

അണിയറക്കാര്‍ അറിയിച്ചിരുന്നതുപോലെ ബിബിന്‍ ജോര്‍ജ്ജ് നമിത പ്രമോദ് കൂട്ടുകെട്ടിന്റെ മാര്‍ഗ്ഗംകളി ട്രയിലര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. സിനിമ മുഴുനീള കോമഡി ആയിരിക്കുമെന്നാണ് ട്രയിലറും പ്രൊമോകളും നല്‍കുന്ന സൂചന. കുട്ടനാടന്‍ മാര്‍പ്പാപ്പ ഫെയിം ശ്രീജിത് വിജയന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നത് പുതുമുഖം ശശാങ്കന്‍ ആണ്. സംഭാഷണം നായകനടന്‍ ബിബിന്‍ ജോര്‍ജ്ജ് തയ്യാറാക്കുന്നു. മാര്‍ഗ്ഗംകളിയില്‍ വലിയ സഹതാരനിരതന്നെയുണ്ട്. 96ഫെയിം ഗൗരി ജി കൃഷ്ണ, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബൈജു സന്തോഷ്, ഹരീഷ് കണാരന്‍, സുരഭി സന്തോഷ്, ശാന്തി കൃഷ്ണ, […]

Categories
Film News teaser

ബൈജു റീലോഡഡ് ആന്റപ്പനായി മാര്‍ഗ്ഗംകളി സെക്കന്റ് ക്യാരക്ടര്‍ ടീസര്‍

മാര്‍ഗ്ഗംകളി അണിയറക്കാര്‍ സിനിമയിലെ രണ്ടാമത്തെ കഥാപാത്രടീസര്‍ പുറത്തിറക്കി. ഹരീഷ് കണാരന്‍ ടിക്ക് ടോക്ക് ഉണ്ണിയായുള്ള ആദ്യ ടീസറിനു ശേഷം എത്തിയിരിക്കുന്നത് ബൈജു സന്തോഷ് കഥാപാത്രം റീലോഡഡ് ആന്റപ്പന്‍ ആണ്. മുഴുകുടിയനായ ഒരാള്‍ മദ്യപിക്കാന്‍ വ്യത്യസ്ത രീതികള്‍ കണ്ടുപിടിക്കുന്നതാണ് ടീസറില്‍. മാര്‍ഗ്ഗംകളി സംവിധാകന്‍ ശ്രീജിത് വിജയന്‍ ഒരുക്കുന്ന ചിത്രത്തില്‍ നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജ്ജ് നായകനാകുന്നു. നമിത പ്രമോദ് ആണ് നായിക. 96 ഫെയിം ഗൗരി കൃഷ്ണയും ചിത്രത്തിലുണ്ട്. മുഴുനീള കോമഡിസിനിമയായിരിക്കുമെന്നാണ് ട്രയിലറും മറ്റും നല്‍കുന്ന സൂചന. ചിത്രത്തിന്റെ […]

Categories
Film News

നിനക്കായ് ഞാന്‍ : മാര്‍ഗ്ഗംകളിയിലെ ഗാനം, ബിബിന്‍ ജോര്‍ജ്ജ്, ഗൗരി കൃഷ്ണ എത്തുന്നു

മാര്‍ഗ്ഗംകളി, ബിബിന്‍ ജോര്‍ജ്ജ്, നമിത പ്രമോദ് പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം സോഷ്യല്‍മീഡിയയിലൂടെ റിലീസ് ചെയ്തു. നിനക്കായ് ഞാന്‍ എന്ന ട്രാക്കില്‍ ബിബിന്‍ ജോര്‍ജ്ജ്, ഗൗരി ജി കൃഷ്ണ എന്നിവരാണുള്ളത്. ബിബിന്‍ജോര്‍ജ്ജ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗോപി സുന്ദര്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ അബീന്‍രാജ് എംഎയുടേതാണ്. കുട്ടനാടന്‍ മാര്‍പ്പാപ്പ ഫെയിം ശ്രീജിത് വിജയന് ആണ് സിനിമ ഒരുക്കുന്നത്. പ്രൊമോകളും മറ്റും നല്‍കുന്ന സൂചന സിനിമ മുഴുനീള എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ്. സിനിമയുടെ കഥയും തിരക്കഥയും ശശാങ്കന്‍ […]

Categories
Film News

മാര്‍ഗം കളിയിലെ ക്യാരക്ടര്‍ ടീസര്‍

മാര്‍ഗംകളി സിനിമയുടെ അണിയറക്കാര്‍ ചിത്രത്തിലെ ആദ്യ ക്യാരക്ടര്‍ ടീസര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരിക്കുകയാണ്. കുഞ്ചാക്കോ ബോബന്‍ ഷെയര്‍ ചെയ്ത ടീസറില്‍ ഹരീഷ് കണാരന്‍ ടിക് ടോക് ഉണ്ണി എന്ന കഥാപാത്രമായെത്തുന്നു. തിരക്കഥാകൃത്തും നടനുമായ ബിബിന്‍ ജോര്‍ജ്ജ്, നമിത പ്രമോദ് എന്നിവരാണ് പ്രധാനതാരങ്ങള്‍. കുട്ടനാടന്‍ മാര്‍പ്പാപ്പ ഫെയിം ശ്രീജിത് വിജയന്‍ ആണ് സിനിമ ഒരുക്കുന്നത്. മുമ്പ് റിലീസ് ചെയ്ത പോസ്റ്ററും ടീസറും സിനിമ മുഴുനീള കോമഡി എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്ന സൂചനകളാണ് നല്‍കിയത്. പുതുമുഖം ശശാങ്കന്‍ ആണ് സിനിമയുടെ കഥയും […]

Categories
Film News

മാര്‍ഗ്ഗം കളി ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

കഴിഞ്ഞ ദിവസം പൃഥ്വിരാജ് മാര്‍ഗ്ഗംകളി എന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. തിരക്കഥാകൃത്തും നടനുമായ ബിബിന്‍ ജോര്‍ജ്ജും നമിത പ്രമോദും പ്രധാനകഥാപാത്രങ്ങളാകുന്നു. കുട്ടനാടന്‍ മാര്‍പ്പാപ്പ ഫെയിം ശ്രീജിത് വിജയന്‍ സിനിമ സംവിധാനം ചെയ്യുന്നു. ബിബിന്‍, നമിത, ബൈജു, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍ എന്നിവരുടെ കാര്‍ട്ടൂണ്‍ രൂപങ്ങളാണ് പോസ്റ്ററിലുള്ളത്. പുതുമുഖം ശശാങ്കന്‍ കഥയും തിരക്കഥയും ഒരുക്കുന്നു. സംഭാഷണം തയ്യാറാക്കിയിരിക്കുന്നത് ബിബിന്‍ ജോര്‍ജ്ജ് ആണ്. സുരഭി സന്തോഷ്, സിദ്ദീഖ്, സൗമ്യ മേനോന്‍, ബിന്ദു പണിക്കര്‍, തുടങ്ങിയവരും സഹതാരങ്ങളായെത്തുന്നു. അരവിന്ദ് […]

Categories
Film News

നമിത പ്രമോദ് ബിബിന്‍ ജോര്‍ജ്ജിന്റെ നായികയാകുന്നു

തിരക്കഥാകൃത്തും നടനുമായ ബിബിന്‍ ജോര്‍ജ്ജ് അടുത്തതായി സംവിധായകന്‍ ശ്രീജിത് വിജയന്റെ സിനിമയില്‍ നായകനാകും. കുട്ടനാടന്‍ മാര്‍പ്പാപ്പ എന്ന ചിത്രമൊരുക്കിയ ആളാണ് സംവിധായകന്‍. നമിത പ്രമോദ് സിനിമയില്‍ ബിബിന് ജോഡിയായെത്തും. ശശാങ്കന്‍ തിരക്കഥ ഒരുക്കുന്ന സിനിമ ഒരു റൊമാന്റിക് കോമഡി സിനിമയാണ്. സുരഭി സന്തോഷ്, ശാന്തി കൃഷ്ണ, സിദ്ദീഖ്, സൗമ്യ മേനോന്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബിന്ദു പണിക്കര്‍, എന്നിവരാണ് മറ്റു താരങ്ങള്‍. മന്ത്ര ഫിലിംസിന്റെ ബാനറില്‍ ഷൈന്‍ ്അഗസ്റ്റിന്‍ സിനിമ നിര്‍മ്മിക്കും. മാര്‍ച്ച് അവസാനം ചിത്രീകരണം […]