Categories
Film News teaser

പൃഥ്വിരാജ് ചിത്രം ഭ്രമം ടീസർ റിലീസ് ചെയ്തു

പോപുലർ ​ഹിന്ദി സിനിമ അന്ധാദുന്റെ മലയാളം റീമേക്ക് ഭ്രമം റിലീസിനൊരുങ്ങുകയാണ്. ആമസോൺ പ്രൈം വീഡിയോയിലൂടെ ഒക്ടോബർ 7ന് ചിത്രം റിലീസ് ചെയ്യുന്നു. അണിയറക്കാർ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തിരിക്കുകയാണിപ്പോൾ. ഭ്രമത്തിൽ പൃഥ്വിരാജ് ഹിന്ദിയിൽ ആയുഷ്മാൻ ഖുറാന ചെയ്ത നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നു. രവി കെ ചന്ദ്രൻ സംവിധാനം ചെയ്യുന്നു. മലയാളി പ്രേക്ഷകർക്ക് യോജിച്ച രീതിയിലേക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് ശരത് ബാലൻ ആണ്. ഉണ്ണി മുകുന്ദൻ , മാനവ് വിജ് അവതരിപ്പിച്ച പോലീസ് വേഷത്തിലെത്തുന്നു. മംമ്ത മോഹൻദാസ് , റാഷി […]

Categories
Film News

പൃഥ്വിരാജ് ചിത്രം ഭ്രമം ഒടിടി റിലീസിന്, റിലീസ് തീയ്യതി പ്രഖ്യാപിച്ചു

പൃഥ്വിരാജ് നായകനായെത്തുന്ന ഭ്രമം ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യുന്നു. ഒക്ടോബർ 7ന് സിനിമ റിലീസ് ചെയ്യുന്നു. ക്രൈം ത്രില്ലർ സിനിമയാണ് ഭ്രമം. എപി ഇന്റർനാഷണൽ, വയാകോം 18 സ്റ്റുഡിയോസ് എന്നീ ബാനറുകൾ ചേർന്ന് സിനിമ നിർമ്മിച്ചിരിക്കുന്നു. ഉണ്ണിമുകുന്ദൻ, റാഷി ഖന്ന, സുധീർ കരമന, മംമ്ത മോഹൻദാസ് എന്നിവരും സിനിമയിലുണ്ട്. പ്രശസ്ത ഛായാ​ഗ്രാഹകൻ രവി കെ ചന്ദ്രൻ ഒരുക്കുന്ന സിനിമയാണിത്. ശരത് ബാലൻ തിരക്കഥ , സംവിധായകൻ രവി കെ ചന്ദ്രൻ തന്നെ ക്യാമറ ചെയ്യുന്നു. ജേക്ക്സ് ബിജോയ് […]

Categories
Film News

ഭ്രമം, പൃഥ്വിരാജ്, മംമ്ത മോഹൻദാസ്, ഉണ്ണി മുകുന്ദൻ, റാഷി ഖന്ന ടീം ഒന്നിക്കുന്ന സിനിമയ്ക്ക് തുടക്കമായി

പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, മംമ്ത മോഹൻദാസ്, റാഷി ഖന്ന എന്നിവർ ഒന്നിക്കുന്ന പുതിയ സിനിമയാണ് ഭ്രമം. പ്രശസ്ത ഛായാഗ്രാഹകൻ രവി കെ ചന്ദ്രൻ സംവിധാനം ചെയ്യുന്ന സിനിമയാണിത്. എപി ഇന്‍റർനാഷണൽ സിനിമ നിർമ്മിക്കുന്നു. ഫോർട്ടകൊച്ചിയിൽ സിനിമയുടെ ലോഞ്ചിംഗ് ചടങ്ങുകൾ നടന്നു. ഭ്രമം തിരക്കഥ ശരത് ബാലൻ ഒരുക്കുന്നു. ശങ്കർ, ജഗദീഷ്, സുധീർ കരമന, സുരഭി ലക്ഷ്മി, അനന്യ എന്നിവർ സഹതാരങ്ങളായെത്തുന്നു. സംവിധായകൻ രവി കെ ചന്ദ്രൻ തന്നെയാണ് ക്യാമറ. ജേക്ക്സ് ബിജോയ് സംഗീതസംവിധാനം നിർവഹിക്കുന്നു. പ്രശസ്ത എഡിറ്റർ […]

Categories
Film News

പൃഥ്വിരാജ്‌, ഉണ്ണി മുകുന്ദന്‍, മമത മോഹന്‍ദാസ്‌,റാഷി ഖന്ന ടീം ഒന്നിക്കുന്ന ഭ്രമം

പൃഥ്വിരാജ്‌, ഉണ്ണി മുകുന്ദന്‍, മമത മോഹന്‍ദാസ്‌, റാഷി ഖന്ന എന്നിവര്‍ പുതിയ മലയാള സിനിമയ്‌ക്കായി ഒന്നിക്കുന്നു. ഭ്രമം എന്ന്‌ പേരിട്ടിരിക്കുന്ന സിനിമ ഒരുക്കുന്നത്‌ പ്രശസ്‌ത സിനിമാറ്റോഗ്രാഫര്‍ രവി കെ ചന്ദ്രന്‍ ആണ്‌. പ്രശസ്‌ത ഹിന്ദി സിനിമ അന്ധാദൂണിന്റെ മലയാളം റീമേക്ക്‌ ആയിരിക്കും സിനിമയെന്ന്‌ റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഔദ്യോഗികഅറിയിപ്പ്‌ വന്നിട്ടില്ല. ഭ്രമം തിരക്കഥ ശരത്‌ ബാലന്‍ ഒരുക്കുന്നു, ഇപി ഇന്റര്‍നാഷണല്‍ ബാനര്‍ ചിത്രം നിര്‍മ്മിക്കുന്നു. ഈ മാസം അവസാനത്തോടെ ചിത്രീകരണം തുടങ്ങാനാണ്‌ പ്ലാന്‍ ചെയ്യുന്നത്‌. ശങ്കര്‍, ജഗദീഷ്‌, സുധീര്‍ കരമന, […]