Categories
Film News

ആറാട്ടിന് ശേഷം ബി ഉണ്ണിക്കൃഷ്ണൻ, ഉദയ്കൃഷ്ണ ടീം മമ്മൂട്ടിക്കൊപ്പം

സംവിധായകൻ ബി ഉണ്ണിക്കൃഷ്ണനും തിരക്കഥാക്കൃത്ത് ഉദയ്കൃഷ്ണയും അടുത്തതായി മെ​ഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പമെത്തുന്നു. ഉദയ്കൃഷ്ണയുടെ മുൻസിനിമകൾ പോലെ തന്നെ മാസ് എന്റർടെയ്നരായിരിക്കും പുതിയ സിനിമയുമെന്നാണ് കരുതുന്നത്. കാര്യങ്ങൾ തീരുമാനിച്ചപ്രകാരം നടന്നാൽ ഈ വർഷം തന്നെ ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ്. സൂപ്പർസ്റ്റാർ മോഹൻലാൽ നായകനാകുന്ന ആറാട്ട് ചിത്രീകരണത്തിലാണ് സംവിധായകനും തിരക്കഥാക്കൃത്തുമിപ്പോൾ. പാൻഡമിക് അവസ്ഥ മാറിയാൽ റിലീസ് ചെയ്യാനിരിക്കുന്ന സിനിമ നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. മമ്മൂട്ടി നിരവധി പ്രൊജക്ടുകളുടെ തിരക്കിലാണിപ്പോൾ. അമൽനീരദ് ചിത്രം ഭീഷ്മപർവ്വം ചിത്രീകരണം പൂർത്തിയാക്കാനുണ്ട്. നിലവിലെ അവസ്ഥ മാറിയാൽ ഭീഷ്മപർവ്വം […]

Categories
Film News

ഭീഷ്മപർവ്വത്തിന് ശേഷം മമ്മൂട്ടി പുഴു ചിത്രീകരണത്തിലേക്ക്

കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരം​ഗത്തെ തുടർന്നുണ്ടായ ലോക്ഡ‍ൗണും നിയന്ത്രണങ്ങളും കാരണം മലയാളസിനിമ ഇൻഡസ്ട്രി ഏതാണ്ട് നിശ്ചലമായിരിക്കുകയാണ്. മമ്മൂട്ടി, അമൽ നീരദ് ചിത്രം ഭീഷമ പർവ്വം ചിത്രീകരണത്തിലായിരുന്നു. താരത്തിന് ഇനിയും 10ദിവസത്തെ ചിത്രീകരണം ബാക്കിയുണ്ടെന്നാണ് അറിയുന്നത്. അണിയറയിലെ ചില അം​ഗങ്ങൾക്ക് കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ചിത്രീകരണം നിർത്തി വച്ചിരിക്കുകയാണ്. കാര്യങ്ങൾ സാധാരണ സ്ഥിതിയിലെത്തി കഴിഞ്ഞാൽ ചിത്രീകരണം വേ​ഗത്തിൽ പൂർത്തീകരിക്കാനാണ് പ്ലാൻ. ഭീഷ്മ പർവ്വം പൂർത്തിയാക്കിയ ശേഷം മമ്മൂട്ടി, നവാ​ഗതസംവിധായിക റതീന ഷർഷാദിന്റെ സിനിമയുടെ ചിത്രീകരണത്തിലേക്ക് കടക്കും.പുഴു എന്ന് പേരിട്ടിരിക്കുന്ന […]

Categories
Film News

നദിയ മൊയ്തു ഭീഷ്മപർവ്വം ടീമിൽ ജോയിൻ ചെയ്തു

മമ്മൂട്ടി- അമല്‍ നീരദ് ചിത്രം ഭീഷ്മ പര്‍വ്വം ചിത്രീകരണം തുടരുകയാണ്. സിനിമയെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. സിനിമയുടെ പ്രധാനഭാഗങ്ങൾ ചിത്രീകരിക്കുന്നത് ചേർത്തല സ്വാങ്കി ബംഗ്ലാവിലാണ്. പ്രശസ്ത താരം നദിയ മൊയ്തു ഭീഷ്മപർവ്വം ടീമിൽ ജോയിൻ ചെയ്തിരിക്കുകയാണിപ്പോൾ. താരം ഇന്‍സ്റ്റാഗ്രാമിലൂടെ ഷൂട്ടിംഗിനായി കേരളത്തിലെത്തിയ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. സൗബിൻ ഷഹീർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, രംഗസ്ഥലം ഫെയിം അനസൂയ, മാല പാർവ്വതി, ലെന എന്നിവരും ചിത്രത്തിലുണ്ട്. ഭീഷ്മപർവ്വം തിരക്കഥ ഒരുക്കുന്നത് ദേവദത്ത് ഷാജി, അമൽ […]

Categories
Film News

തെലുഗ് താരം അനസൂയ ഭരദ്വാജ് മമ്മൂട്ടിയുടെ ഭീഷ്മപർവ്വത്തിലൂടെ മലയാളത്തിലേക്ക്

മമ്മൂട്ടിയുടെ പുതിയ സിനിമ ഭീഷ്മ പർവ്വം അമൽനീരദ് സംവിധാനം ചെയ്യുന്നു. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം എഴുപുന്നയിൽ ആരംഭിച്ചു. നസ്രിയ, ജ്യോതിർമയി എന്നിവർ ചേർന്ന് ക്ലാപ്പടിച്ചു. അമൽ, പുതുമുഖം ദേവദത്ത് ഷാജി എന്നിവര്‍ ചേർന്ന് തിരക്കഥ ഒരുക്കുന്നു. സൗബിൻ ഷഹീർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മാല പാർവ്വതി, ലെന എന്നിവരും ചിത്രത്തിലുണ്ട്. തെലുഗ് താരം അനസൂയ ഭരദ്വാജ്, ക്ഷണം, രംഗസ്ഥലം ഫെയിം ആദ്യമായി മലയാളത്തിലേക്കെത്തുകയാണ് ഭീഷ്മപര്‍വ്വത്തിലൂടെ. താരത്തിന്‍റെ കഥാപാത്രത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. […]

Categories
Film News

മമ്മൂട്ടി-അമൽ നീരദ് സിനിമ ഭീഷ്മ പര്‍വ്വം ചിത്രീകരണം ആരംഭിച്ചു

അടുത്തിടെ പ്രഖ്യാപിച്ച മമ്മൂട്ടി-അമൽ നീരദ് സിനിമ ഭീഷ്മ പർവ്വം ചിത്രീകരണം ആരംഭിച്ചു. നസ്രിയയും അമല്‍ നീരദിന്‍റെ ഭാര്യ ജ്യോതിർമയിയും ചേർന്ന് ആദ്യ ക്ലാപ്പ് അടിച്ചു. സംവിധായകന്‍റെ സ്വന്തം ബാനറായ അമൽ നീരദ് പ്രൊഡക്ഷൻസ് സിനിമ നിർമ്മിക്കുന്നു. ഭീഷ്മ പർവ്വം തിരക്കഥ ഒരുക്കുന്നത് പുതുമുഖം ദേവദത്ത് ഷാജിയും അമൽ നീരദും ചേർന്നാണ്. രവിശങ്കർ പിടി അഡീഷണൽ സ്ക്രീൻ പ്ലേയും ആർജെ മുരുഗന്‍ അഡീഷണൽ ഡയലോഗും ചേർന്ന് തയ്യാറാക്കുന്നു. ഗാങ്സ്റ്റർ ഫ്ലിക്കാണ് സിനിമയെന്ന് സൂചനകളുണ്ടെങ്കിലും അണിയറക്കാർ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. സൗബിൻ […]

Categories
Film News

പ്രേമം, നേരം ഫെയിം ആനന്ദ് സി ചന്ദ്രൻ , ഭീഷ്മപർവ്വം ഛായാഗ്രഹണം ഒരുക്കുന്നു.

മമ്മൂട്ടി- അമല്‍ നീരദ് ചിത്രം ഭീഷ്മ പർവ്വം അണിയറക്കാരെ പരിചയപ്പെടുത്തിയിരിക്കുകയാണ്. അമൽ നീരദ് സോഷ്യൽമീഡിയയിലൂടെ അണിയറപ്രവർത്തകരെ അറിയിച്ചിരിക്കുന്നു. ആനന്ദ് സി ചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. നേരം, പ്രേമം, ആനന്ദം, ഹെലൻ തുടങ്ങി സിനിമകളിലൂടെ ശ്രദ്ധേയനാണ്. അമൽ നീരദ് സാധാരണ കാഴ്ചയിലെ ഭംഗിക്കും സ്റ്റൈലിഷ്നെസിനും പ്രാധാന്യം നൽകുന്നു.ഭീഷ്മപർവ്വം തിരക്കഥ ഒരുക്കുന്നത് നവാഗതനായ ദേവദത്ത് ഷാജിയും അമൽ നീരദും ചേർന്നാണ്. രവിശങ്കർ പിടി അഡീഷണൽ സ്ക്രീൻപ്ലേ, ആർജെ മുരുഗൻ അഡീഷണൽ ഡയലോഗുകളുമൊരുക്കുന്നു. സംഗീതം സുശിൻ ശ്യാം, എഡിറ്റിംഗ് വിവേക് ഹർഷൻ, […]

Categories
Film News

അമൽനീരദിന്‍റെ പുതിയ സിനിമ ഭീഷ്മപർവ്വം

മമ്മൂട്ടിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. അമല്‍നീരദിനൊപ്പമുള്ളസിനിമയുടെ ഫസ്റ്റഅലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ഭീഷ്മപർവ്വം എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. Presenting to you the exciting first look of Bheeshmaparvam. I can’t wait to watch this slick entertainer on the big… Posted by Dulquer Salmaan on Sunday, February 7, 2021 ഈ മാസം തന്നെ ചിത്രീകരണം ആരംഭിക്കുകയാണ് സിനിമ. രവി ശങ്കര്‍, ദേവദത്ത് ഷാജി, ആര്‍ ജെ മുരുകൻ, എന്നിവർ […]