Categories
Film News

ചെന്നൈയിൽ ബീസ്റ്റ് ടീമിനൊപ്പം ജോയിൻ ചെയ്ത് ഷൈൻ ടോം ചാക്കോ

വിജയുടെ പുതിയ സിനിമ ബീസ്റ്റ് ചെന്നൈയിൽ മൂന്നാം ഷെഡ്യൂൾ ആരംഭിച്ചിരിക്കുന്നു. വിജയും നായിക പൂജ ഹെഡ്ജെയും വരുന്ന സീനുകളാണ് നിലവിൽ ചിത്രീകരിക്കുന്നത്. മലയാളി താരം ഷൈൻ ടോം ചാക്കോ ഷൂട്ടിം​ഗിൽ ജോയിൻ ചെയ്തുവെന്നതാണ് പുതിയ വാർത്തകൾ. താരത്തിന്റെ കഥാപാത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. നെൽസൺ ദിലീപ് കുമാർ,കോലമാവ് കോകില ഫെയിം സംവിധാനം ചെയ്യുന്ന സിനിമയാണ് ബീസ്റ്റ്. ബി​ഗ് സ്കെയിൽ ആക്ഷൻ എന്റർടെയ്നർ ആണ് സിനിമ. വിജയ് കോൺ ഏജന്റായാണ് സിനിമയിലെത്തിുന്നത്. യോ​ഗി ബാബു, മലയാളി താരം […]

Categories
Film News

വിജയ്, പൂജ ഹെഡ്ജെ ഒരുമിക്കുന്ന ​ഗാനചിത്രീകരണത്തിലൂടെ ബീസ്റ്റ് ചിത്രീകരണം പുനരാരംഭിക്കുന്നു

വിജയുടെ വരാനിരിക്കുന്ന സിനിമ ബീസ്റ്റ് ചെന്നൈയിൽ ജൂലൈ 1ന് ചിത്രീകരണമാരംഭിക്കുകയാണ്. വിജയ്, പൂജ തുടങ്ങിയ പ്രധാനകഥാപാത്രങ്ങളെത്തുന്ന ​ഗാനചിത്രീകരണത്തിലൂടെയാവും ചിത്രീകരണം പുനരാരംഭിക്കുകയെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ഏപ്രിലിൽ ജോർജ്ജിയയിൽ ചിത്രീകരണം ആരംഭിച്ചിരുന്നുവെങ്കിലും കോവിഡ് രണ്ടാം തരം​ഗം തുടങ്ങിയതിനെ തുടർന്ന് ചിത്രീകരണം നിർത്തി വച്ച് ടീം ഇന്ത്യയിലേക്ക് തിരിച്ചെത്തുകയായിരുന്നു. നെൽസൺ ദിലിപ് കുമാർ – കോലമാവ് കോകില ഫെയിം സംവിധാനം ചെയ്യുന്നു. ബി​ഗ് സ്കെയിൽ ആക്ഷൻ എന്റർടെയ്നർ ആയാണ് സിനിമ ഒരുക്കുന്നത്. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോ , അപർണ […]

Categories
Film News

വിജയ് ചിത്രം ബീസ്റ്റ് ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

വിജയുടെ പുതിയ സിനിമ സംവിധായകൻ നെൽസൺ ദിലിപ് കുമാർ സംവിധാനം ചെയ്യുന്ന ബീസ്റ്റ് ആണ്. സിനിമയുടെ പോസ്റ്റർ സോഷ്യൽമീഡിയയിൽ ട്രന്റിം​ഗായി തുടരുകയാണ്. ബി​ഗ് സ്കെയിൽ ആക്ഷൻ സിനിമ നിർമ്മിക്കുന്നത് സൺ പിക്ചേഴ്സ് ആണ്. 2022 പൊങ്കലിന് തിയേറ്റർ റിലീസായി എത്തിക്കാനാണ് അണിയറക്കാർ പ്ലാൻ ചെയ്യുന്നതെന്ന തരത്തിലുള്ള റിപ്പോർട്ടുകളുണ്ട്. സിനിമയുടെ ഡിജിറ്റൽ റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. വിജയുടെ കഴിഞ്ഞ സിനിമ മാസ്റ്റർ ഡിജിറ്റൽ റൈറ്റ്സ് ആമസോൺ പ്രൈം വീഡിയോ ആയിരുന്നു സ്വന്തമാക്കിയത്. സിനിമയുടെ ഓടിടി […]

Categories
Film News

വിജയ് പുതിയ തമിഴ് സിനിമ പ്രഖ്യാപിച്ചു, ബീസ്റ്റ്

തമിഴ് താരം വിജയ് പുതിയ സിനിമ പ്രഖ്യാപിച്ചു. ബീസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന സിനിമ നെൽസൺ ദിലീപ് കുമാര് സംവിധാനം ചെയ്യുന്നു. സൺ പിക്ചേഴ്സ് ആണ് സിനിമ നിർമ്മിക്കുന്നത്. ആക്ഷൻ ത്രില്ലർ വിഭാ​ഗത്തിലുള്ള സിനിമയിൽ പൂജ ഹെഡ്ജെ നായികയാകുന്നു. യോ​ഗി ബാബു, ഷൈന്‌ ടോം ചാക്കോ, വിടിവി ​ഗണേഷ്, അപർണ ദാസ് എന്നിവർ സഹതാരങ്ങളായെത്തുന്നു. വിജയുടെ മുൻസിനിമ മാസ്റ്റർ ഈ വർഷം പൊങ്കലിനാണ് റിലീസ് ചെയ്തത്. ഇന്ത്യയിൽ കോവിഡ് രണ്ടാംതരം​ഗം ആരംഭിക്കുന്നതിന് മുമ്പ് ബോക്സോഫീസ് തിരിച്ചുവരവിന് കാരണമായ ചിത്രം […]