Categories
Film News

മിന്നൽ മുരളി മോഷൻ പോസ്റ്റർ : ടൊവിനോ സൂപ്പർഹീറോ വേഷത്തിൽ

മിന്നല്‍ മുരളി മോഷൻ പോസ്റ്റർ സൂപ്പർ സ്റ്റാർ മോഹൻലാൽ റിലീസ് ചെയ്യുമെന്ന് അണിയറക്കാർ നേരത്തെ അറിയിച്ചിരുന്നു. അതനുസരിച്ച് സോഷ്യൽമീഡിയ പേജിലൂടെ ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. ടൊവിനോ പോസ്റ്ററിൽ സൂപ്പർഹീറോ വേഷത്തിലെത്തുന്നു. ആദ്യമായാണ് സൂപ്പർഹീറോ ലുക്ക് പുറത്തുവിടുന്നത്. മിന്നൽ മുരളി , ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്നു. പാൻ ഇന്ത്യൻ സിനിമയായി ഒരുക്കുന്ന സിനിമ അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യും. മലയാളം, തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി. തെലുഗിൽ മെരുപു മുരളി, കന്നഡത്തിൽ മിഞ്ചു മുരളി, […]

Categories
Film News

മിന്നൽ മുരളി ചിത്രീകരണം കർണാടകയില്‍ പുനരാരംഭിച്ചു

10മാസത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം മിന്നൽ മുരളി ചിത്രീകരണം പുനരാരംഭിച്ചു. കർണാടകയിൽ ഇതിനായി വലിയ സെറ്റുകൾ ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം, മെയിൽ സിനിമയ്ക്കായി ഒരുക്കിയ വലിയ സെറ്റ് ചിലർ ചേർന്ന് നശിപ്പിച്ചിരുന്നു. സിനിമയുടെ ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിക്കുന്നതിനായി നിലനിർത്തിയതായിരുന്നു സെറ്റ്. ലോക്ഡൗണിനെ തുടർന്ന് കാലടിയിലെ ഷെഡ്യൂൾ ആരംഭിക്കാനായില്ല. തീരെ പ്രതീക്ഷിക്കാതെ ഒരു കൂട്ടം ആളുകൾ സെറ്റ് നശിപ്പിക്കുകയായിരുന്നു. മിന്നൽ മുരലി മലയാളത്തിലെ ആദ്യ സൂപ്പർഹീറോ സിനിമയാണ്. കുഞ്ഞിരാമായണം, ഗോദ ഫെയിം ബേസിൽ ജോസഫ് ഒരുക്കുന്നു. ടൊവിനോ തോമസ് […]

Categories
Film News teaser

മലയാളത്തില്‍ ആദ്യസൂപ്പര്‍ ഹീറോ സിനിമ മിന്നല്‍ മുരളി ടീസര്‍

ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് ഒരുക്കുന്ന പുതിയ സിനിമയാണ് മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ സിനിമ എന്ന വിശേഷണത്തോടെയാണ് സിനിമ എത്തുന്നത്. അമാനുഷിക കഥാപാത്രമായാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്. സ്‌നേഹ ബാബു, അജു വര്‍ഗ്ഗീസ്, ഹരിശ്രീ അശോകന്‍, ബൈജു സന്തോഷ്, എന്നിവരും സിനിമയിലുണ്ട്. സോഫിയ പോള്‍ ചിത്രം നിര്‍മ്മിക്കുന്നു. ജസ്റ്റിന്‍ മാത്യു, അരുണ്‍, എന്നിവര്‍ തിരക്കഥ ഒരുക്കുന്ന സിനിമയുടെ ഛായാഗ്രഹണം സമീര്‍ താഹിര്‍. ഷാന്‍ റഹ്മാന്‍ സംഗീതം ഒരുക്കുന്നു. മലയാളം, ഹിന്ദി, കന്നഡ, തമിഴ്, […]

Categories
Film News

മിന്നല്‍ മുരളി 40ദിവസത്തെ ചിത്രീകരണം കൂടി ബാക്കിയുണ്ട്

ലോക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് ടൊവിനോ തോമസ് സൂപ്പര്‍ ഹീറോ ആയെത്തുന്ന മിന്നല്‍ മുരളി ചിത്രീകരണത്തിന്റെ പകുതിയിലായിരുന്നു. പിന്നീട്, സിനിമാചിത്രീകരണത്തിനായി ഉണ്ടാക്കിയ സെറ്റ് ഒരു കൂട്ടം ആളുകള്‍ പൊളിക്കുകയും മറ്റുമുണ്ടായി. ബേസില്‍ ജോസഫ്, മിന്നല്‍ മുരളി സംവിധായകന്‍ ഇപ്പോഴറിയിച്ചിരിക്കുന്നത് 40 ദിവസത്തെ ചിത്രീകരണം കൂടി ബാക്കിയുണ്ടെന്നാണ്. കോവിഡ് 19 സാഹചര്യം മാറാനായി മുഴുവന്‍ ടീമും കാത്തിരിക്കുകയാണ്. ഹോളിവുഡ് ബേസ്ഡ് വ്‌ലാഡ് റിംബര്‍ഗ് ആണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്യുന്നത്. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ ചേര്‍ന്ന് […]

Categories
Film News

ടൊവിനോ തോമസിന്റെ മിന്നല്‍ മുരളി ചിത്രീകരണം വയനാടിലെ മാനന്തവാടിയില്‍

ടൊവിനോ തോമസ് മിന്നല്‍ മുരളി എന്ന ചിത്രത്തില്‍ സൂപ്പര്‍ഹീറോയായെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ വയനാട്, മാനന്തവാടിയില്‍ ചിത്രീകരിക്കുന്നു. ദേശി സൂപ്പര്‍ഹീറോയായി ടൊവിനോ എത്തുന്ന സിനിമ 2020 ഓണം റിലീസായാണെത്തുന്നത്. നാല് ഭാഷകളില്‍ – മലയാളം, തമിഴ്, തെലുഗ്, ഹിന്ദി റിലീസ് ചെയ്യുന്നു. ടൊവിനോ മുമ്പ് ബേസില്‍ ചിത്രം ഗോദയിലും എത്തിയിരുന്നു. സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. ടൊവിനോ തോമസ് അദ്ദേഹത്തിന്റെ കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ് റിലീസ് കാത്തിരിക്കുകയാണിപ്പോള്‍.

Categories
Film News trailer

ഗൗതമന്റെ രഥം ട്രയിലര്‍ കാണാം

കഴിഞ്ഞ ദിവസം നീരജ് മാധവിന്റെ പുതിയ സിനിമഗൗതമന്റെ രഥം ട്രയിലര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. മഞ്ജു വാര്യര്‍, ടൊവിനോ തോമസ് തുടങ്ങിയ താരങ്ങള്‍ അവരുടെ ഫേസ്ബുക്ക് പേജിലൂടെ ട്രയിലര്‍ ഷെയര്‍ ചെയ്തു. ട്രയിലര്‍ നല്‍കുന്ന സൂചനകള്‍, സിനിമ തമാശനിറഞ്ഞ കുടുംബ ചിത്രമാണെന്നാണ്. ഗൗതമന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായി നീരജ് എത്തുന്നു. അദ്ദേഹത്തിന്റെ ഏറെ നാളായുള്ള ആഗ്രഹമാണ് ഒരു കാര്‍ സ്വന്തമാക്കുക എന്നത്. അദ്ദേഹത്തിന്റെ കുടുംബം ഒരു ടാറ്റ നാനോ കാര്‍ വാങ്ങിയ ശേഷം കുടുംബത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രം […]

Categories
Film News

നീരജ് മാധവ് സിനിമ ഗൗതമന്റെ രഥം ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

നീരജ് മാധവ് പതിയെ നായകനിരയിലേക്കെത്തുകയാണ്. മൂന്നോളം പ്രൊജക്ടുകള്‍ ഇതിനോടകം താരത്തിന്റേതായുണ്ട്. ഗൗതമന്റെ രഥം എന്ന പുതിയ സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരിക്കുകയാണ്. നിവിന്‍ പോളി, വിനീത് ശ്രീനിവാസന്‍, ടൊവിനോ തോമസ് എന്നിവര്‍ അവരുടെ സോഷ്യല്‍മീഡിയ പേജിലൂടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തു. നീരജ്, ബേസില്‍ ജോസഫ്, രഞ്ജി പണിക്കര്‍, ദേവി അജിത് എന്നിവര്‍ പോസ്റ്ററിലെത്തുന്നു.തമാശ നിറഞ്ഞ ഒരുകുടുംബചിത്രമെന്ന പ്രതീതി പോസ്റ്റര്‍ നല്‍കുന്നു. ഗൗതമന്റെ രഥം ഒരുക്കിയിരിക്കുന്നത് നവാഗതനായ ആനന്ദ് മേനോന്‍ ആണ്. കിച്ചാപ്പുസ് എന്റര്‍ടെയ്ന്‍മെന്റ്‌സ് ഐസിഎല്‍ […]

Categories
Film News

ബേസിൽ ജോസഫ്- ടൊവിനോ കൂട്ടുകെട്ടിൽ പുതിയ ചിത്രം; മിന്നൽ മുരളി; ഫസ്റ്റ് ലുക്ക് പോസ്റ്റർ കാണാം

മലയാളത്തിലെ മുൻനിര നായകനായി വളർന്ന ടൊവിനോയും മികച്ച  സംവിധായതനെന്ന് പേരെടുത്ത ബേസിൽ ജോസഫും ഒന്നിയ്ക്കുന്ന ചിത്രം പ്രഖ്യാപിച്ചു. 2017 ൽ ടൊവിനോ നായകനായെത്തിയ ബേസിൽ ജോസഫ് ചിത്രം ഗോദ മികച്ച വിജയം നേടിയിരുന്നു . വീണ്ടും ഒരു ബേസിൽ – ടൊവിനോ കൂട്ടുകെട്ടിനെ വൻ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കുന്നത്. <blockquote class=”twitter-tweet” data-lang=”en”><p lang=”en” dir=”ltr”>On his birthday <a href=”https://twitter.com/ttovino?ref_src=twsrc%5Etfw”>@ttovino</a> announces hist next with <a href=”https://twitter.com/iBasil?ref_src=twsrc%5Etfw”>@iBasil</a> after <a href=”https://twitter.com/hashtag/Godha?src=hash&amp;ref_src=twsrc%5Etfw”>#Godha</a><a href=”https://twitter.com/hashtag/MinnalMurali?src=hash&amp;ref_src=twsrc%5Etfw”>#MinnalMurali</a> <a […]