തെലുങ്ക് ആരാധകരെ അസ്വസ്ഥമാക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത് , ബാഹുബലിയിലൂടെ തരംഗം സൃഷ്ട്ടിച്ച പ്രഭാസിന്റെ ഗസ്റ്റ് ഹൗസ് റവന്യൂ വകുപ്പ് പിടിച്ചെടുത്ത് സീൽ വച്ചു. ബാഹുബലിയിലൂടെ ലോകമെങ്ങും ആരാധകരെ നേടിയിട്ടുളള താരമാണ് പ്രഭാസ്, കൂടാതെ മുൻനിര തെലുങ്ക് നടന കൂടിയായ പ്രഭാസ് റവന്യൂ വകുപ്പിന്റെ നടപടികളോട് പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. സർ്ക്കാർ ഭൂമി കയ്യേറിയാണ് പ്രഭാസ് ഗസ്റ്റ് ഹൗസ് നിർമ്മിച്ചിരിക്കുന്നത് എന്ന് കാട്ടി സമീപവാസികൾ പരാതി നൽകിയിരുന്നു, ഈ ഭൂമിയിൽ ഏക്കർ കണക്കിന് വരുന്ന സ്ഥലത്ത് നടൻ നടത്തിയ […]
