Categories
Film News

ആറാട്ട് തിയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യും , പൂജ അവധിക്ക് ചിത്രം തിയേറ്ററുകളിലേക്കെത്തും

മോഹൻലാൽ നായകനായെത്തുന്ന ബി ഉണ്ണികൃഷ്ണൻ സിനിമ ആറാട്ടിന്റെ റിലീസ് തീയ്യതി പുറത്തുവിട്ടു. 2021 ഒക്ടോബർ 14ന് സിനിമ തിയേറ്ററുകളിൽ പ്രദർശനെത്തിനെത്തുമെന്ന് അണിയറക്കാർ അറിയിച്ചു. ഓണം റിലീസായ് മരയ്ക്കാർ എത്തുമെന്നറിയിച്ചിരിക്കുന്നതിനാലാണ് ആറാട്ട് റിലീസ് പൂജ അവധിക്കാക്കിയിരിക്കുന്നത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമ മാസ് എന്റർടെയ്നർ ആണ്. ഉദയ്കൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമയിൽ മോഹൻലാൽ നെയ്യാറ്റിൻകര ​ഗോപൻ എന്ന കഥാപാത്രമായെത്തുന്നു. പോപുലർ സൗത്ത് ഇന്ത്യൻ താരം ശ്രദ്ധ ശ്രീനാഥ് നായികയായെത്തുന്നു. സം​ഗീതജ്ഞൻ ഏആർ റഹ്മാൻ ഒരു ​ഗാനരം​ഗത്ത് അതിഥി […]

Categories
Film News

ആറാട്ടിന് ശേഷം ബി ഉണ്ണിക്കൃഷ്ണൻ, ഉദയ്കൃഷ്ണ ടീം മമ്മൂട്ടിക്കൊപ്പം

സംവിധായകൻ ബി ഉണ്ണിക്കൃഷ്ണനും തിരക്കഥാക്കൃത്ത് ഉദയ്കൃഷ്ണയും അടുത്തതായി മെ​ഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പമെത്തുന്നു. ഉദയ്കൃഷ്ണയുടെ മുൻസിനിമകൾ പോലെ തന്നെ മാസ് എന്റർടെയ്നരായിരിക്കും പുതിയ സിനിമയുമെന്നാണ് കരുതുന്നത്. കാര്യങ്ങൾ തീരുമാനിച്ചപ്രകാരം നടന്നാൽ ഈ വർഷം തന്നെ ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ്. സൂപ്പർസ്റ്റാർ മോഹൻലാൽ നായകനാകുന്ന ആറാട്ട് ചിത്രീകരണത്തിലാണ് സംവിധായകനും തിരക്കഥാക്കൃത്തുമിപ്പോൾ. പാൻഡമിക് അവസ്ഥ മാറിയാൽ റിലീസ് ചെയ്യാനിരിക്കുന്ന സിനിമ നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. മമ്മൂട്ടി നിരവധി പ്രൊജക്ടുകളുടെ തിരക്കിലാണിപ്പോൾ. അമൽനീരദ് ചിത്രം ഭീഷ്മപർവ്വം ചിത്രീകരണം പൂർത്തിയാക്കാനുണ്ട്. നിലവിലെ അവസ്ഥ മാറിയാൽ ഭീഷ്മപർവ്വം […]

Categories
Film News

മോഹൻലാൽ ചിത്രം ആറാട്ട് ടീസർ വിഷുവിനെത്തുന്നു

മോഹൻലാൽ നായകനാകുന്ന പുതിയ മലയാളസിനിമ ആറാട്ട് ടീസർ വിഷുദിനത്തിലെത്തും. മോഹൻലാൽ ടീസർ റിലീസിം​ഗ് തീയ്യതി പ്രഖ്യാപിച്ചു. വിഷുദിനത്തിൽ രാവിലെ 11മണിക്ക് ടീസർ റിലീസ് ചെയ്യും. മോ​ഹൻലാൽ ട്വിറ്ററിലൂടെയാണ് ഇക്കാര്യമറിയിച്ചത്. ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ട്, തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ്കൃഷ്ണയാണ്. മുഴുവനായും വിനോദചിത്രമാണിത്. ആക്ഷനും കോമഡിയുമെല്ലാമുള്ള സിനിമ. സൗത്ത് ഇന്ത്യൻ താരം ശ്രദ്ധ ശ്രീനാഥ് ഐഎഎസ് ഓഫീസറായെത്തുന്നു. നെടുമുടി വേണു, സായി കുമാർ, സിദ്ദീഖ്, അശ്വിൻ കുമാർ, രചന നാരായണൻകുട്ടി, ജോണി ആന്റണി, വിജയരാഘവൻ, നന്ദു, സ്വാസിക, […]

Categories
Film News

ആറാട്ട് പുതിയ പോസ്റ്റർ

മോഹന്‍ലാൽ തന്‍റെ സോഷ്യൽമീഡിയ പേജിലൂടെ പുതിയ സിനിമ ആറാട്ടിന്‍റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ആക്ഷൻ സീനിൽ സൂപ്പർസ്റ്റാർ എത്തുന്ന പോസ്റ്ററാണിത്. Aaraattu Official Poster Posted by Mohanlal on Monday, February 1, 2021 ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമ മാസ് എന്‍റർടെയ്നർ ആണ്. ഉദയ്കൃഷ്ണ തിരക്കഥ ഒരുക്കുന്ന സിനിമയിൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായെത്തുന്നു മോഹൻലാൽ. പോപുലർ സൗത്ത് ഇന്ത്യൻ താരം ശ്രദ്ധ ശ്രീനാഥ് ആണ് നായിക. സിദ്ദീഖ്, സായികുമാർ, ഇന്ദ്രൻസ്, നേഹ […]

Categories
Film News

ബിഗ് ബ്രദർ ഫെയിം ഗാഥ മോഹൻലാലിനൊപ്പം ആറാട്ടിൽ

മോഹൻലാൽ ചിത്രം ബിഗ് ബ്രദറിലൂടെ മലയാളസിനിമയിലേക്കെത്തിയ ഗാഥ സൂപ്പർസ്റ്റാറിനൊപ്പം വീണ്ടുമെത്തുന്നു. മോഹൻലാൽ- ബി ഉണ്ണിക്കൃഷ്ണൻ ടീമിന്‍റെ ആറാട്ട് എന്ന സിനിമയിലാണ് താരമെത്തുന്നത്. ആദ്യ ചിത്രത്തിൽ നിന്നും വ്യത്യസ്തമായി ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥാപാത്രമായാണ് താരമെത്തുന്നത്. നെടുമുടി വേണുവിന്‍റെ പേരക്കുട്ടിയായാണ് ഗാഥ ആറാട്ടിലെത്തുന്നത്. ആറാട്ട് ഒരു കൊമേഴ്സ്യൽ മാസ് എന്‍റർടെയ്നര്‍ ആണ്. ഉദയ് കൃഷ്ണ തിരക്കഥ ഒരുക്കുന്ന സിനിമയിൽ മോഹൻലാൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായെത്തുന്നു. പോപുലർ സൗത്ത് ഇന്ത്യൻ താരം ശ്രദ്ധ ശ്രീനാഥ് ആണ് നായികയാകുന്നത്. സിദ്ദീഖ്, സായി […]

Categories
Film News

ആറാട്ട് പുതിയ പോസ്റ്റർ

മോഹൻലാൽ നായകനായെത്തുന്ന പുതിയ സിനിമ ആറാട്ട് പോസ്റ്റർ ഓൺലൈനിൽ റിലീസ് ചെയ്തിരിക്കുന്നു. രാജകീയ പരിവേഷത്തോടെ ഒരു കസേരയിൽ ഇരിക്കുന്ന സൂപ്പർസ്റ്റാർ ആണ് പോസ്റ്ററിൽ. ബി ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയിൽ മോഹൻലാൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമാകുന്നു. ഉദയ്കൃഷ്ണ തിരക്കഥ ഒരുക്കുന്ന ഒരു മാസ് മസാല എന്‍റർടെയ്നർ ആയിരിക്കും സിനിമ. ഗ്രാമീണ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കുന്നത്. പോപുലർ സൗത്ത് ഇന്ത്യൻ താരം ശ്രദ്ധ ശ്രീനാഥ് നായികയാകുന്നു. ഐഎഎസ് ഓഫീസറായാണ് താരം സിനിമയിലെത്തുന്നത്. സിദ്ദീഖ്, സായി കുമാർ, നെടുമുടി […]

Categories
gossip

മോഹന്‍ലാല്‍ ചിത്രം ആറാട്ടില്‍ എംജി ശ്രീകുമാറിന്റെ ഗാനം

മോഹന്‍ലാല്‍-എംജി ശ്രീകുമാര്‍ കൂട്ടുകെട്ട്‌ ആറാട്ട്‌ എന്ന പുതിയ സിനിമയിലൂടെ തിരിച്ചെത്തുന്നു. സംഗീതസംവിധായകന്‍ രാഹുല്‍ രാജ്‌ ഈ വിവരം ഫേസ്‌ബുക്ക്‌ ഫോളവേഴ്‌സിനായി അറിയിച്ചിരിക്കുന്നു. എംജി ശ്രീകുമാറിനൊപ്പം ആദ്യമായാണ്‌ സംവിധായകന്‍ എത്തുന്നത്‌. ഇപ്പോള്‍ എംജി ശ്രീകുമാര്‍ അധികം ആക്ടീവല്ലെങ്കില്‍ കൂടിയും ഇന്നും ഇദ്ദേഹത്തിന്റെ ഗാനങ്ങള്‍ മലയാളികളുടെ പ്രിയഗാനങ്ങള്‍ ആണ്‌. And yes the rumours are true ❤️🔥 MG Annan Mg Sreekumar Mg Sreekumar is indeed singing a beautiful song penned by my […]

Categories
Film News

മോഹന്‍ലാലിന്റെ ആറാട്ട്‌ തുടക്കമായി

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നായകനാകുന്ന പുതിയ സിനിമ ആറാട്ട്‌, സംവിധായകന്‍ ബി ഉണ്ണിക്കൃഷ്‌ണന്‍ ചിത്രീകരണം തുടങ്ങി. ഉദയകൃഷ്‌ണ തിരക്കഥ ഒരുക്കുന്ന ഒരു മാസ്‌ മസാല എന്റര്‍ടെയ്‌നര്‍ ആണ്‌ സിനിമ. ഗ്രാമീണ പശ്ചാത്തലത്തിലാണ്‌ സിനിമ ഒരുക്കുന്നത്‌. ആക്ഷന്‍, കോമഡി, തുടങ്ങി കൊമേഴ്‌സ്യല്‍ ഘടകങ്ങളെല്ലാം സിനിമയിലുണ്ടാകും ആറാട്ട്‌, മോഹന്‍ലാല്‍- ബി ഉണ്ണിക്കൃഷ്‌ണന്‍ ടീമിന്റെ അഞ്ചാമത്തെ സിനിമയാണ്‌. മാടമ്പി, ഗ്രാന്റ്‌ മാസ്‌റ്റര്‍, മിസ്റ്റര്‍ ഫ്രോഡ്‌, വില്ലന്‍ തുടങ്ങിയവയാണ്‌ മുന്‍ സിനിമകള്‍. ഉദയ്‌കൃഷ്‌ണയ്‌ക്കൊപ്പം പുലിമുരുകന്‌ ശേഷം മോഹന്‍ലാല്‍ എത്തുന്ന സിനിമ കൂടിയാണിത്‌. ആരാധകര്‍ വളരെ […]

Categories
Film News

മുന്തിരിവള്ളികൾ തളിർക്കുമ്പോൾ താരം നേഹ സക്സേന മോഹൻലാലിനൊപ്പം വീണ്ടും

നേഹ സക്സേന , കസബ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ ഉത്തരേന്ത്യൻ താരം മോഹൻലാലിനൊപ്പം വീണ്ടുമെത്തുകയാണ് ബി ഉണ്ണിക്കൃഷ്ണൻ ചിത്രത്തിൽ. സൂപ്പർസ്റ്റാറിനൊപ്പമുള്ള താരത്തിന്‍റെ രണ്ടാമത്തെ സിനിമയാണിത്. ചിത്രത്തിൽ ഒരു ഓഡിറ്ററായാണ് താരമെത്തുന്നത്. നവംബർ അവസാനം ചിത്രീകരണം തുടങ്ങാനിരിക്കുകയാണ് ബി ഉണ്ണിക്കൃഷ്ണൻ – മോഹൻലാൽ സിനിമ. ആറാട്ട് എന്ന് പേരിട്ടിരിക്കുന്ന സിനിമ(ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ല) ഉദയ്കൃഷ്ണ തിരക്കഥ ഒരുക്കുന്നു. മോഹന്‍ലാൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായെത്തുന്നു. ഗ്രാമീണപശ്ചാത്തലത്തിലൊരുക്കുന്ന ഒരു മാസ് മസാല എന്‍റർടെയ്നർ ആയിരിക്കും സിനിമയെന്നാണ് റിപ്പോർട്ടുകൾ. ശ്രദ്ധ […]

Categories
Film News

ബി ഉണ്ണിക്കൃഷ്ണന്‍റെ മാസ് എന്‍റർടെയ്നറിൽ നെയ്യാറ്റിൻകര ഗോപനായി മോഹൻലാൽ

മോഹൻലാൽ ബി ഉണ്ണിക്കൃഷ്ണൻ കൂട്ടുകെട്ടിന്‍റെ പുതിയ സിനിമ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. റിപ്പോർട്ടുകളനുസരിച്ച് സിനിമയുടെ പേര് ആറാട്ട് എന്നാണ്. മോഹൻലാൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായെത്തുന്നു. ഗ്രാമീണ പശ്ചാത്തലത്തിലൊരുക്കുന്ന സിനിമയില്‍ ആക്ഷനും, കോമഡിയും, ഉൾപ്പെടെ എല്ലാവധ കൊമേഴ്സ്യൽ ഘടകങ്ങളുമുണ്ടാവും. വിക്രം വേദ ഫെയിം ശ്രദ്ധ ശ്രീനാഥ് നായികയായെത്തുന്നു. മലയാളത്തിൽ രണ്ടാമത്തെ തവണയാണ് താരമെത്തുന്നത്. ആദ്യചിത്രം 2015ൽ റിലീസ് ചെയ്ത കോഹിനൂര്‍ ആയിരുന്നു. ഐഎഎസ് ഓഫീസറായാണ് ചിത്രത്തിൽ ശ്രദ്ധ എത്തുന്നത്. സായ്കുമാർ, സിദ്ദീഖ്, നെടുമുടി വേണു, ഇന്ദ്രൻസ്, വിജയരാഘവൻ, സ്വാസിക, […]