Categories
Film News

ധനുഷ് ചിത്രം അസുരന്‍ ചൈനീസ് ഭാഷയില്‍ റിലീസ് ചെയ്യുന്നു

ധനുഷ് നായകനായെത്തിയ അസുരന്‍ തമിഴില്‍ അടുത്തിടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ്. വെട്രിമാരന്‍ സംവിധാനം ചെയ്ത സിനിമ വാണിജ്യതലത്തിലും നിരൂപകതലത്തിലും ശ്രദ്ധനേടി. തെലുഗില്‍ നാരപ്പ എന്ന പേരില്‍ വെങ്കടേഷ് നായകനായി സിനിമ ഒരുക്കി. കന്നഡ, ഹിന്ദി റീമേക്കുകളും ചര്‍ച്ചയിലാണ്. അതേ സമയം സിനിമ ചൈനീസ് ഭാഷയില്‍ ഡബ്ബ് ചെയ്ത് റിലീസ് ചെയ്യുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അമീര്‍ഖാന്‍ ചിത്രം ദങ്കല്‍, ഇര്‍ഫാന്‍ ഖാന്റെ ഹിന്ദി മീഡിയം എന്നിവയുടെ ചൈനീസ് ഭാഷയിലെ വിജയം ഇന്ത്യന്‍ സിനിമകള്‍ക്ക് ചൈനീസ് മാര്‍ക്കറ്റ് തുറന്നുകിട്ടുകയായിരുന്നു. […]

Categories
Film News

വെങ്കടേഷ് തെലുഗില്‍ അസുരന്‍ റീമേക്ക് ചെയ്യും

എല്ലാതലത്തില്‍ നിന്നുമുള്ള പ്രശംസകള്‍ ഏറ്റുവാങ്ങികൊണ്ട് അസുരന്‍ ജൈത്രയാത്ര തുടരുകയാണ്. വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരന്‍ 100കോടി ക്ലബില്‍ ഇതിനോടകം തന്നെ എത്തിയിരിക്കുന്നു. ആദ്യമായാണ് ധനുഷ് ചിത്രം ഈ സ്ഥാനം നേടുന്നത്. സിനിമയ്ക്ക് ഇനി തെലുഗ് വെര്‍ഷന്‍ എത്തുകയാണ്. പ്രശസ്ത താരം വെങ്കടേഷ് ചിത്രം റീമേക്ക് ചെയ്യുന്നതിനുള്ള ആഗ്രഹം അറിയിച്ചിട്ടുണ്ട്. അസുരന്‍ നിര്‍മ്മിച്ചിരിക്കുന്നത്, കലൈപുലി എസ് താണു വി ക്രിയേഷന്‍സ്, സുരേഷ് ബാബു സുരേഷ് പ്രൊഡക്ഷന്‍സ് ബാനറുകളിലാണ്. കമല്‍ഹാസന്‍, തെലുഗ് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബു, ഡിഎംകെ നേതാവ് എംകെ […]

Categories
Film News

മഞ്ജു വാര്യര്‍ രജനീകാന്തിനൊപ്പം അടുത്ത ചിത്രത്തില്‍ ?

മഞ്ജു വാര്യരുടെ ആദ്യ തമിഴ് സിനിമ ധനുഷിനൊപ്പമെത്തിയ അസുരന്‍ മികച്ച പ്രതികരണം നേടികൊണ്ട് മുന്നേറുകയാണ്. സൂപ്പര്‍സ്റ്റാര്‍ കമലഹാസന്‍ താരത്തെ അഭിനന്ദിച്ചിരുന്നു. താരം അടുത്തതായി രജനീകാന്തിനൊപ്പം അഭിനയിക്കുമെന്ന് വാര്‍ത്തകള്‍ വരുന്നു. സംവിധായകന്‍ ശിവ ഒരുക്കുന്ന സിനിമയില്‍ രജനീകാന്തിനൊപ്പം മഞ്ജു എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അസുരന്‍ സിനിമയില്‍ മഞ്ജു ധനുഷ് കഥാപാത്രത്തിന്റെ ഭാര്യയായി മൂന്ന് കുട്ടികളുടെ അമ്മയായാണ് എത്തിയത്. നിരൂപകരും പ്രേക്ഷകരും ഒരു പോലെ താരത്തിന്റെ പ്രകടനത്തെ ഇഷ്ടപ്പെട്ടു. അസുരനിലെ കഥാപാത്രത്തെ ഇഷ്ടപ്പെട്ട് സംവിധായകന്‍ ശിവ ആണ് മഞ്ജുവിനെ അണിയറക്കാര്‍ക്ക് റെക്കമന്റ് […]

Categories
Film News trailer

ധനുഷ് ചിത്രം അസുരന്‍ ട്രയിലര്‍

ധനുഷിന്റ പുതിയ സിനിമ സംവിധായകന്‍ വെട്രിമാരന്‍ ഒരുക്കിയിരിക്കുന്ന സിനിമ അടുത്ത മാസം റിലീസ് ചെയ്യാനിരിക്കുകയാണ്. കഴിഞ്ഞ ദിവസം സിനിമയുടെ ട്രയിലര്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാര്‍. ചില ആക്ഷന്‍ സ്വീകന്‍സുകളും മറ്റുമാണ് ട്രയിലറിലുള്ളത്. പൂമണിയുടെ നോവല്‍ വെക്കൈ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ധനുഷ് അച്ഛനും മകനുമായി ഇരട്ടവേഷത്തിലാണെത്തുന്നത്.പോപുലര്‍ മലയാളി താരം മഞ്ജു വാര്യര്‍ ആദ്യമായി തമിഴിലേക്കെത്തുകയാണ് സിനിമയിലൂടെ. പശുപതി, പ്രകാശ് രാജ്, പവന്‍, ബാലാജി ശക്തിവേല്‍, അമ്മു അഭിരാമി, കെന്‍ കരുണ്‍ദാസ്, എന്നിവരും സഹതാരങ്ങളായെത്തുന്നു. നടനും സംവിധായകനും ഒന്നിച്ച […]

Categories
Film News

ധനുഷ് ചിത്രം അസുരന്‍ സെക്കന്റ് ലുക്ക് പോസ്റ്ററെത്തി

ധനുഷിന്റെ പുതിയ സിനിമ വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ഒക്ടോബറില്‍ റിലീസ് ചെയ്യാനൊരുങ്ങുന്നു. കഴിഞ്ഞ ദിവസം സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലെ താടി ലുക്കില്‍ വ്യത്യസ്തമായി ധനുഷ് യുവലുക്കിലാണെത്തുന്നത്. സിനിമയില്‍ നടന്‍ ഇരട്ടവേഷത്തിലാണെത്തുന്നത്, അച്ഛനും മകനുമായി. പൂമണിയുടെ നോവല്‍ വെക്കൈ 60കളുടേയും 80കളുടേയും ഇടയിലെ ഒരു ഗ്രാമീണകഥയാണ്. പ്രശസ്ത മലയാളിതാരം മഞ്ജു വാര്യര്‍ ആദ്യമായി തമിഴിലേക്കെത്തുകയാണ് ചിത്രത്തിലൂടെ. പശുപതി ചിത്രത്തില്‍ പ്രധാനകഥാപാത്രമായെത്തുന്നു. നടനും സംവിധായകനും ഇപ്പോള്‍ തന്നെ വലിയ ഫാന്‍സുകാര്‍ ഉണ്ട്. ഇരുവരുടേയും മുന്‍ചിത്രങ്ങളായ […]

Categories
Film News

മഞ്ജു വാര്യര്‍ ആദ്യമായി തമിഴിലെത്തുന്ന സിനിമ അസുരന്‍ ഒക്ടോബര്‍ 4നെത്തും

ധനുഷ് നായകനാകുന്ന വെട്രിമാരന്‍ ചിതരം അസുരന്‍ ഒക്ടോബര്‍ 4ന് തിയേറ്ററുകളിലേക്കെത്തും. മലയാളത്തിന്റെ നായിക മഞ്ജു വാര്യര്‍ ആദ്യമായി തമിഴിലേക്കെത്തുന്ന സിനിമ കൂടിയാണിത്. ധനുഷും വെട്രിമാരനും മുമ്പ് ഒന്നിച്ച സിനിമ വടചെന്നൈ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയില്‍ ധനുഷ് ഇരട്ടവേഷത്തിലാണെത്തുന്നത്. രാജദേവന്‍ എന്ന അച്ഛന്‍ വേഷത്തിലും കാളി എന്ന മകനായും. ധനുഷിന്റെ ഭാര്യവേഷത്തില്‍ മഞ്ജു വാര്യരെത്തുന്നു. മണിമേഖലൈ എന്നാണ് കഥാപാത്രത്തിന്റെ പേര്. ബാലാജി ശക്തിവേല്‍, പശുപതി, ആടുകളം നരേന്‍, യോഗി ബാബു, തലൈവാസല്‍ വിജയ് എന്നിവരും സിനിമയുടെ ഭാഗമാകുന്നു. വിജയ് […]

Categories
Film News

വെട്രിമാരനും ധനുഷും ഒന്നിക്കുന്ന ചിത്രം അസുരൻ; കിടിലൻ മേയ്ക്കോവറിൽ ധനുഷ്

ആരാധകരെ ത്രസിപ്പിച്ച വട ചെന്നൈയ്ക്ക് ശേഷം വെട്രിമാരൻ- ധനുഷ് കൂട്ടു കെട്ടിൽ എത്തുന്ന ചിത്രമാണ് അസുരൻ. ചിത്രത്തിലെ മേയ്ക്കോവർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറക്കാർ. മുൻപ് പുറത്തിറങ്ങിയ  വട ചെന്നൈയിലെ അഭിനയത്തിലൂടെ വൻ പ്രേക്ഷക പിന്തുണയാണ് ധനുഷിന് ലഭിച്ചത്. വട ചെന്നൈയുടെ രണ്ടാ ഭാഗം പുറത്തിറക്കുെന്ന് അിയറക്കാർ വ്യക്താക്കിയിരുന്നു , അതിനു  മുൻപ് റിലീസിനെത്തുന്ന ചിത്രമായിരിക്കും അസുരൻ. വെട്രിമാരനും  ധനുഷും ഒന്നിക്കുമ്പോൾ പ്രേക്ഷക പ്രതീക്ഷകൾ ഇരട്ടിയാകും . മാസ് എന്റർടെയ്നറാകും പുറത്തിറങ്ങാൻ പോകുന്ന ചിത്രം അസുരനെന്ന് റിപ്പോർട്ടുകൾ പുറത്ത് […]