Categories
Film News

ഇന്ദ്രജിത് ചിത്രം ആഹായില്‍ അര്‍ജ്ജുന്‍ അശോകന്‍ ആലപിച്ചിരിക്കുന്നു

അര്‍ജ്ജുന്‍ അശോകന്‍ വളരെ കുറച്ച് സിനിമകള്‍ കൊണ്ട് തന്നെ മലയാളസിനിമയില്‍ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. അജഗജാന്തരം, തുറമുഖം, തട്ടാശ്ശേരി കൂട്ടം, മെമ്പര്‍ രമേശന്‍ 9 വാര്‍ഡ്, ആന്റണി സോണി സിനിമ, ഗീരീഷ് എഡി തണ്ണിമത്തന്‍ ദിനങ്ങള്‍ ഫെയിം പേരിട്ടിട്ടില്ലാത്ത ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ എന്നിവയാണ് പുതിയ സിനിമകള്‍. ഇന്ദ്രജിത് സുകുമാരന്‍ പ്രധാനകഥാപാത്രമായെത്തുന്ന ആഹാ എന്ന സിനിമയിലെ തീം സോംഗ് ആണ് താരം ആലപിച്ചിരിക്കുന്നത്. പ്ലേബാക്ക് സിംഗര്‍, കമ്പോസര്‍ സയനോര ഫിലിപ്പ് ആണ് തീം സോംഗിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. പിന്നണിഗാനരംഗത്ത് അര്‍ജ്ജുന്റെ […]

Categories
Film News

ദിലീപിന്റെ സഹോദരന്‍ അനൂപ് സംവിധാനം ചെയ്യുന്ന സിനിമയില്‍ നായകനാകുന്നത് അര്‍ജ്ജുന്‍ അശോകന്‍

ദിലീപിന്റെ സഹോദരന്‍ അനൂപ് സംവിധായകനാകുന്ന ചിത്രത്തില്‍ അര്‍ജ്ജുന്‍ അശോകന്‍ നായകനാകുന്നു. സന്തോഷ് എച്ചിക്കാനം തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ദിലീപിന്റെ സ്വന്തം ബാനറായ ഗ്രാന്റ് പ്രൊഡക്ഷന്‍സ് ആണ്. സിനിമയില്‍ ഒരുകൂട്ടം പുതുമുഖങ്ങള്‍ ഉണ്ടാവുമെന്ന് അണിയറക്കാര്‍ അറിയിച്ചിരുന്നു. അര്‍ജ്ജുന്‍ അശോകന്‍ നായകനാകുന്നുവെന്നതാണ് സിനിമയെ സംബന്ധിച്ചുള്ള പുതിയ വാര്‍ത്തകള്‍. മലയാളസിനിമയിലെ പുതിയ ജനറേഷനിലെ പ്രോമിസിംഗ് താരങ്ങളില്‍ ഒരാളായി മാറികഴിഞ്ഞിരിക്കുന്നു അര്‍ജ്ജുന്‍. പറവ, ബിടെക്,വരത്തന്‍,ജൂണ്‍, ഉണ്ട എന്നീ സിനിമകളിലെ ശ്രദ്ധേയമായ പ്രകടനങ്ങള്‍ ഉദാഹരണം. നിലവില്‍ താരം മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം തുറമുഖം, ട്രാന്‍സ് […]

Categories
Film News

അര്‍ജ്ജുന്‍ അശോകന്‍ ഗിരീഷ് ടിപി ആയി മമ്മൂട്ടിയുടെ ഉണ്ടയില്‍

മമ്മൂട്ടി ചിത്രം ഉണ്ട ഈദിന് റിലീസ് ചെയ്യുകയാണ്. ഖാലിദ് റഹ്മാന്‍ , അനുരാഗകരിക്കിന്‍ വെള്ളം ഫെയിം, ഒരുക്കുന്ന സിനിമ കോമഡി ആക്ഷന്‍ ത്രില്ലര്‍ ആണ്. സിനിമയിലെ പ്രധാനകഥാപാത്രങ്ങളുടെ പോസ്റ്ററുകള്‍ റിലീസ് ചെയ്യുകയാണ് അണിയറക്കാര്‍. ആദ്യം ഷൈന്‍ ടോം ചാക്കോയുടെ പോസ്റ്ററാണ് റിലീസ് ചെയ്തത്. ജോജോ സാംസണ്‍ എന്ന പോലീസുകാരനായാണ് ഷൈന്‍ എത്തുന്നത്. രണ്ടാമതായി ഗിരീഷ് ടി പി , അര്‍ജ്ജുന്‍ അശോകന്‍ ആണിറക്കിയിരിക്കുന്തന്. മലയാളസിനിമയിലെ വളരെ സ്വീകാര്യനായികൊണ്ടിരിക്കുന്ന യുവതാരമാണ് അര്‍ജ്ജുന്‍. പറവ, ബിടെക്, വരത്തന്‍ , ജൂണ്‍ […]