എന്റമ്മേടെ ജിമിക്കി കമ്മലെന്ന പാട്ട് കേൾക്കാത്തവരായോ അതൊന്ന് മൂളാത്തവരായോ ആരും ഉണ്ടാകില്ല, വിദേശങ്ങളിൽ വരെ ഹിറ്റായ പാട്ടാണത്, അതിലെ അഭിനേതാവായ ശരത്തിന്റെ , വെറും ശരത്തല്ല അപ്പാനി ശരത്തിനെ ഒരു താരമെന്ന നിലയിൽ വളർത്തിയ ചിത്രമാണ് വെളിപാടിന്റെ പുസ്തകം. എങ്ങനെ സിനിമയിലെത്തിയെന്നും അതിനായി എന്തൊക്കെ ത്യാഗങ്ങൾ വേണ്ടി വന്നിട്ടുണ്ടെന്നും ശരത് വ്യക്തമാക്കുന്നു,. തന്നെപ്പോലൊരാൾ ചിത്രത്തിൽ വന്നത് ജവിത്തിൽ ഒരിക്കലും പ്രതിക്ഷിക്കാത്തതാണെന്ന് താരം പറഞ്ഞു . സിനിമയെന്ന് തന്നെ പോലൊരാൾക്ക് പറഞ്ഞിട്ടിലെന്നാണ് ഭൂരിഭാഗം ആൾക്കാരും പറഞ്ഞിട്ടുണ്ടെന്നും താരം വ്യക്തമാ്ക്കി. […]
