Categories
Film News

വിനയ് ഫോർട്ട്, അനു സിതാര, കൃഷ്ണ ശങ്കർ ടീമിന്‍റെ വാതിൽ

സോഷ്യൽമീഡിയയിലൂടെ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ സിനിമയാണ് വാതിൽ. ജയസൂര്യ ചിത്രത്തിന്‍റെ പ്രഖ്യാപനം ടൈറ്റിൽ പോസ്റ്റർ ഷെയർ ചെയ്തുകൊണ്ട് നടത്തി. വിനയ് ഫോർട്ട്, അനു സിതാര, കൃഷ്ണ ശങ്കർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്നു. സർജു രമാകാന്ത് , ഉത്തരാസ്വയംവരം ഫെയിം ഒരുക്കുന്നു. VAATHIL#our next Posted by Vinay Forrt on Saturday, March 6, 2021 വാതിൽ തിരക്കഥ ഒരുക്കുന്നത് ഷംനാദ് ഷബീര്‍ ആണ്. സുജി കെ ഗോവിന്ദരാജ്, രജീഷ് വളാഞ്ചേരി എന്നിവര്‍ ചേർന്ന് സിനിമ നിർമ്മിക്കുന്നു. മനേഷ് മാധവൻ ഛായാഗ്രഹണം, […]

Categories
Film News

അനുരാധ ക്രൈം നമ്പര്‍ 59/ 2019 ഫസ്റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ റിലീസ്‌ ചെയ്‌തു

ഇന്ദ്രജിത്‌ സുകുമാരന്‍, അനു സിതാര എന്നിവര്‍ ഒന്നിക്കുന്ന പുതിയ സിനിമയാണ്‌ അനുരാധ ക്രൈം നമ്പര്‍ 59/ 2019. സിനിമയുടെ ഫസ്‌്‌റ്റ്‌ലുക്ക്‌ പോസ്‌റ്റര്‍ ഓണ്‍ലൈനിലൂടെ റിലീസ്‌ ചെയ്‌തു. ടൈറ്റിലും പോസ്‌റ്റരും നല്‍കുന്ന സൂചനകളനുസരിച്ച്‌ ചിത്രം ഒരു ക്രൈം ത്രില്ലര്‍ ആയിരിക്കും. ഷാന്‍ തുളസീധരന്‍ ഒരുക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നത്‌ ജോസ്‌ തോമസ്‌ പോളാക്കല്‍ ആണ്‌. വിഷ്‌ണു ഉണ്ണിക്കൃഷ്‌ണന്‍, ഹരിശ്രീ അശോകന്‍, സുരഭി സന്തോഷ്‌, സുരഭി ലക്ഷ്‌മി, ഹരീഷ്‌ കണാരന്‍, ജൂഡ്‌ ആന്റണി, അജയ്‌ വാസുദേവ്‌, മനോഹരി ജോയ്‌, ശ്രീജിത്‌ […]

Categories
Film News

ഇന്ദ്രജിത് സുകുമാരൻ, അനുസിതാര ടീമിന്‍റെ അനുരാധ ക്രൈം നമ്പർ. 59/ 2019

ഇന്ദ്രജിതും അനു സിതാരയും ആദ്യമായി ഒന്നിക്കുന്നു. അനുരാധ ക്രൈം നമ്പര്‍ 59/ 2019 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രധാനകഥാപാത്രമായി ഇരുവരുമെത്തുന്നു. ഷാൻ തുളസീധരൻ സംവിധാനം ചെയ്യുന്നു. ആഞ്ചലീന ജോളി, ഷരീഫ് എംപി, ശ്യാം കുമാർ എസ്, സിനോ ജോൺ തോമസ് എന്നിവർ ചേർന്ന് ഗാർഡിയൻ ഏഞ്ചൽസ്, ഗോൾഡൻ എസ് പിക്ചേഴ്സ് ബാനറിൽ ചിത്രം നിർമ്മിക്കുന്നു. എറണാകുളത്ത് സിനിമയുടെ ചിത്രീകരണം ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. ക്രൈം ത്രില്ലർ ആയിരിക്കും സിനിമയെന്നാണ് ടൈറ്റിൽ നൽകുന്ന സൂചനകൾ. സംവിധായകൻ ജോസ് തോമസ് […]

Categories
Film News

ചമയങ്ങളുടെ സുല്‍ത്താന്‍: മമ്മൂട്ടിയുടെ ഡോക്യുമെന്ററി ശ്രദ്ധനേടുന്നു

മലയാളം സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു ഡോക്യുമെന്ററി ഒരുക്കിയിട്ടുണ്ട്. ചമയങ്ങളുടെ സുല്‍ത്താന്‍ എന്ന പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് സാനി യാസ് ആണ്. അനു സിതാര ഡോക്യുമെന്ററിയുടെ ടീസര്‍ തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ റിലീസ് ചെയ്തു. മമ്മൂട്ടിയുടെ ഫാന്‍ കൂടിയായ താരം ഡോക്യുമെന്ററി നറേഷന്‍ ചെയ്തിട്ടുമുണ്ട്. സാനി യാസ് മുമ്പ് മമ്മൂട്ടിയുടെ ലീഡര്‍മാരായുള്ള ഫിഡല്‍ കാസ്‌ട്രോ, പിണറായി വിജയന്‍ തുടങ്ങിയ ഡിസൈനുകള്‍ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പുതിയ വര്‍ക്ക് ചമയങ്ങളുടെ ചങ്ങാതി മമ്മൂട്ടിയുടെ സാധാരണ വ്യക്തിയായും സിനിമാതാരമായുമുള്ള […]

Categories
Film News

ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ നിര്‍മ്മാണം , മണിയറയിലെ അശോകന്‍

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മാണരംഗത്തേക്ക് കടക്കുകയാണ്. അദ്ദേഹത്തിന്റെ ആദ്യചിത്രത്തില്‍ നായകനാകുന്നത് സുഹൃത്ത് ജേക്കബ് ഗ്രിഗറിയാണ്. പ്രേമം ഫെയിം അനുപമ പരമേശ്വരന്‍, അനു സിതാര, ശ്രിത ശിവദാസ്, നയന എല്‍സ, കൃഷ്ണ ശങ്കര്‍, എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു. കഴിഞ്ഞ ദിവസം സിനിമയുടെ പേര് ദുല്‍ഖര്‍ പ്രൊഡക്ഷന്‍ ഹൗസ് വേഫാറര്‍ ഫിലിംസിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ അവതരിപ്പിച്ചു. മണിയറയിലെ അശോകന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ഒരുകൂട്ടം പുതുമുഖങ്ങളെ ക്യാമറയ്ക്ക് പിറകില്‍. ഷംസു സായ്ബ സിനിമ സംവിധാനം ചെയ്യുന്നു. വിനീത് കൃഷ്ണന്‍ തിരക്കഥ […]

Categories
Film News

തൃശ്ശൂര്‍പൂരത്തില്‍ സ്വാതി റെഡ്ഡിക്ക് പകരം അനുസിതാരയെത്തും

ജയസൂര്യ ചിത്രം തൃശ്ശൂര്‍പൂരം ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. രാജേഷ് മോഹനന്‍ സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് വിജയ്ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് ആണ്. സംഗീതസംവിധായകന്‍ രതീഷ് വേഗ തിരക്കഥാരംഗത്തേക്ക് കടക്കുകയാണ് ചിത്രത്തിലൂടെ. ആക്ഷന്‍ ചിത്രമായിരിക്കും തൃശ്ശൂര്‍പൂരം. അണിയറക്കാര്‍ മുമ്പ് സ്വാതി റെഡ്ഡിയെയാണ് ചിത്രത്തിലെ നായികയാക്കിയിരുന്നത്. ജയസൂര്യയുടെ ഭാര്യവേഷത്തിലാണ് താരമെത്തുകയെന്നായിരുന്നു. ഡേറ്റ് പ്രശ്‌നങ്ങള്‍ മൂലം താരം ഇപ്പോള്‍ ചിത്രത്തില്‍ നിന്നും പിന്മാറിയിരിക്കുകയാണ്. അവര്‍ക്ക് പകരം അനുസിതാര സിനിമയില്‍ നായികയായെത്തും. ഫുക്രി, ക്യാപ്റ്റന്‍ എന്നീ സിനിമകളില്‍ മുമ്പ് അനുസിതാര ജയസൂര്യയ്‌ക്കൊപ്പമെത്തിയിട്ടുണ്ട്. യഥാര്‍ത്ഥ […]

Categories
Film News

ദിലീപ് ചിത്രം ശുഭരാത്രി സെന്‍സറിംഗ് പൂര്‍ത്തിയാക്കി

ദിലീപിന്റെ പുതിയ സിനിമ ശുഭരാത്രി ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റോടെ സെന്‍സറിംഗ് പൂര്‍ത്തിയാക്കി. ജൂലൈ 6ന് സിനിമ തിയേറ്ററുകളിലേക്കെത്തുകയാണ്. 138മിനിറ്റ് (2.18മണിക്കൂര്‍) ദൈര്‍ഘ്യമാണ് സിനിമയ്ക്കുള്ളത്. വ്യാസന്‍ കെപി എഴുതി സംവിധാനം ചെയ്തിരിക്കുന്ന സിനിമ ചില യഥാര്‍ത്ഥസംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്. ദിലീപിനൊപ്പം സിദ്ദീഖും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. രണ്ട് വ്യക്തികളെയും അവരുടെ കുടുംബങ്ങളേയും ബന്ധപ്പെടുത്തികൊണ്ടുള്ള ഇമോഷണല്‍ ഡ്രാമയാണ് സിനിമ എന്നാണ് ട്രയിലറും പ്രൊമോകളും നല്‍കുന്ന സൂചന. അനുസിതാര ചിത്രത്തില്‍ ദിലീപിന്റെ നായികയായെത്തുന്നു. ആശ ശരത്, ശാന്തി കൃഷ്ണ, ഷീലു എബ്രഹാം, നാദിര്‍ഷ, അജു […]

Categories
Film News teaser

ദിലീപ് ചിത്രം ശുഭരാത്രി പുതിയ ടീസര്‍

ദിലീപ് നായകനാകുന്ന ശുഭരാത്രിയിലെ രണ്ടാമത്തെ ടീസറെത്തി. വ്യാസന്‍ കെപി എഴുതി സംവിധാനം ചെയ്യുന്ന ശുഭരാത്രി ചില യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്. ദിലീപിനൊപ്പം സിദ്ദീഖും സിനിമയില്‍ പ്രധാന കഥാപാത്രമാവുന്നു. രണ്ട് വ്യക്തികളുടെ ജീവിതമാണ് സിനിമ എന്നാണ് ടീസര്‍ നല്‍കുന്ന സൂചന-മുഹമ്മദ് (സിദ്ദീഖ്), കൃഷ്ണന്‍ (ദിലീപ്), ഇരുവരും ഒരു പ്രത്യേക അവസരത്തില്‍ കണ്ടുമുട്ടുകയാണ്. ശുഭരാത്രിയില്‍ സഹതാരങ്ങളായി അനു സിതാര, ആശ ശരത്, ശാന്തി കൃഷ്ണ, ഷീലു എബ്രഹാം, നാദിര്‍ഷ, ഇന്ദ്രന്‍സ്, അജു വര്‍ഗ്ഗീസ്, നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, ഹരീഷ് […]

Categories
Film News teaser

ദിലീപിന്റെ ശുഭരാത്രി ടീസര്‍

ദിലീപിന്റെ പുതിയ സിനിമ ശുഭരാത്രി ടീസര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. വ്യാസന്‍ കെ പി എഴുതി സംവിധാനം ചെയ്യുന്ന സിനിമ ചില യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്. ദിലീപിനൊപ്പം സിദ്ദീഖും സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്യുന്നു. അനുസിതാര ദിലീപിന്റെ നായികാവേഷത്തിലെത്തുന്നു. ഇവരെ കൂടാതെ ആശ ശരത്, ശാന്തി കൃഷ്ണ, ഷീലു എബ്രഹാം, നാദിര്‍ഷ, ഇന്ദ്രന്‍സ്, അജു വര്‍ഗ്ഗീസ്, നെടുമുടി വേണു, സായ് കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറുപ്പ്, കെ പി എസി ലളിത, […]

Categories
Film News

ദുല്‍ഖറിന്റെ ആദ്യ നിര്‍മ്മാണസംരംഭത്തില്‍ മൂന്ന് നായികമാര്‍

ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി നിര്‍മ്മിക്കുന്ന സിനിമ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഒരു കൂട്ടം പുതുമുഖങ്ങളെ താരം മലയാളസിനിമാലോകത്തേക്ക പരിചയപ്പെടുത്തുകയാണ്. സിനിമ സംവിധാനം ചെയ്യുന്നത് ഷംസു സായ്ബ എന്ന പുതുമുഖമാണ്. ജാക്കബ് ഗ്രിഗറി നായകനാകുന്നു. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് സിനിമയില്‍ മൂന്ന് നായികമാരാണുള്ളത്, അനുപമ പരമേശ്വരന്‍, നിഖില വിമല്‍, അനു സിതാര. ആദ്യത്തെ രണ്ട് പേരും ദുല്‍ഖറിനൊപ്പം ജോമോന്റെ സുവിശേഷങ്ങള്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ സിനിമകളില്‍ ഒരുമിച്ചിരുന്നു. ജാക്കബ് ഗ്രിഗറി ആദ്യമായി നായകനാവുകയാണ് സിനിമയിലൂടെ. ദുല്‍ഖറും ഗ്രിഗറിയും സിനിമയ്ക്കു പുറത്തും […]