Categories
Film News

ആനപ്പറമ്പിലെ വേൾഡ് കപ്പ് : ആന്റണി വർ​ഗ്​ഗീസിന്റെ പുതിയ സിനിമയുടെ ടീസർ റിലീസ് ചെയ്തു

ഫുട്ബോൾ ബേസ്ഡ് സിനിമ ആനപറമ്പിലെ വേൾഡ് കപ്പിൽ ആന്റണി വർ​ഗ്​ഗീസ് നായകനാകുന്നു. കഴിഞ്ഞദിവസം ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. കുറെ കുട്ടികൾ ഫുട്ബോൾ കളിക്കുന്നതാണ് ടീസറിൽ. ആന്റണി വർ​ഗ്​ഗീസ് അവരുടെ കോച്ച് ആണെന്നാണ് സൂചന. ബാലു വർ​ഗ്​ഗീസ്, ലുഖ്മാൻ എന്നിവർ അവരോടൊപ്പമെത്തുന്നു. ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐഎം വിജയൻ ടീസറിൽ എത്തുന്നു. നിരവധി പുതുമുഖങ്ങൾ സിനിമയുടെ ഭാ​ഗമാകുന്നു. ഓഡിഷനിലൂടെയാണ് എല്ലാവരേയും തിരഞ്ഞെടുത്തത്. 9 വയസ്സുള്ള കുട്ടിയാണ് ചിത്രത്തിലെ മറ്റൊരു നായകന്‌‍. നവാ​ഗതനായ നിഖിൽ പ്രേമരാജ് എഴുതി സംവിധാനം […]

Categories
Film News

ജിസ്ജോയുടെ മൾട്ടി സ്റ്റാർ സിനിമ പൂർത്തിയായി

ആസിഫ് അലി, അങ്കമാലി ഡയറീസ് ഫെയിം ആന്റണി വർ​ഗ്​ഗീസ്, നിമിഷ സജയൻ, ബി​ഗിൽ ഫെയിം റെബ മോണിക ജോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിനിമ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നു. സംവിധായകൻ അവസാനദിവസ ചിത്രീകരണത്തിന്റെ ഫോട്ടോകൾ സോഷ്യൽമീഡിയയിലൂടെ ഷെയർ ചെയ്തിരിക്കുന്നു. ആസിഫ് അലിക്കൊപ്പം നാലാമത്തെ തവണയാണ് ജിസ്ജോയ് എത്തുന്നത്. ബൈസിക്കിൾ തീവ്സ്, സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും എന്നിവയായിരുന്നു മുൻ സിനിമകൾ. അവസാന രണ്ട് ചിത്രങ്ങളും വൻ വിജയമായിരുന്നു. ജിസ് ജോയ് ചിത്രങ്ങൾ പൊതുവേ ഫീൽ ​ഗുഡ് […]

Categories
Film News

അജ​ഗജാന്തരം പൂജ അവധിക്കെത്തുന്നു

കോവിഡ് വ്യാപനത്തെ തുടർന്ന നിരവധി തവണ റിലീസ് മാറ്റി വയ്ക്കേണ്ടി വന്ന സിനിമയാണ് അജ​ഗജാന്തരം. മെയ് 28ന് റിലീസ് ചെയ്യാനിരുന്ന സിനിമ കോവിഡ് രണ്ടാംതരം​ഗത്തെ തുടർന്ന് മാറ്റി വയ്ക്കുകയായിരുന്നു. കേരളത്തിൽ നിലവിൽ സാ​ഹചര്യം നല്ലതായി വരികയാണ്. അതുകൊണ്ട് സിനിമയുടെ റിലീസ് പൂജ അവധിയ്ക്ക് പ്ലാൻ ചെയ്തിരിക്കുകയാണ്. കേരളത്തിലാകെ 300 സ്ക്രീനുകളിൽ ചിത്രം പ്രദർശിപ്പിക്കും. അമ്പലത്തിലെ ഉത്സവത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ പറയുന്നത്. ആക്ഷൻ ചിത്രമാണിത്. സ്വാതന്ത്ര്യം അർധരാത്രിയിൽ ഫെയിം ടിനു പാപ്പച്ചൻ സിനിമ സംവിധാനം ചെയ്തിരിക്കുന്നു. അങ്കമാലി ഡയറീസ് […]

Categories
Film News

ജിസ് ജോയുടെ അടുത്ത സിനിമ നിമിഷ സജയൻ, റെബ മോണിക ജോൺ, ആസിഫ് അലി, ആന്റണി വർ​ഗ്​ഗീസ് ഒന്നിക്കുന്നു

ആസിഫ് അലി, ആന്റണി വർ​ഗ്​ഗീസ്,നിമിഷ സജയൻ, ബി​ഗിൽ ഫെയിം റെബ മോണിക ജോണ‍്‍ എന്നിവരൊന്നിക്കുന്ന പുതിയ സിനിമ ജിസ് ജോയ് ഒരുക്കുന്നു. ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്ന സിനിമയുടെ തുടക്കം കുറിച്ചു. സിനിമയുടെ ഔദ്യോ​ഗികപ്രഖ്യാപനം ഉടൻ വരുമെന്നാണറിയുന്നത്. ആസിഫ് അലി നാലാമത്തെ തവണയാണ് ജിസ് ജോയ്ക്കൊപ്പമെത്തുന്നത്. ബൈസിക്കിൾ തീവ്സ്, സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും എന്നിവയായിരുന്നു മുൻസിനിമകൾ. അവസാന രണ്ട് സിനിമകളും സൂപ്പർഹിറ്റുകളായിതീരുകയും സംവിധായകൻ ശ്രദ്ധിക്കപ്പെടാൻ കാരണമായിത്തീരുകയും ചെയ്തു. എന്നാൽ ഇദ്ദേഹത്തിൻെറ അവസാന സിനിമ കുഞ്ചാക്കോ […]

Categories
Film News

അജഗജാന്തരം റിലീസ് മാറ്റി

മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് മാറ്റി വച്ചതിനു തൊട്ടുപിന്നാലെ മറ്റൊരു മലയാളസിനിമ കൂടി റിലീസ് മാറ്റിയിരിക്കുകയാണ്. അജഗജാന്തരം അണിയറക്കാരും തിയേറ്ററുകളിലെ സെക്കന്‍റ് ഷോ പ്രദർശനവുമായി ബന്ധപ്പെട്ട പ്രശ്നത്താലാണ് റിലീസ് നീട്ടിയത്. അജഗജാന്തരം സ്വാതന്ത്ര്യം അർധരാത്രിയിൽ സംവിധായകൻ ടിനു പാപ്പച്ചൻ ഒരുക്കുന്ന സിനിമയാണ്. ആന്‍റണി വർഗ്ഗീസ് നായകനായെത്തുന്ന സിനിമ അമ്പലത്തിലെ ഉത്സവത്തിന്‍റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. അർജ്ജുൻ അശോകൻ, ലുഖ്മാൻ, കിച്ചു ടെല്ലസ്, സുധി കൊപ്പ, വിനീത് വിശ്വം, എന്നിവരും ചിത്രത്തിലുണ്ട്. ഇമ്മാനുവൽ ജോസഫ്, അജിത് തലപ്പിള്ളി എന്നിവർ ചേർന്ന് […]

Categories
Film News

അജഗജാന്തരം സെക്കന്‍റ്ലുക്ക് പോസ്റ്റർ ജയസൂര്യ റിലീസ് ചെയ്തു

അജഗജാന്തരം ടീം സിനിമ യുടെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. ആന്‍റണി വർഗ്ഗീസ് എത്തുന്ന പോസ്റ്റർ ജയസൂര്യ സോഷ്യൽമീഡിയ പേജിലൂടെ റിലീസ് ചെയ്തു. സ്വാതന്ത്ര്യം അർധരാത്രിയിൽ സംവിധായകന്‍ ടിനു പാപ്പച്ചൻ ഒരുക്കുന്ന സിനിമയുടെ തിരക്കഥ അങ്കമാലി ഡയറീസ് താരങ്ങളായ വിനീത് വിശ്വം, കിച്ചു ടെല്ലസ് എന്നിവർ ചേർന്നൊരുക്കിയിരിക്കുന്നു. ആന്‍റണി വർഗ്ഗീസ് ആനപാപ്പാനായാണ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. അമ്പലത്തിലെ ഉത്സവപശ്ചാത്തലത്തിലൊരുക്കിയിരിക്കുന്ന സിനിമയില്‍ അർജ്ജുൻ അശോകൻ, ലുഖ്മാൻ, കിച്ചു ടെല്ലസ്, സുധി കൊപ്പ, വിനീത് വിശ്വം എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. […]

Categories
Film News

അജഗജാന്തരം ഫസ്റ്റ്ലുക്ക്

ആന്‍റണി വർഗ്ഗീസ് നായകനായെത്തുന്ന അജഗജാന്തരം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. പോസ്റ്ററിൽ നിന്നും ചിത്രം ആക്ഷൻ എന്‍റർടെയ്നർ ആയിരിക്കുമെന്ന് ഉറപ്പിക്കാം. ആന്‍റണി, അർജ്ജുൻ അശോകൻ, ലുഖ്മാൻ, കിച്ചു ടെല്ലസ്, സുധി കൊപ്പ, വിനീത് വിശ്വം എന്നിവരെല്ലാം പോസ്റ്ററിലുണ്ട്. അമൽ ജോസ് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നു. അജഗജാന്തരം, സ്വാതന്ത്ര്യം അർധരാത്രിയിൽ സംവിധായകൻ ടിനു പാപ്പച്ചൻ, ആന്‍റണി വർഗ്ഗീസ് കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന സിനിമയാണിത്. അങ്കമാലി ഡയറീസ് താരങ്ങളായ വിനീത് വിശ്വം, കിച്ചു ടെല്ലസ് എന്നിവർ ചേർന്ന തിരക്കഥ ഒരുക്കുന്നു. ആന്‍റണി […]

Categories
Film News

ആന്‍റണി വർഗ്ഗീസ് ചിത്രം അജഗജാന്തരം ഫസ്റ്റ്ലുക്ക പോസ്റ്റർ റിലീസ് ചെയ്തു

സ്വാതന്ത്ര്യം അർധരാത്രിയിൽ എന്ന സിനിമയ്ക്ക് ശേഷം ആന്‍റണി വർഗ്ഗീസ് സംവിധായകൻ ടിനു പാപ്പച്ചനൊപ്പം എത്തുന്ന സിനിമയാണ് അജഗജാന്തരം. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ ടൊവിനോ തോമസ് ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. അമൽ ജോസ് ഡിസൈൻ ചെയ്തിരിക്കുന്ന പോസ്റ്റർ . അജഗജാന്തരം ആക്ഷൻ എന്‍റർടെയ്നർ ആണ്. അമ്പലത്തിലെ ഉത്സവത്തിന്‍റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. അങ്കമാലി ഡയറീസ് താരങ്ങളായ വിനീത് വിശ്വം, കിച്ചു ടെല്ലസ് എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കുന്നു. വിനീത്, രഞ്ജിത് ശങ്കറിന്‍റെ മുൻ അസോസിയേറ്റ് […]

Categories
Film News

ആന്‍റണി വർഗ്ഗീസിന്‍റെ പിറന്നാൾ ദിനത്തിൽ അജഗജാന്തരം പുതിയ പോസ്റ്റർ

അങ്കമാലി ഡയറീസ് ഫെയിം ആന്‍റണി വർഗ്ഗീസിന് പിറന്നാൾ ആശംസകൾ. താരത്തിന്‍റെ പിറന്നാളിനോടനുബന്ധിച്ച് അജഗജാന്തരം അണിയറക്കാർ പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നു. സംവിധായകൻ ടിനു പാപ്പച്ചൻ ആന്‍റണിക്ക് ആശംസകൾ അറിയിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ സോഷ്യൽമീഡിയ പേജിലൂടെ ഷെയർ ചെയ്തു. അജഗജാന്തരം ആക്ഷൻ എന്‍റർടെയ്നർ ആണ്. അർജ്ജുൻ അശോകൻ ചിത്രത്തിൽ പ്രധാന കഥാപാത്രമാവുന്നു. അടുത്തിടെ അദ്ദേഹത്തിന്‍റെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തിരുന്നു. അങ്കമാലി ഡയറീസ് താരം വിനീത് വിശ്വം, കിച്ചു ടെല്ലസ് എന്നിവർ ചേർന്നാണ് അജഗജാന്തരം തിരക്കഥ ഒരുക്കുന്നത്. ഒരുത്സവത്തിന്‍റെ പശ്ചാത്തലത്തിലാണ് […]

Categories
Film News

ഇഷ്ഖ് ഫെയിം ആന്‍ ശീതള്‍ ആരവത്തില്‍ ആന്റണി വര്‍ഗ്ഗീസിനൊപ്പം

ആന്റണി വര്‍ഗ്ഗീസ് നായകനാകുന്ന ആരവം അടുത്തിടെയാണ് ചിത്രീകരണം ആരംഭിച്ചത്. നവാഗതനായ നഹാസ് ഹിദായത് സംവിധാനം ചെയ്‌യുന്ന സിനിമ ക്യാമ്പസ് ചിത്രമാണ്. ആക്ഷനും റൊമാന്‍സുമെല്ലാമുള്ള സിനിമ. ആന്‍ ശീതള്‍, എസ്ര, ഇഷ്ഖ് ഫെയിം ചിത്രത്തില്‍ നായികയായെത്തുന്നു. ആന്റണിക്കൊപ്പം ഷൈന്‍ ടോം ചാക്കോയും സിനിമയിലെത്തുന്നു. ഷൈന്‍ ആന്റണിയുടെ സഹോദരനായാണെത്തുന്നത്. ഇരുവരും തമ്മിലുള്ള ബോണ്ട് ചിത്രത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഇരുവരും ആദ്യമായാണ് സ്‌ക്രീനില്‍ ഒന്നിക്കുന്നത്. അനില്‍ നാരായണന്‍ ക്യാമ്പസ് പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നു. രണ്ട് ഗ്യാങ്ങുകള്‍ക്കിടയിലുള്ള കിടമത്സരമാണ് സിനിമ പ്രധാനമായും പറയുന്നതെന്നാണ് […]