Categories
Film News trailer

അമിതാഭ് ബച്ചന്‍, ആയുഷ്മാന്‍ ഖുറാന ചിത്രം ഗുലാബോ സിതാബോ ട്രയിലര്‍

അമിതാഭ് ബച്ചന്‍, ആയുഷ്മാന്‍ ഖുറാന ടീം ഒന്നിക്കുന്ന ഗുലാബോ സിതാബോ ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുകയാണ്. ജൂണ്‍ 12ന് ചിത്രത്തിന്റെ പ്രീമയര്‍ നടക്കും. അതേ സമയം സിനിമയുടെ ട്രയിലര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാര്‍. വാടകക്കാരനും അദ്ദേഹത്തിന്റെ പ്രായമുള്ള ഭൂവുടമയുടേയും രസകരമായ കഥയാണ് ചിത്രം പറയുന്നത്. ബാങ്കി എന്ന കഥാപാത്രമായി ആയുഷ്മാന്‍ ഖുറാനയും മിര്‍സ എന്ന ലാന്‍ഡ്‌ലോര്‍ഡായി ബച്ചനുമെത്തുന്നു. വിജയ് രാസ്, ബ്രിജേന്ദ്ര കാല, ഫാറുഖ് ജാഫര്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ഷൂജിത് സിര്‍കാര്‍ സംവിധാനം ചെയ്തിരിക്കുന്ന […]