Categories
Film News

ആമസോൺ പ്രൈം വീഡിയോയിലൂടെ റിലീസിനൊരുങ്ങുന്ന ഇന്ത്യൻ സിനിമകൾ

ആമസോൺ പ്രൈം വീഡിയോയിലൂടെ നിരവധി സിനിമകളാണ് ലോക്ഡൗണിനെ തുടർന്ന് തിയേറ്ററുകൾ അടച്ചതിനാൽ റിലീസ് ചെയ്തത്. വിവിധ ഭാഷകളിൽ നിന്നുമുള്ള സിനിമകൾ ഒടിടി പ്ലാറ്റ് ഫോമുകളിലൂടെ റിലീസ് ചെയ്യുകയുണ്ടായി. അക്കൂട്ടത്തിലേക്ക പുതിയതായി എത്തുകയാണ് ഹലാൽ ലവ് സ്റ്റോറി – മലയാളം സുഡാനി ഫ്രം നൈജീരിയ ഫെയിം സക്കറിയ ഒരുക്കുന്ന സിനിമയിൽ ഇന്ദ്രജിത്, ഗ്രേസ് ആന്‍റണി, ജോജു ജോർജ്ജ്, ഷറഫുദ്ദീൻ, എന്നിവരെത്തുന്നു. ഒക്ടോബ] ർ15നാണ് സിനിമയുടെ പ്രീമിയർ. ഭീമ സേന നളമഹാരാജ – കന്നഡ കാർത്തിക് സരാഗുർ ഒരുക്കുന്ന സിനിമയിൽ […]

Categories
Film News

ഹലാൽ ലവ് സ്റ്റോറി പ്രീമിയർ ഒക്ടോബര്‍ 15ന് ആമസോൺ പ്രൈമിൽ

ഹലാൽ ലവ് സ്റ്റോറി ആമസോൺ പ്രൈമിലൂടെ നേരിട്ട് റിലീസിനൊരുങ്ങുകയാണ്. ഒക്ടോബർ 15ന് ചിത്രത്തിന്റെ പ്രീമിയർ തുടങ്ങുമെന്നറിയിച്ചിരിക്കുകയാണ് അണിയറക്കാർ. സുഡാനി ഫ്രം നൈജീരിയ സംവിധായകൻ സക്കറിയയുടെ സിനിമയാണിത്. മുഹ്സിൻ പരാരിയുമായി ചേർന്ന് സംവിധായകൻ തന്നെയാണ് ഹലാൽ ലവ് സ്റ്റോറി തിരക്കഥ ഒരുക്കിയിരിക്കുന്നത്. അണിയറയിൽ അജയ് മേനോൻ ഡിഒപി, എഡിറ്റർ സൈജു ശ്രീധരൻ, ബിജിബാൽ, ഷഹബാസ് അമൻ സംഗീതം എന്നിവരാണുള്ളത്. ആഷിഖ് അബു, ജസ്ന ആഷിം, ഹർഷാദ് അലി എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു.

Categories
Film News

ആമസോൺ പ്രൈം ഒറിജിനൽ സിനിമ പുത്തൻ പുതു കാലൈ, അഞ്ച് തമിഴ് സംവിധായകർ ഒന്നിക്കുന്നു

ലീഡിംഗ് ഒടിടി പ്ലാറ്റ്ഫോമുകളിലായി തമിഴിൽ നിരവധി ആന്തോളജി സിനിമകളൊരുങ്ങുന്നുണ്ട്. ആമസോൺ പ്രൈം അഞ്ച് ഭാഗങ്ങളുള്ള ഒരു സിനിമ ഇറക്കുന്നു. പുത്തൻപുതു കാലൈ എന്നാണ് പേരിട്ടിരിക്കുന്നത്. ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, കാർത്തിക് സുബ്ബരാജ്, സുഹാസിനി മണിരത്നം, സുധ കൊംഗാര എന്നിവരാണ് സംവിധായകർ. ഒക്ടോബർ 16ന് വേൾഡ് പ്രീമിയർ നിശ്ചയിച്ചിരിക്കുന്നു. റിപ്പോർട്ടുകളനുസരിച്ച് പുത്തൻപുതുകാലൈ അഞ്ച് ഷോർട്ട് ഫിലിമുകളുടെ ആന്തോളജിയാണ്. ലവ്, പുതിയ തുടക്കം, സെക്കന്റ് ചാൻസ്, പ്രതീക്ഷ എന്നിവയാണ് തീമുകൾ. കോവിഡ് 19 ലോക്ഡൗൺ സമയത്താണ് സിനിമകൾ […]

Categories
Film News

ശകുന്തള ദേവി റിലീസ് തീയ്യതി, വിദ്യ ബാലന്‍ ചിത്രം ജൂലൈ 31മുതല്‍ ആമസോണ്‍ പ്രൈമില്‍

ശകുന്തള ദേവി ജൂലൈ 31 മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍. വിദ്യ ബാലന്‍, ഒരു മിനിറ്റ് വീഡിയോയിലൂടെ തന്റെ പുതിയ ബയോഗ്രഫികല്‍ സിനിമയുടെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ഹ്യൂമണ്‍ കമ്പ്യൂട്ടര്‍ എന്ന പേര് നേടിയിട്ടുള്ള ശകുന്തളാദേവിയുടെ കഥയാണ് സിനിമ. അനു മേനോന്‍ എഴുതി സഹ സംവിധാനം ചെയ്യുന്ന സിനിമയാണിത്. 2015’s വെയിറ്റിംഗ്, ഫോര്‍ മോര്‍ ഷോട്‌സ് പ്ലീസ്! സീസണ്‍ 1 എന്നിവയിലൂടെ ശ്രദ്ധേയയാണ് അനു മേനോന്‍. ശകുന്തള ദേവിയില്‍ ജിഷു സെന്‍ഗുപ്ത ശകുന്തളാദേവിയുടെ ഭര്‍ത്താവ് പരിതോഷ് ബാനര്‍ജിയായെത്തുന്നു. […]

Categories
Film News

ആമസോണ്‍ പ്രൈമില്‍ നേരിട്ട് റിലീസിനൊരുങ്ങി 7 ഇന്ത്യന്‍ സിനിമകള്‍

കോവിഡ് 19 വ്യാപനം ഏറെ ബാധിച്ചിരിക്കുന്ന മേഖലകളില്‍ ഒന്നാണ് സിനിമാവ്യവസായം എന്ന് പറയാതെ വയ്യ. രാജ്യത്തെ എല്ലാ തിയേറ്ററുകളും അടുഞ്ഞുകിടക്കുകയാണ്. സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍ മാത്രമാണ് ഇത്തരമൊരവസ്ഥയില്‍ നേട്ടമുണ്ടാക്കുന്നത്. അടുത്ത കുറച്ചുമാസങ്ങളില്‍ കൂടി തിയേറ്റര്‍ റിലീസ് സാധ്യമാകാത്ത സാഹചര്യമായതിനാല്‍ തന്നെ പല സിനിമകള്‍ നേരിട്ട സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളില്‍ റിലീസിനൊരുങ്ങുകയാണ്. ആമസോണ്‍ പ്രൈം ഇതിനോടകം തന്നെ ഏഴ് ഇന്ത്യന്‍ സിനിമകളുടെ സ്ട്രീമിംഗ് റൈറ്റ് സ്വന്തമാക്കിയിരിക്കുന്നു. ബോളിവുഡില്‍ നിന്നും ഗുലാബോ സിതാബോ, ശകുന്തള ദേവി: ഹ്യൂമണ്‍ കമ്പ്യൂട്ടര്‍, എന്നിവ ഉടന്‍ എത്തും. […]

Categories
Film News

ഫോറന്‍സിക് സ്ട്രീമിംഗ് റൈറ്റ്‌സ് ആമസോണ്‍ പ്രൈം സ്വന്തമാക്കി, സ്ട്രീമിംഗ് ഉടന്‍ ആരംഭിക്കും

ടൊവിനോ തോമസ് ചിത്രം ഫോറന്‍സിക് ബോക്‌സോഫീസില്‍ വിജയത്തോടെ മുന്നേറുന്നതിനിടെയാണ് ലോകഡൗണ്‍ വന്നെത്തിയത്. ആമസോണ്‍ പ്രൈം ചിത്രത്തിന്റെ സ്ട്രീമിംഗ് റൈറ്റ്‌സ് സ്വന്തമാക്കിയെന്നറിയിച്ചിരിക്കുകയാണ് അണിയറക്കാര്‍. മെയ് 1മുതല്‍ ഓണ്‍ലൈനില്‍ ചിത്രം ലഭ്യമാകും. നവാഗതനായ അഖില്‍ പോള്‍, അനസ് ഖാന്‍ കൂട്ടുകെട്ട് ഒരുക്കിയ ക്രൈം ഇന്‍വസ്റ്റിഗേറ്റിവ് ത്രില്ലര്‍ സിനിമയാണിത്. പെണ്‍കുട്ടികളെ തുടര്‍ച്ചയായി തട്ടികൊണ്ടുപോയി കൊലപ്പെടുത്തുന്ന കേസാണ് അന്വേഷണത്തിനെത്തുന്നത്. ഫോറന്‍സിക് സയന്‍സിന് പ്രാധാന്യം കൊടുത്തുകൊണ്ടൊരുക്കിയിരിക്കുന്നുവെന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.ടൊവിനോ തോമസ് മെഡികോ ലീഗല്‍ അഡൈ്വസറായെത്തുന്നു. മംമ്ത മോഹന്‍ദാസ് ഐപിഎസ് ഓഫീസറായും. റെബാ […]

Categories
Film News

ബിഗ് ബ്രദര്‍ സ്ട്രീമിംഗ് റൈറ്റ്‌സ് : ലൂസിഫറിന് ശേഷം മലയാളത്തില്‍ വലിയ തുകയ്ക്കുള്ള ഡീല്‍

മലയാളസിനിമയുടെ മാര്‍ക്കറ്റ് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളായ നെ്റ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ പ്രൈം എന്നിവയും നിര്‍മ്മാതാക്കള്‍ക്ക് നല്ല വരുമാനം ലഭിക്കാന്‍ കാരണമായി. മോഹന്‍ലാലിന്റെ വരാനിരിക്കുന്ന സിനിമ ബിഗ്ബ്രദര്‍ സ്ട്രീമിംഗ് റൈര്‌റ്‌സ് ആമസോണ്‍ പ്രൈം വലിയ തുകയ്ക്ക് സ്വന്തമാക്കിയിരിക്കുകയാണ്. ലൂസിഫറിന് ശേഷം ഏറ്റവും വലിയ തുകയ്ക്ക് വില്‍ക്കുന്ന മലയാളസിനിമായാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. യഥാര്‍ത്ഥ തുക വെളിപ്പെടുത്തിയിട്ടില്ല. മുമ്പ് സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് സൂര്യടിവി വലിയ തുകയ്ക്ക് സ്വന്തമാക്കിയിരുന്നു. പ്രശസ്ത സംവിധായകന്‍ സിദ്ദീഖ് എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ബിഗ് […]