Categories
Film News

ചാക്കോച്ചൻ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ചിത്രം അള്ള് രാമേന്ദ്രൻ തിയേറ്ററുകളിലെത്തി

കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന ചിത്രം അള്ള് രാമേന്ദ്രൻ തിയേറ്ററുകളിലെത്തി . നൂറിലധികം തിയേറ്ററുകളിലാണ് അള്ള് രാമേന്ദ്രൻ റിലീസ് ചെയ്തിരിയ്ക്കുന്നത്. അള്ള് രാമേന്ദ്രനിലെ നീരജിന്റെ ഡപ്പാം കൂത്ത് ഡാൻസുമായെത്തിയ ഗാനത്തിന് മികച്ച പിന്തുണയാണ് ലഭിയ്ച്ചത്, സോഷ്യൽ മീഡിയയിൽ ഹിറ്റായിരുന്നു  നീരജിന്റെ ഡാൻസ്. കുഞ്ചാക്കോ ബോബൻ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ചിത്രത്തിന്റ പോസ്റ്ററുകൾക്കടക്കം വൻ സ്വീകരണമാണ് ലഭിയ്ച്ചിരുന്നത്. നവാഗതനായ ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. കുഞ്ചാക്കോ ബോബൻ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ചിത്രത്തിന്റ പോസ്റ്ററുകൾക്കടക്കം വൻ സ്വീകരണമാണ് ലഭിയ്ച്ചിരുന്നത്. നവാഗതനായ ബിലഹരി […]

Categories
Film News

വീണ്ടുമൊരു അടിപൊളി വിനീത് ശ്രീനിവാസൻ ഗാനം; അള്ള് രാമേന്ദ്രനിലെ മേലേ കാവിൽ പൂരം കാണാനെന്ന ഗാനം കാണാം

നവാഗതനായ ബിലഹരി സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബൻ ചിത്രം അള്ള് രാമേന്ദ്രനിലെ അടിപൊളി ഗാനം പുറത്തിറങ്ങി . മേലേ കാവിൽ എന്ന് തുടങ്ങുന്ന ഗാനത്തിന്  മികച്ച സ്വീകരണമാണ് ലഭിയ്ക്കുന്നത്.  ബി കെ ഹരിനാരായണന്റെ വരികൾക്ക് ഷാൻ റഹ്മാനാണ് ഈണം ഒരുക്കിയിരിയ്ക്കുന്നത്. മേലേ കാവിൽ പൂരം കാണാനെന്ന ഗാനം ഇതിനോടകം തന്നെ സോഷയ്ൽ മീഡിയ ഏറ്റെടുത്ത് കഴിയ്ഞ്ഞു .ഫെബ്രുവരി ആദ്യ വാരമാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുക . ചാന്ദ്നി ശ്രീധറും അപർണ്ണ ബാലമുരളിയുമാണ് ചിത്രത്തിലെ നായികമാരായെത്തുന്നത്. ഇതുവരെയുള്ള കുഞ്ചാക്കോ ബോബൻ […]

Categories
Film News

ആരും കാണാതെ, ഹൃദയം തൊടുന്ന പാട്ടുമായി അള്ള് രാമേന്ദ്രൻ; മനോഹര ഗാനാം കാണാം

ചാക്കോച്ചന്റെ അള്ള് രാമേന്ദ്രനിലെ ഗാനം പുറത്തിറങ്ങി. അപർണ്ണ ബാലമുരളിയും കൃഷ്ണ ശങ്കറും അഭിനയിച്ച ആരും കാണാതെ എന്ന് തുടങ്ങുന്ന മനോഹര ഗാനമാണ് പുറത്ത് വന്നിരിക്കുന്നത്. മനോഹരമായ ഗാനവും പ്രണയാർദ്ര നിമിഷങ്ങളും ചേർന്ന് ഗാനത്തിന്റെ ഭംഗി കൂട്ടുന്നു. ലളിതമായ വരികളും മികച്ച ഗാനാലാപനവും പാട്ട് കേട്ടിരിക്കാൻ നമ്മെ  പ്രേരിപ്പിക്കും. അദീഫ് മുഹമ്മദാണ് ഗായകൻ. ബികെ ഹരി നാരായണന്റെ വരികൾക്ക് ഈണമിട്ടിരിക്കുന്നത് ഷാൻ റഹ്മാനാണ്.   25000 രൂപയ്ക്ക്  പോരാട്ടമെന്ന ചിത്രമൊരുക്കി കേരളത്തെ ഞെട്ടിച്ച ബിലഹരിയാണ് അള്ള് രാമേന്ദ്രന്റെ സംവിധായകൻ. ചിത്രത്തിനായി […]