Categories
Film News

ഏലിയൻ അളിയൻ : ആൻഡ്രോയി‍‍ഡ് കുഞ്ഞപ്പൻ സ്വീകലിൽ ടൊവിനോ തോമസും

2019ൽ റിലീസ് ചെയ്ത ആൻഡ്രോയിഡ് കുഞ്ഞപ്പൻ സ്വീകൽ പ്രഖ്യാപിച്ചിരുന്നു. ഏലിയൻ അളിയൻ എന്ന് പേരിട്ടിരിക്കുന്ന സിനിമ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തന്നെയാണ് ഒരുക്കുന്നത്. കുഞ്ഞപ്പൻ എന്ന റോബോട്ടിനെ കുറിച്ച് തന്നെയാണ് രണ്ടാമത്തെ സിനിമയുമെത്തുന്നത്. സ്വീകലിലും ആദ്യഭാ​ഗത്തിലെ ചില പ്രധാനകഥാപാത്രങ്ങൾ തുടരുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിലെക്ക് പുതിയതായി എത്തുകയാണ് ടൊവിനോ തോമസ്. അദ്ദേഹത്തിന്റെ കഥാപാത്രത്തെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഏലിയൻ അളിയൻ നിരവധി പ്രീപ്രൊഡക്ഷൻ വർക്കുകൾ ആവശ്യമുള്ള സിനിമയാണ് . നിലവിൽ അണിയറക്കാർ ഇതിന്റെ തിരക്കിലാണ്. ചില ഭാ​ഗങ്ങൾ […]