Categories
Film News

ഡ്രൈവിം​ഗ് ലൈസൻസ് ഹിന്ദി റീമേക്കിൽ ഇമ്രാൻ ഹഷ്മിയും അക്ഷയ് കുമാറും

റിപ്പോർട്ടുകൾ ശരിയാവുകയാണെങ്കിൽ മലയാളത്തിൽ നിന്നും മറ്റൊരു സിനിമ കൂടി ഹിന്ദി യിലേക്ക് റീമേക്ക് ചെയ്യുന്നു. അക്ഷയ് കുമാർ, ഇമ്രാൻ ​ഹഷ്മി എന്നിവർ പ്രധാന കഥാപാത്രമായെത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഡ്രൈവിം​ഗ് ലൈസൻസ് ആണ് സിനിമ. രാജ് മേത്ത, ​ഗുഡ് ന്യൂസിൽ അക്ഷയ്ക്കൊപ്പമെത്തിയ, ഈ സിനിമ ഒരുക്കുന്നു. കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ് സിനിമ നിർമ്മിക്കുന്നു. അന്തരിച്ച സംവിധായകൻ സച്ചി തിരക്കഥ ഒരുക്കി, ലാൽ ജൂനിയർ ഒരുക്കിയ ഡ്രൈവിം​ഗ് ലൈസൻസിൽ പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തി. ഒരു […]

Categories
Film News trailer

അക്ഷയ്കുമാർ നായകനായെത്തുന്ന ലക്ഷ്മി ബോംബ് ട്രയിലർ

അക്ഷയ് കുമാറിന്‍റെ ഏറെ പ്രതീക്ഷകളുള്ള സിനിമയാണ് ലക്ഷ്മി ബോംബ്. ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സ്ട്രീമിംഗ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നു. നവംബർ 9ന് ചിത്രം റിലീസ് ചെയ്യുന്നതിനു മുന്നോടിയായി സിനിമയുടെ ട്രയിലർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറക്കാർ. കിയാര അദ്വാനി, തുഷാർ കപൂർ എന്നിവര്‌‌ പ്രധാന കഥാപാത്രങ്ങളാകുന്നു. മലയാളി താരം ബാബു ആന്‍റണി തമിഴിൽ അവതരിപ്പിച്ച അതേവേഷം ഹിന്ദിയിലും അവതരിപ്പിക്കുന്നു. രാഘവ ലോറൻസ്, സംവിധാനം ചെയ്തിരിക്കുന്നു.

Categories
Film News

ലക്ഷ്മി ബോംബ് റിലീസ് തീയ്യതി പ്രഖ്യാപിച്ച് അക്ഷയ് കുമാർ

കോവിഡ് വ്യാപനത്തെ തുടർന്ന് തിയേറ്ററുകൾ അടച്ചതിനെ തുടർന്ന് നിരവധി ബോളിവുഡ് സിനിമകൾ നേരിട്ട് ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്തിട്ടുണ്ട്. അവയിൽ റിലീസ് ചെയ്യാനിരിക്കുന്ന പ്രധാന സിനിമയാണ് അക്ഷയ് കുമാർ നായകനാകുന്ന ലക്ഷ്മി ബോംബ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സിനിമയുടെ സ്ട്രീമിംഗ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുകയാണ്. നവംബർ 9ന് ദീപാവലിക്ക് സിനിമ പ്രീമിയർ ചെയ്യും. തമിഴ് ബ്ലോക്ക്ബസ്റ്റർ കാഞ്ചന അഥവ മുനി 2 ഒഫീഷ്യൽ ഹിന്ദി റീമേക്കാണ് ലക്ഷ്മി ബോംബ്. അക്ഷയ് കുമാർ, കിയാര അദ്വാനി, തുഷാർ കപൂർ എന്നിവർ […]

Categories
bollywood Film News

ധനുഷ് – അക്ഷയ് കുമാര്‍ അട്രാംഗി റെയില്‍ ഒന്നിക്കുന്നു

ധനുഷ് ഹിന്ദി സിനിമയിലേക്കെത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങിയിട്ട് കുറച്ചുനാളുകളായി. താരം സംവിധായകന്‍ ആനന്ദ് എല്‍ റായുടെ പുതിയ സിനിമ അട്രാംഗി റെയിലെത്തുന്നു. ധനുഷിനൊപ്പം അക്ഷയ് കുമാര്‍, സാറ അലിഖാന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. സംവിധായകന്‍ ആനന്ദ് എല്‍ റായ് തനു വെഡ്‌സ് മനു, തനു വെഡ്‌സ് മനു റിട്ടേണ്‍സ്, സീറോ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനാണ്. ധനുഷിനെ ബോളിവുഡില്‍ 2013ല്‍ അവതരിപ്പിച്ചതും ഇദ്ദേഹമാണ്. രാഞ്ജഹാന ആയിരുന്നു സിനിമ. പുതിയ സിനിമ അട്രാംഗി റെ തിരക്കഥ ഒരുക്കുന്ന്ത ദേശീയ അവാര്‍ഡ് […]

Categories
Film News trailer

മിഷന്‍ മംഗല്‍ പുതിയ ട്രയിലര്‍ റിലീസ് ചെയ്തു

ബോളിവുഡ് സിനിമ മിഷന്‍ മംഗല്‍ പുതിയ ട്രയിലര്‍ റിലീസ് ചെയ്തു. മംഗല്‍യാന്‍ എന്ന ഇന്ത്യയുടെ ആദ്യ മാര്‍സ് ഓര്‍ബിറ്റ് മിഷനെ ആസ്പദമാക്കിയാണ് മംഗല്‍യാന്‍ ഒരുക്കിയിരിക്കുന്നത്. ജഗന്‍ ശക്തി ആണ് സിനിമ ഒരുക്കിയിരിക്കുന്നത്. ബല്‍കി തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമയില്‍ ക്രിയേറ്റിവ് ഡയറക്ടറായും അദ്ദേഹം വര്‍ക്ക് ചെയ്തിട്ടുണ്ട്. നിരവധി താരങ്ങള്‍ സിനിമയുടെ ഭാഗമാകുന്നു. അക്ഷയ്കുമാര്‍, വിദ്യ ബാലന്‍, നിത്യ മേനോന്‍, തപ്‌സി പന്നു, സൊനാക്ഷി സിംഹ, ശര്‍മ്മന്‍ ജോഷി, പിങ്ക് ഫെയിം കീര്‍ത്തി കുല്‍ഹാരി എന്നിവര്‍. മിഷന്‍ മംഗല്‍, ഒരു […]

Categories
Film News gossip trailer

മിഷന്‍ മംഗല്‍ ട്രയിലര്‍

ബോളിവുഡ് ചിത്രം മിഷന്‍ മംഗല്‍ ട്രയിലര്‍ എത്തി. മംഗല്‍യാന്‍ പ്രൊജക്ടിനെ ആസ്പദമാക്കി ഇന്ത്യയുടെ ആദ്യ മാര്‍സ് ഓര്‍ബിറ്റ് മിഷനെ വച്ച് ജഗന്‍ ശക്തി ഒരുക്കുന്ന സിനിമയാണ് മിഷന്‍ മംഗല്‍. അക്ഷയ് കുമാര്‍ ലീഡ് ചെയ്യുന്ന വന്‍താരനിര തന്നെ സിനിമയിലുണ്ട്. വിദ്യ ബാലന്‍, നിത്യ മേനോന്‍, തപ്‌സി പന്നു, സൊനാക്ഷി സിംഹ, ഷര്‍മാന്‍ ജോഷി, പിങ്ക് ഫെയിം കിര്‍ത്തി കുല്‍ഹാരി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്നു. അണിയറക്കാരുടെ അഭിപ്രായത്തില്‍ മിഷന്‍ മംഗല്‍ എന്നത് രാകേഷ് ധവാന്‍ എന്ന ശാസ്ത്രഞ്ജന്റെ, അക്ഷയ് കുമാര്‍ […]

Categories
Film News

കാഞ്ചന റീമേക്ക് അക്ഷയ് കുമാര്‍ നായകനാകുന്ന സിനിമയ്ക്ക് പേര്

ബ്ലോക്ക്ബസ്റ്റര്‍ തമിഴ് സിനിമ കാഞ്ചന അഥവാ മുനി 2വില്‍ അക്ഷയ് കുമാര്‍ നായകനായെത്തുന്നു. രാഘവ ലോറന്‍സ് ആണ് തമിഴ് സിനിമ സംവിധാനം ചെയ്യുന്നത്. റീമേക്ക് ഒരുക്കുന്നതും അദ്ദേഹം തന്നെയാണ്. ഹിന്ദി വെര്‍ഷന് ലക്ഷ്മി ബോംബ് എന്നാണ് പേരിട്ടിരിക്കുന്നത്, ചിത്രീകരണം ഉടന്‍ തുടങ്ങാനിരിക്കുകയാണ്. എഴുത്തുകാരനും സംവിധായകനുമായ ഫര്‍ഹദ് സാംജി ഹിന്ദി ഓഡിയന്‍സിന്റെ പള്‍സറിഞ്ഞ് തിരക്കഥ ഒരുക്കുന്നു. മുനി സീരീസിലെ രണ്ടാമത്തെ സിനിമ കാഞ്ചന, രാഘവയുടെ കഥാപാത്രത്തേയും ട്രാന്‍സ്‌ജെന്റര്‍ പ്രേതത്തേയും ചുറ്റിപറ്റിയുള്ളതാണ്.ശരത് കുമാറിന്റെ ട്രാന്‍സ്‌ജെന്റര്‍ കഥാപാത്രത്തിന് വന്‍സ്വീകരണമാണ് ലഭിച്ചത്. ഹിന്ദി […]