Categories
Film News

കുഞ്ചാക്കോ ബോബൻ അജയ് വാസുദേവിനൊപ്പമെത്തുന്നു

കുഞ്ചാക്കോ ബോബൻ, സംവിധായകൻ അജയ് വാസുദേവിനൊപ്പമെത്തുന്നതായി സൂചനകൾ. മമ്മൂട്ടി ചിത്രങ്ങളായ രാജാധിരാജ, മാസ്റ്റർപീസ്, ഷൈലോക് എന്നിവയുടെ സംവിധായകനാണ്. മമ്മൂട്ടിയല്ലാതെ മറ്റൊരു താരത്തിനൊപ്പം ആദ്യമായെത്തുകയാവും സംവിധായകൻ ഈ വാർത്ത ശരിയാവുകയാണെങ്കിൽ. അജയ് വാസുദേവ് സിനിമകളെല്ലാം ആക്ഷൻ ചിത്രങ്ങളായിരുന്നു. സിനിമയുടെ ഔദ്യോ​ഗിക പ്രഖ്യാപനം വന്നിട്ടില്ല. കുഞ്ചാക്കോ ബോബൻ നിലവിൽ തീവണ്ടി ഫെയിം ഫെല്ലിനിയുടെ ഒറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. തമിഴിലും മലയാളത്തിലുമായാണ് സിനിമ ഒരുക്കുന്നത്. തമാശ സംവിധായകൻ അഷ്റഫ് ഹംസയുടെ രണ്ടാമത്തെ സിനിമ ഭീമന്റെ വഴി ചിത്രീകരണം പൂർത്തിയാക്കിയിട്ടുണ്ട്. രതീഷ് […]

Categories
Film News

റഷ്യന്‍ ഭാഷയിലേക്ക് ഡബ്ബ് ചെയ്യുന്ന ആദ്യമലയാളസിനിമ മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ്

മമ്മൂട്ടിയുടെ 2017ലിറങ്ങിയ മാസ്റ്റര്‍പീസ് മലയാളത്തില്‍ നിന്നും റഷ്യന്‍ഭാഷയിലേക്ക് ഡബ്ബ് ചെയ്യുന്ന ആദ്യസിനിമയായി. സിനിമയുടെ സംവിധായകന്‍ അജയ് വാസുദേവ് ഈ വാര്‍ത്ത തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ അറിയിച്ചതാണിക്കാര്യം. ഉണ്ണിമുകുന്ദന്‍ , ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തിയ താരവും വാര്‍ത്ത ഷെയര്‍ ചെയ്തിട്ടുണ്ട്. ക്യാമ്പസ് പശ്ചാത്തലത്തിലൊരുക്കിയ മാസ് എന്റര്‍ടെയ്‌നര്‍ സിനിമയായിരുന്നു മാസ്റ്റര്‍പീസ്. ഗോകുല്‍ സുരേഷ്, വരലക്ഷ്മി ശരത്കുമാര്‍, ദിവ്യ പിള്ള, പൂനം ബജ്വ, മുകേഷ്, മഖ്ബൂല്‍ സല്‍മാന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തിലെത്തി. തിയേറ്റര്‍ റിലീസ് സമയത്ത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഇപ്പോഴും സിനിമ […]

Categories
Film News

കണ്ണെ കണ്ണെ : ഷൈലോക്കിലെ ബാര്‍ ഗാനം യൂട്യൂബില്‍ ട്രന്റിംഗായി തുടരുന്നു

മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ആദ്യസിനിമ ഷൈലോക് ജനുവരി 23ന് തിയേറ്ററുകളിലേക്കെത്തുകയാണ്. ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്. പ്രൊമോഷന്റെ ഭാഗമായി ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തിരുന്നു. ഒരു സാധാരണ ബാര്‍ ഡാന്‍സ് നമ്പറാണ്. ശ്വേത അശോക്, നാരായണി ഗോപന്‍, നന്ദ ജെ ദേവന്‍ എന്നിവര്‍ ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനം ഗോപി സുന്ദര്‍ ഒരുക്കിയിരിക്കുന്നു. പോപുലര്‍ തമിഴ് ഗാനരചയിതാവ് വിവേക ആണ് വരികള്‍ എഴുതിയിരിക്കുന്നത്. നാല്‍ ലക്ഷത്തിലധികം വ്യൂകളോടെ യൂട്യൂബ് ട്രന്റിക് ലിസ്റ്റില്‍ ഒന്നാമതായി തുടരുകയാണ് ഗാനം. […]

Categories
Film News teaser

മമ്മൂട്ടി ചിത്രം ഷൈലോക് പുതിയ ടീസര്‍

ഫാന്‍സിന് പുതുവത്സരസമ്മാനമായി മമ്മൂട്ടിയുടെ പുതിയ സിനിമ ഷൈലോക് ടീം പുതിയ ടീസര്‍ റിലീസ് ചെയ്തു. അജയ് വാസുദേവ് ഒരുക്കുന്ന സിനിമയില്‍ മമ്മൂട്ടി സ്‌റ്റൈലിഷ് ലുക്കിലാണെത്തുന്നത്. നവാഗതരായ ബിബിന്‍ മോഹന്‍, അനീഷ് ഹമീദ് ടീമിന്റേതാണ് മാസ് എന്റര്‍ടെയ്‌നര്‍ സിനിമയുടെ തിരക്കഥ. തമിഴിലും മലയാളത്തിലൂമായാണ് ചിത്രമൊരുക്കിയിരിക്കുന്നത്. തമിഴ് വെര്‍ഷന് കുബേരന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. പ്രശസ്ത തമിഴ് താരം രാജ് കിരണ്‍ മലയാളത്തിലേക്കെത്തുകയാണ് സിനിമയിലൂടെ. തമിഴ് ഡയലോഗുകള്‍ ഒരുക്കിയിരിക്കുന്നതും ഇദ്ദേഹമാണ്. മീന, ബിബിന്‍ ജോര്‍ജ്ജ്, ബൈജു, സിദ്ദീഖ്, കലാഭവന്‍ ഷാജോണ്‍, അന്‍സണ്‍ […]

Categories
Film News teaser

മമ്മൂട്ടി സിനിമ ഷൈലോക് ടീസര്‍ കാണാം

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാസ് എന്റര്‍ടെയ്‌നര്‍ സിനിമ ഷൈലോക് ജനുവരിയില്‍ റിലീസ് ചെയ്യുകയാണ്. അതിനുമുന്നോടിയായി സിനിമയുടെ ടീസര്‍ റിലീസ് ചെയ്തിരിക്കുകയാണിപ്പോള്‍. 1.27മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ടീസര്‍. മമ്മൂട്ടിയുടെ പുതിയ റിലീസ് ചിത്രം മാമാങ്കം പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം ടീസര്‍ സ്‌ക്രീന്‍ ചെയ്തു തുടങ്ങും. ഷൈലോക് ഒരുക്കുന്നത് മാസ്റ്റര്‍പീസ്, രാജാധിരാജ സംവിധായകന്‍ അജയ് വാസുദേവ് ആണ്. ബിബിന്‍ മോഹന്‍, അനീഷ് ഹമീദ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. തമിഴിലും മലയാളത്തിലുമായി ഒരുക്കുന്ന ചിത്രത്തിന്റെ തമിഴ് പേര് കുബേരന്‍ എന്നാണ്. പ്രശസ്ത തമിഴ് താരം രാജ് […]

Categories
Film News

മാമാങ്കത്തിനൊപ്പമെത്തും ഷൈലോക് ടീസര്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ രണ്ട് ചിത്രങ്ങള്‍ ഒന്നിനുപിറകെ ഒന്നായി റിലീസിനൊരുങ്ങുകയാണ്. അദ്ദേഹത്തിന്റെ ചരിത്രസിനിമ മാമാങ്കം ഡിസംബര്‍ 12ന് റിലീസ് ചെയ്യുകയാണ്. മാസ് എന്റര്‍ടെയ്‌നര്‍ സിനിമ ഷൈലോക് റിലീസ് അടുത്ത മാസം തീരുമാനിച്ചിരിക്കുകയാണ്. ഷൈലോക് ടീസര്‍ മാമാങ്കം സിനിമയ്‌ക്കൊപ്പമെത്തും എന്നതാണ് പുതിയ വാര്‍ത്തകള്‍, 1.27മിനിറ്റ് ദൈര്‍ഘ്യം വരുന്ന ടീസര്‍ മാമാങ്കം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളിലൂടെ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷൈലോക് മുമ്പ് ഡിസംബര്‍ 20ന് റിലീസ് ചെയ്യുമെന്നാണറിയിച്ചിരുന്നത്. എന്നാല്‍ മാമാങ്കം റിലീസ് മാറ്റിവച്ചതിനാല്‍, മമ്മൂക്കയുടെ രണ്ട് ചിത്രങ്ങള്‍ 8ദിവസത്തെ ഇടവേളയില്‍ റിലീസ് […]

Categories
Film News

മമ്മൂട്ടി- അജയ് വാസുദേവ് ചിത്രം ഷൈലോക്ക് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

മമ്മൂട്ടി- അജയ് വാസുദേവ് ചിത്രം ഷൈലോക്ക് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. മമ്മൂട്ടിയുടെ ക്രിസ്തുമസ് റിലീസാണ് സിനിമ. ബിബിന്‍ മോഹന്‍ – അനീഷ് ഹമീദ് കൂട്ടുകെട്ട് ഒരുക്കുന്ന സിനിമ മുഴുവനായും ഒരു മാസ് എന്റര്‍ടെയ്‌നര്‍ ആയിരിക്കും. ഷൈലോക് തമിഴിലും മലയാളത്തിലുമായാണ് ഒരുക്കിയിരിക്കുന്നത്. തമിഴ് വെര്‍ഷന് പേര് കുബേരന്‍ എന്നാണ്. തമിഴിലെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര് അടുത്തിടെ റിലീസ് ചെയ്തിരുന്നു. മമ്മൂട്ടി ചിത്രത്തില്‍ ഒരു ഫിനാന്‍ഷ്യര്‍ ആയാണ് എത്തുന്നത്. േ്രഗ ഷെയ്ഡഡ് കഥാപാത്രമാണ് താരത്തിന്റേത്. സിനിമയുടെ മലയാളം വെര്‍ഷന് […]

Categories
Film News

സന്തോഷ് വിശ്വനാഥ് ചിത്രത്തില്‍ മമ്മൂട്ടി അടുത്ത മാസം ജോയിന്‍ ചെയ്യും

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന സിനിമയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി അടുത്ത മാസം ജോയിന്‍ ചെയ്യും. ബോബി സഞ്ജയ് ടീം തിരക്ക ഒരുക്കുന്ന ചിത്രത്തിന് ഇതുവരെയും പേരിട്ടിട്ടില്ല. ഇതാദ്യമായാണ് തിരക്കഥാകൃത്തുകള്‍ മമ്മൂട്ടിയ്‌ക്കൊപ്പമെത്തുന്നത്. റിപ്പോര്‍ട്ടുകളനുസരിച്ച് മമ്മൂക്ക ചിത്രത്തില്‍ കേരള മുഖ്യമന്ത്രിയായാണെത്തുന്നത്. ചിത്രത്തിലെ മറ്റുതാരങ്ങളെ കുറിച്ച് വ്യക്തത ഇല്ലായെങ്കിലും വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, രഞ്ജി പണിക്കര്‍, ശ്രീനിവാസന്‍ എന്നിവര്‍ സഹതാരങ്ങളായെത്തുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അതേ സമയം മമ്മൂട്ടിയുടെ ഗാനഗന്ധര്‍വ്വന്‍ എന്ന രമേഷ് പിഷാരടി ചിത്രം റിലീസിംഗിനൊരുങ്ങുകയാണ്. സെപ്തംബര്‍ 27ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. കൂടാതെ […]

Categories
Film News

മമ്മൂട്ടി അജയ് വാസുദേവ് ചിത്രത്തിന് പേര് ഷൈലോക്ക്

മമ്മൂട്ടിയുടെ പുതിയ സിനിമ, അജയ് വാസുദേവ് ഒരുക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം കൊച്ചി, ഐഎംഎ ഹാളില്‍ വച്ച് നടന്നു. ഷൈലോക്ക് എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് സിനിമ നിര്‍മ്മിക്കുന്നത്. ബിബിന്‍ മോഹന്‍, അനീഷ് ഹമീദ് എന്നീ പുതുമുഖങ്ങളാണ് ഷൈലോക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആക്ഷന്‍ മാസ് എന്റര്‍ടെയ്‌നര്‍ സിനിമയാണിത്. ദ മെര്‍ച്ചന്റ് ഓഫ് വെനീസ് എന്ന വില്യം ഷേക്‌സ്പിയര്‍ കഥാപാത്രമാണ് ഷൈലോക്. നാടകത്തില്‍ ഷൈലോക് ജൂദനായ […]