Categories
Film News teaser

അർച്ചന 31 നോട്ട് ഔട്ട് പുതിയ ടീസറെത്തി

ഐശ്വര്യ ലക്ഷ്മി കേന്ദ്രകഥാപാത്രമാകുന്ന അർച്ചന 31 നോട്ടൗട്ട് ടീസർ റിലീസ് ചെയ്തു. നവാ​ഗതസംവിധായകൻ അഖിൽ അനിൽകുമാർ സംവിധാനം ചെയ്യുന്ന സിനിമയാണിത്. ദേവിക പ്ലസ് ടു ബയോളജി, അവിട്ടം തുടങ്ങിയ ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് സംവിധായകൻ. അഖിലിനൊപ്പം അജയ് വിജയൻ, വിവേക് ചന്ദ്രൻ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്നു. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായർ എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു. സിനിമയുടെ ക്യാമറ ഒരുക്കിയിരിക്കുന്നത് ജോയൽ ജോജി ആണ്.എഡിറ്റിം​ഗ് മുഹ്സിൻ പിഎം, […]

Categories
Film News

ധനുഷ്- കാർത്തിക് സുബ്ബരാജ് ടീമിന്റെ ജ​ഗമേ തന്തിരം റിലീസ് തീയ്യതി പ്രഖ്യാപിച്ചു

ധനുഷിന്റെ പുതിയ സിനിമ ജ​ഗമെ തന്തിരം റിലീസ് തീയ്യതി പ്രഖ്യാപിച്ചു. നേരത്തെ അറിയിച്ചതു പോലെ സിനിമ നെറ്റ്ഫ്ലിക്സിലൂടെയാണ് റിലീസ് ചെയ്യുന്നത്. ജൂൺ 18ന് സിനിമ സ്ട്രീം ചെയ്യുമെന്നറിയിച്ചിരിക്കുകയാണ് അണിയറക്കാർ. കാർത്തിക് സുബ്ബരാജ്, ജ​ഗമേ തന്തിരം ആക്ഷൻ ചിത്രമായാണൊരുക്കിയിരിക്കുന്നത്. ധനുഷ്, സുരുളി എന്ന മധുരക്കാരനായെത്തുന്നു. ഐശ്വര്യ ലക്ഷ്മി, ​ഗെയിം ഓവർ ഫെയിം സഞ്ജന നടരാജൻ എന്നിവരാണ് നായികമാർ. ഹോളിവുഡ് താരം ജെയിംസ് കോസ്മോ, ബ്രേവ് ഹാർട്ട്, ട്രോയ്, പോപുലർ ടിവി സീരീസ് ​ഗെയിം ഓഫ് ത്രോൺസ് ഫെയിം സിനിമയിൽ […]

Categories
Film News

ഐശ്വര്യ ലക്ഷ്മി തെലുഗിലേക്ക്, ആദ്യ ചിത്രം ഗോഡ്സേ

മലയാളിതാരം ഐശ്വര്യ ലക്ഷ്മി തെലുഗിൽ അരങ്ങേറുന്നു. ഗോഡ്സെ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് താരത്തിന്‍റെ അരങ്ങേറ്റം. സത്യദേവ് നായകനായെത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് ഗോപി ഗണേഷ് പട്ടാഭി ആണ്. ബ്ലഫ് മാസ്റ്റർ വിജയത്തിന് ശേഷം സംവിധായകനും നടനും വീണ്ടും ഒന്നിക്കുകയാണ് ഗോഡ്സെയിൽ. ഗോഡ്സെ നിർമ്മിക്കുന്നത് സി കല്യാണ് ആണ്. ആക്ഷൻ ത്രില്ലർ സിനിമയാണെന്നാണ് അറിയുന്നത്. നാസർ, ബ്രഹ്മാജി, ആദിത്യ മേനോൻ, കിഷോർ എന്നിവരും സിനിമയിലുണ്ട്. ഐശ്വര്യ ലക്ഷ്മി മലയാളത്തിലിന്ന് മുൻപന്തിയിലുള്ള താരം ആണ്. കാണെക്കാണെ എന്ന പുതിയ സിനിമയുടെ […]

Categories
Film News

ഐശ്വര്യലക്ഷ്മി അർച്ചന 31 നോട്ട് ഔട്ട് തുടക്കമായി

ഐശ്വര്യ ലക്ഷ്മിയുടെ പുതിയ സിനിമ അർച്ചന 31 നോട്ട് ഔട്ട് പാലക്കാട് ചിത്രീകരണം തുടങ്ങി. നവാഗതനായ അഖിൽ അനിൽകുമാർ സംവിധാനം ചെയ്യുന്ന സിനിമ നിർമ്മിക്കുന്നത് മാർട്ടിൻ പ്രക്കാട്ട്, സിബി ചവറ, രഞ്ജിത് നായർ എന്നിവർ ചേർന്നാണ്. സോളോ ലീഡില്‍ ഐശ്വര്യ ലക്ഷ്മിയുടെ ആദ്യസിനിമയാണിത്. സംവിധായകൻ അഖിൽ അനിൽകുമാർ മലയാളം ഷോട്ട്ഫിലിം സർക്കിളിൽ വളരെ പോപുലർ ആണ്. അവിട്ടം- ദ ഗുഡ് ഡേ ഓഫ് ഉണ്ണിക്കുട്ടൻ, അടി- ഫൈറ്റ് ആന്‍റ് ഫൈറ്റ് ഓൺലി, അഞ്ച് – ഗുദാഗാവ ജിംഗാലാലാ, […]

Categories
Film News

കുമാരി : ഐശ്വര്യ ലക്ഷ്മിയുടെ രണം സംവിധായകൻ നിർമ്മൽ സഹദേവ് ചിത്രം മാർച്ച് 2021ല്‍

രണം സംവിധായകൻ നിർമ്മൽ സഹദേവ് അടുത്തതായി ഒരുക്കുന്നത് ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയാണ്. കുമാരി എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ ഐശ്വര്യ ലക്ഷ്മി നായികയാകുന്നു. ചിത്രത്തിന്‍റെ മോഷൻ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. സൂപ്പർനാച്ചുറൽ സംഭവങ്ങളുള്ള ഒരു ത്രില്ലർ സിനിമയായിരിക്കുമിതെന്നാണ് സൂചനകൾ. മാർച്ച് 2021ലായിരിക്കും സിനിമയുടെ ചിത്രീകരണം തുടങ്ങുകയെന്ന് അറിയിച്ചിരിക്കുകയാണ് അണിയറക്കാർ. കുമാരി കഥ എഴുതിയിരിക്കുന്നത് സംവിധായകൻ നിർമ്മൽ, സച്ചിൻ രാംദാസ് എന്നിവർ ചേർന്നാണ്. അണിയറയിൽ നിർമ്മൽ രണം ടീമിനെ തന്നെ നിലനിർത്തിയിരിക്കുന്നു. ജിഗ്മെ ടെൻസിംഗ് ക്യാമറ, ശ്രീജിത് […]

Categories
Film News

ഐശ്വര്യ ലക്ഷ്‌മി പൃഥ്വിരാജ്‌ പ്രൊഡക്ഷന്‍സ്‌ നിര്‍മ്മാണത്തിന്റെ അടുത്ത ചിത്രത്തില്‍, കുമാരി മോഷന്‍ ടീസര്‍

ഐശ്വര്യ ലക്ഷ്‌മിയുടെ പുതിയ മലയാളസിനിമ കുമാരി. നിര്‍മ്മല്‍ സഹദേവ്‌,രണം ഫെയിം സംവിധാനം ചെയ്യുന്നു. ജിജു ജോണ്‍, നിര്‍മ്മല്‍ സഹദേവ്‌, ജേക്ക്‌സ്‌ ബിജോയ്‌, ശ്രീജിത്‌ സാരംഗ്‌ എന്നിവരും നിര്‍മ്മലിനൊപ്പം സിനിമയില്‍ പങ്കാളികളാകുന്നു. സുപ്രിയ മേനോന്‍ പൃഥ്വിരാജ്‌ പ്രൊഡക്ഷന്‍സ്‌ ബാനറില്‍ സിനിമ അവതരിപ്പിക്കുന്നു. കഴിഞ്ഞ ദിവസം, അണിയറക്കാര്‍ ചിത്രത്തിന്റെ മോഷന്‍ ടീസര്‍ റിലീസ്‌ ചെയ്‌തിരുന്നു. ഹൊറര്‍ ത്രില്ലര്‍ സിനിമയാണെന്നാണ്‌ സൂചനകള്‍. സംവിധായകന്‍ നിര്‍മ്മല്‍, സച്ചിന്‍ രാംദാസ്‌ എന്നിവര്‍ ചേര്‍ന്ന്‌ കുമാരി കഥ എഴുതുന്നു. രണം സിനിമയിലെ അണിയറക്കാരെ അതേപടി നിലനിര്‍ത്തിയിരിക്കുന്നു […]

Categories
Film News

കാണെക്കാണെ അടുത്ത മാസം തുടങ്ങും

ടൊവിനോ തോമസ്,ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന പുതിയ സിനിമയാണ് കാണെക്കാണെ. ഉയരെ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുകയാണ് സിനിമയിൽ. സംവിധായകൻ മനു അശോകൻ, തിരക്കഥാക്കൃത്തുക്കളായ ബോബി സഞ്ജയ് ടീം എന്നിവർ. ഒക്ടോബറിൽ സിനിമയുടെ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ് അണിയറക്കാർ. എറണാകുളത്ത് ചോറ്റാനിക്കരയായിരിക്കും പ്രധാന ലൊക്കേഷൻ എന്നാണ് റിപ്പോർട്ടുകൾ. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ഒരു പ്രചോദനാത്മകമായ സിനിമയായിരുന്നു ഉയരെ. എന്നാൽ പുതിയ സിനിമ കാണെക്കാണെ ഒരു ഫിക്ഷണൽ കഥയായിരിക്കും. പ്രേം പ്രകാശ്, റോണി ഡേവിഡ് […]

Categories
Film News

ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, സുരാജ് വെഞ്ഞാറമൂട് ടീമിൻറെ കാണെക്കാണെ

ഉയരെ സംവിധായകൻ മനു അശോകൻ, ബോബി സഞ്ജയ് ടീം വീണ്ടും ഒന്നിക്കുന്നു. ഇവരുടെ പുതിയ സിനിമ കാണെക്കാണെ എന്ന് പേരിട്ടു. ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്നു. പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രൻ, റോണി ഡേവിഡ് രാജ് എന്നിവരും പ്രധാനകഥാപാത്രങ്ങളാകുന്നു. അണിയറയിൽ ആൽബി ആൻറണി സിനിമാറ്റോഗ്രാഫർ, അഭിലാഷ് ചന്ദ്രൻ എഡിറ്റർ, ജോസഫ് ഫെയിം രഞ്ജിൻ രാജ് സംഗീതം. എന്നിവരാണുള്ളത്. ഡ്രീംകാച്ചർ ബാനർ സിനിമ നിർമ്മിക്കുന്നു. അണിയറക്കാർ പുറത്തിറക്കിയ കാണെക്കാണെ ടൈറ്റിൽപോസ്റ്റർ നൽകുന്ന സൂചനകളനുസരിച്ച് […]

Categories
Film News

അര്‍ച്ചന 31 നോട്ട് ഔട്ട് , ഐശ്വര്യ ലക്ഷ്മിയുടെ പുതിയ സിനിമ

ഐശ്വര്യ ലക്ഷ്മിക്ക് പിറന്നാള്‍ ആശംസകള്‍. . താരത്തിന്‍ പിറന്നാള്‍ കൂടുതല്‍ സ്‌പെഷല്‍ ആക്കുന്നതിനായി പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണിന്ന്. അര്‍ച്ചന 31 നോട്ട് ഔട്ട് എന്ന് പേരിട്ടിരിക്കുന്നു. നവാഗതനായ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് മാര്‍ട്ടിന്‍ പ്രക്കാട്ട്- സംവിധായകന്‍, സിബി ചവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ്. പുതിയ സിനിമ പ്രഖ്യാപിച്ചുകൊണ്ട ഐശ്വര്യ ലക്ഷ്മി സോഷ്യല്‍മീഡിയ കുറിച്ചിരിക്കുന്നത്. മലയാളം ഷോര്‍ട്ട് ഫിലിം സര്‍ക്കിളില്‍ സുപരിചിതനാണ് സംവിധായകന്‍ അഖില്‍ അനില്‍കുമാര്‍. അവിട്ടം – ദ ഗുഡ് ഡേ […]

Categories
Film News

നിവിന്‍ പോളിയും ഐശ്വര്യ ലക്ഷ്മിയും ബിസ്മി സ്‌പെഷ്യലില്‍

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയ്ക്ക് ശേഷം നിവിന്‍ പോളിയും ഐശ്വര്യ ലക്ഷ്മിയും ബിസ്മി സ്‌പെഷ്യല്‍ എന്ന സിനിമയില്‍ ഒന്നിക്കുന്നു. നവാഗതനായ രാജേഷ് രവി സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ സംവിധായകന്‍ രാഹുല്‍ രമേഷ്, സനു മജീദ് എന്നിവര്‍ക്കൊപ്പം രചിക്കുന്നു. സോഫിയ പോള്‍, വീക്കെന്റ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് ചിത്രം നിര്‍മ്മിക്കുന്നു, നിവിന്‍ പോളി സോഷ്യല്‍മീഡിയ പേജിലൂടെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ടൈറ്റില്‍ പോസ്റ്ററില്‍ ബിരിയാണി പാത്രമാണ് കാണിക്കുന്നത്. ഭക്ഷണവുമായി ബന്ധമുള്ള സിനിമയായിരിക്കുമെന്നാണ് കരുതുന്നത്. ഛായാഗ്രഹണം സനു വര്‍ഗ്ഗീസ്, […]