തമ്ഴ് നടൻ വിശാലിനെ അറസ്റ്റ് ചെയ്ത് പോലീസ്. ടി നഗറിലുളള തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ ഓഫിസിനു മുന്നിലെ സംഘര്‍ഷത്തിനെ തുടർന്നാണ് വിശാലിനെ അറസ്റ്റ് ചെയ്ത് പോലീസ് നീക്കിയത്. നിലവിൽ നടികർ സംഘം അധ്യക്ഷനും നടനുമായ വിശാൽ രാജിവയ്ക്കണമെന്നാവള്യപ്പെട്ട് 300 ഓളം വരുന്ന നിർമ്മാത്ക്കൾ ഓാഫീസിന് മുന്നിൽ സംഘർഷം ഉണ്ടാക്കുകയും , ഓഫീസ് അടച്ചിടുകയും ചെയ്തു. തമിഴ് സിനിമാ വ്യവസായത്തെ തകർക്കുന്ന തരത്തിലേക്കാണ് പ്രശ്നങ്ങൾ രൂക്ഷമാകുന്നത്. ടിഎഫ്പി ഓഫീസിന് മുന്നിൽ ഇന്നുവരെ കാണാത്തത്ര പ്രശ്നങ്ങളാണ് നടന്നത്, ഏറെ […]
