വിചാരമോ എന്ന് തുടങ്ങുന്ന പൃഥ്വിയുടെ അടുത്തിടെ റിലീസ് ചെയ്ത 9ലെ ഗാനം, വരികളും സംഗീതവും ഒരുപോലെ നമ്മെ എല്ലാം മറന്ന് പാട്ടില്‍ ലയിപ്പിക്കും. സിനിമ റിലീസ് ചെയ്ത ദിവസം തന്നെ അണിയറക്കാര്‍ ഗാനവും റിലീസ് ചെയ്തു.നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും നല്ല അഭിപ്രായങ്ങള്‍ നേടി തിയേറ്ററില്‍ മുന്നേറുകയാണ് ജീനസ് മുഹമ്മദ് ചിത്രം 9. ദക്ഷിണേന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു സിനിമ. പാശ്ചാത്യസിനിമകളുടെ ചിത്രീകരണരീതിയാണ് സിനിമ സ്വീകരിച്ചിരിക്കുന്നത്. പൃഥ്വിരാജ് നായകനാകുന്ന 9 സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ത്രില്ലര്‍ ആണ്. ആല്‍ബര്‍ട്ട് […]
പൃഥ്വിരാജ് ചിത്രം 9ലെ ‘വിചാരമോ’ ഗാനം
