Categories
Film News

ആമസോൺ പ്രൈം വീഡിയോയിലൂടെ റിലീസിനൊരുങ്ങുന്ന ഇന്ത്യൻ സിനിമകൾ

ആമസോൺ പ്രൈം വീഡിയോയിലൂടെ നിരവധി സിനിമകളാണ് ലോക്ഡൗണിനെ തുടർന്ന് തിയേറ്ററുകൾ അടച്ചതിനാൽ റിലീസ് ചെയ്തത്. വിവിധ ഭാഷകളിൽ നിന്നുമുള്ള സിനിമകൾ ഒടിടി പ്ലാറ്റ് ഫോമുകളിലൂടെ റിലീസ് ചെയ്യുകയുണ്ടായി. അക്കൂട്ടത്തിലേക്ക പുതിയതായി എത്തുകയാണ് ഹലാൽ ലവ് സ്റ്റോറി – മലയാളം സുഡാനി ഫ്രം നൈജീരിയ ഫെയിം സക്കറിയ ഒരുക്കുന്ന സിനിമയിൽ ഇന്ദ്രജിത്, ഗ്രേസ് ആന്‍റണി, ജോജു ജോർജ്ജ്, ഷറഫുദ്ദീൻ, എന്നിവരെത്തുന്നു. ഒക്ടോബ] ർ15നാണ് സിനിമയുടെ പ്രീമിയർ. ഭീമ സേന നളമഹാരാജ – കന്നഡ കാർത്തിക് സരാഗുർ ഒരുക്കുന്ന സിനിമയിൽ […]

Categories
Film News

സക്കറിയ അടുത്തതായി ഫഹദ് ഫാസില്‍ ചിത്രത്തില്‍

ദേശീയപുരസ്‌കാരം സ്വന്തമാക്കിയ സുഡാനി ഫ്രം നൈജീരിയയിലൂടെ ജനഹൃദയങ്ങള്‍ സ്വന്തമാക്കിയ സക്കറിയ ഹലാല്‍ ലവ് സ്റ്റോറി എന്ന സിനിമയാണിപ്പോള്‍ ചെയ്യുന്നത്. ജോജു ജോര്‍ജ്ജ്, ഇന്ദ്രജിത്, ഷറഫുദ്ദീന്‍, ഗ്രേസ് ആന്റണി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്ന സിനിമ വിഷുവിനെത്തും. അടുത്തതായി സക്കറിയ ഫഹദ് ഫാസിലിനൊപ്പമെത്തുമെന്നാണ് അറിയുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സക്കറിയയുടെ പുതിയ സിനിമ ഹലാല്‍ ലവ് സ്റ്റോറി ഒരു ഫീല്‍ ഗുഡ് ഫാമിലി ഡ്രാമയാണ്. സിനിമയുടെ തിരക്കഥ ഒരുക്കുന്നത് സക്കറിയയും മുഹ്‌സിന്‍ പരാരിയും ചേര്‍ന്നാണ്. ഇരുവരും ചേര്‍ന്നാണ് സുഡാനി ഫ്രം നൈജീരിയ […]

Categories
Film News

ഹലാല്‍ ലവ് സ്റ്റോറിയില്‍ പാര്‍വതി അതിഥി വേഷത്തിലെത്തുന്നു

വളരെ സെലക്ടീവായി സിനിമകള്‍ ചെയ്യുന്ന താരമാണ് പാര്‍വ്വതി. മള്‍ട്ടി സ്റ്റാര്‍ സിനിമ വൈറസ് ആയിരുന്നു അവസാനസിനിമ. ഹലാല്‍ ലവ് സ്റ്റോറിയില്‍ അതിഥി താരമായി താരമെത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതാദ്യമായാണ് മലയാളത്തില്‍ താരം അതിഥി വേഷം ചെയ്യുന്നത്. സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം സഖറിയ ഒരുക്കുന്ന സിനിമയാണ് ഹലാല്‍ ലവ് സ്റ്റോറി. പുതിയ സിനിമയില്‍ ജോജു ജോര്‍ജ്ജ്, ഇന്ദ്രജിത്, ഷറഫുദ്ദീന്‍, ഗ്രേസ് ആന്റണി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നു. ജെസ്‌ന ആഷിം, ഹര്‍ഷാദ് അലി എന്നിവര്‍ക്കൊപ്പം സംവിധായകന്‍ ആഷിഖ് അബു ചിത്രം നിര്‍മ്മിക്കുന്നു. […]

Categories
Film News

സഖറിയയുടെ ഹലാല്‍ ലവ് സ്‌റ്റോറി വിഷുവിനെത്തും

സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം സഖറിയ ഒരുക്കുന്ന സിനിമയാണ് ഹലാല്‍ ലവ് സ്റ്റോറി. പുതിയ സിനിമയില്‍ ജോജു ജോര്‍ജ്ജ്, ഇന്ദ്രജിത്, ഷറഫുദ്ദീന്‍, ഗ്രേസ് ആന്റണി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നു. ജെസ്‌ന ആഷിം, ഹര്‍ഷാദ് അലി എന്നിവര്‍ക്കൊപ്പം സംവിധായകന്‍ ആഷിഖ് അബു ചിത്രം നിര്‍മ്മിക്കുന്നു. വിഷുവിന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്ന് അണിയറക്കാര്‍ ഉറപ്പിച്ചിരിക്കുകയാണിപ്പോള്‍. ആഷിഖ് അബു സിനിമയുടെ പോസ്റ്ററുകള്‍ ഇറക്കികൊണ്ട ഇക്കാര്യം അറിയിച്ചിരുന്നു. ഇന്ദ്രജിത്തും, ഗ്രേസ് ആന്റണിയുമാണ് ഒരു പോസ്റ്ററില്‍. ഷറഫുദ്ദീന്‍, ജോജു ജോര്‍ജജ്, സൗബിന്‍ ഷഹീര്‍, അഭിറാം പൊതുവാള്‍ എന്നിവര്‍ […]

Categories
Film News

ജോജു ജോര്‍ജ്ജ്,ഇന്ദ്രജിത്, ഗ്രേസ് ആന്റണി, ഷറഫുദ്ദീന്‍ ഹലാല്‍ ലവ് സ്റ്റോറിയില്‍ ഒന്നിക്കുന്നു

സുഡാനി ഫ്രം നൈജീരിയയ്ക്കു ശേഷം സംവിധായകന്‍ സക്കറിയ തിരിച്ചെത്തുന്നു. പുതിയ സിനിമ സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഹലാല്‍ ലവ് സ്റ്റോറി എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ ജോജു ജോര്‍ജ്ജ്, ഇന്ദ്രജിത്, ഷറഫുദ്ദീന്‍, ഗ്രേസ് ആന്റണി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ആദ്യ മൂന്ന് താരങ്ങളും വൈറസ് എന്ന സിനിമയില്‍ ഒന്നിച്ചിുന്നു, സക്കറിയയും സിനിമയുടെ ഭാഗമായിരുന്നു. ഹലാല്‍ ലവ് സ്റ്റോറി തിരക്കഥ സക്കറിയയും, മുഹ്‌സിന്‍ പരാരിയും ചേര്‍ന്നൊരുക്കുന്നു. സുഡാനി ഫ്രം നൈജീരിയയും ഇരുവരും ചേര്‍ന്നാണ് ഒരുക്കിയത്. അജയ് മേനോന്‍ സിനിമാറ്റോഗ്രാഫര്‍, എഡിറ്റിംഗ് […]