Categories
Film News

പൃഥ്വിരാജ്‌, കുഞ്ചാക്കോ ബോബന്‍, റിമ, സൗബിന്‍ ടീം ആഷിഖ്‌ അബുവിന്റെ നീലവെളിച്ചം

മലയാളം നോവലിസ്‌റ്റ്‌ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ 113ാമത്‌ ജന്മവാര്‍ഷികദിനത്തില്‍ അദ്ദേഹത്തിന്റെ നീലവെളിച്ചം എന്ന നോവല്‍ അതേപേരില്‍ സിനിമയാക്കുകയാണെന്ന പ്രഖ്യാപനം വന്നിരിക്കുകയാണ്‌. സംവിധായകന്‍ ആഷിഖ്‌ അബു ഒരുക്കുന്ന സിനിമയില്‍ പൃഥ്വിരാജ്‌, കുഞ്ചാക്കോ ബോബന്‍, റിമ, ലീന രാജന്‍, സൗബിന്‍ ഷഹീര്‍ എന്നിവര്‍ പ്രധാന കഥാപാത്രമാകുന്നു. അണിയറക്കാര്‍ ടൈറ്റില്‍ പോസ്‌റ്റര്‍ റിലീസ്‌ ചെയ്‌തുകൊണ്ട്‌ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നു. സ്നേഹം നിറഞ്ഞവരേ, നിറത്തിന്മേൽ നിറവും വെളിച്ചത്തിന്മേൽ വെളിച്ചവും ഉപയോഗിച്ച്, ബഷീറിന്റെ 'നീലവെളിച്ചം' സിനിമയാക്കണമെന്നത്… Posted by Aashiq Abu on Wednesday, January 20, […]

Categories
Film News

സൗബിന്‍ ഷഹീറിന്റെ ജിന്ന് ഫസ്റ്റ ലുക്ക് മോഷന്‍ പോസ്റ്റര്‍

സിദാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ജിന്ന്. സൗബിന്‍ ഷഹീര്‍ പ്രധാന കഥാപാത്രമായെത്തുന്നു. കഴിഞ്ഞ ദിവസം സിനിമയുടെ ഫസ്റ്റ് ലുക്ക മോഷന്‍ പോസ്റ്റര്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. സിനിമയെ കുറിച്ച ്‌സൂചനയൊന്നും നല്‍കാത്ത ഒരു പോസ്റ്ററായിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ സോഷ്യല്‍മീഡിയ പേജിലൂടെ ഔദ്യോഗികമായി പോസ്റ്റര്‍ റിലീസ് ചെയത്ു. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കലി തിരക്കഥാക്കൃത്ത് രാജേഷ് ഗോപിനാഥന്‍ ആണ് ജിന്ന് തിരക്കഥ ഒരുക്കുന്നത്. ഫാമിലി ഡ്രാമയും സസ്‌പെന്‍സുമെല്ലാമുള്ള ഒരു എന്റര്‍ടെയ്‌നര്‍ സിനിമയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗബിന്‍, ശാന്തി […]

Categories
Film News

സൗബിന്‍ ഷഹീറിന്റെ പുതിയ സിനിമ കള്ളന്‍ ഡിസൂസ

സൗബിന്‍ ഷഹീറിന്റെ പുതിയ സിനിമ കള്ളന്‍ ഡിസൂസ. റൂബി ഫിലിംസ് നിര്‍മ്മിക്കുന്നു. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്. കൂടുതല്‍ വിവരങ്ങള്‍ അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. നിര്‍മ്മാതാവ് സാന്ദ്ര തോമസ് ഇക്കാര്യം തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്. സൗബിന്‍ മലയാളസിനിമയില്‍ ശ്രദ്ധേയനാവുകയാണ് ഒരു പിടി നല്ല സിനിമകളിലൂടെ. ഫഹദ് ഫാസില്‍ നായകനായെത്തിയ അന്നയും റസൂലും എന്ന സിനിമയിലൂടെയാണ് സൗബിന്‍ മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പോപുലര്‍ സിനിമ ചാര്‍ളിയിലെ കള്ളന്‍ വേഷം അദ്ദേഹത്തിന്റെ കരിയറില്‍ വഴിത്തിരിവായി. മഹേഷിന്റെ […]

Categories
Film News

ജാക്ക ആന്റ് ജില്ലിന് തമിഴില്‍ പേര് സെന്റിമീറ്റര്‍

സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്റ് ജില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണിപ്പോള്‍. തിയേറ്ററുകളിലായിരിക്കും സിനിമ റിലീസ് ചെയ്യുകയെന്നാണ് അണിയറക്കാര്‍ അറിയിച്ചിരിക്കുന്നത്. ജാക്ക് ആന്റ് ജില്‍ തമിഴ് വെര്‍ഷന്‍ സെന്റിമീറ്റര്‍ എന്നാണ് പേരിട്ടിരിക്കുന്നതെന്നാണ് പുതിയ വാര്‍ത്തകള്‍. കാളിദാസ് ജയറാം, മഞ്ജുവാര്യര്‍, സൗബിന്‍ ഷഹീര്‍, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. തമിഴിലും കഥ ഒന്നു തന്നെയാണെങ്കിലും രണ്ട് വെര്‍ഷനുകളുടേയും എക്‌സ്പീരിയന്‍സ് വ്യത്യസ്തമായിരിക്കുമെന്നറിയിച്ചിട്ടുണ്ട് സംവിധായകന്‍. സെന്റിമീറ്ററില്‍ പോപുലര്‍ കോമഡി താരം യോഗി ബാബുവുമെത്തുന്നു. ജാക്ക് ആന്റ് ജില്‍ മള്‍ട്ടി ജെനര്‍ ഫിലിമാണ്. […]

Categories
Film News

ആഷിഖ് അബു, സൗബിന്‍ ഷഹീര്‍ കൂട്ടുകെട്ടിന്റെ പുതിയ സിനിമ ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം?

ആഷിഖ് അബു, സൗബിന്‍ ഷഹീര്‍ കൂട്ടുകെട്ടിന്റെ പുതിയ ഫാന്റസി ചിത്രം എത്തുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഉണ്ണി ആര്‍ തിരക്കഥ ഒരുക്കുന്നുവെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പിന്നീട് മുഹ്‌സിന്‍ പരാരി സ്്ക്രീന്‍ പ്ലേ ഒരുക്കുമെന്നറിയിച്ചിരുന്നു. ഭൂമിയിലെത്തിയ ഗന്ധര്‍വ്വന്റെ കഥ പറയുന്ന ഫാന്റസി കഥയാണ് സിനിമ പറയുന്നത്. സൗബിന്‍ ഗന്ധര്‍വ്വനായെത്തുന്നു. അടുത്തിടെ ആഷിഖ് അബു ഇന്‍സ്റ്റാഗ്രാം ചാറ്റില്‍ പറഞ്ഞത്, അദ്ദേഹത്തിന്റെ അടുത്ത സിനിമ ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം എന്ന് പേരിട്ടിരിക്കുന്നു, ഫാന്റസി സിനിമയായിരിക്കുമിത്. 1991ല്‍ പൂറത്തിറങ്ങിയ പത്മരാജന്‍ ചിത്രം ഞാന്‍ ഗന്ധര്‍വ്വന്‍ […]

Categories
Film News

സിദാര്‍ത്ഥ് ഭരതന്‍-സൗബിന്‍ കൂട്ടുകെട്ടിന്റെ ജിന്ന് പൂര്‍ത്തിയായി

നടനും സംവിധായകനുമായ സിദാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ജിന്ന് ചിത്രീകരണം പൂര്‍ത്തിയായി. സംവിധായകന്‍ ്തന്റെ സോഷ്യല്‍മീഡിയ പേജിലൂടെ ഇക്കാര്യം അറിയിച്ചു. സൗബിന്‍ ഷഹീര്‍, തരംഗം ഫെയിം ശാന്തി ബാലചന്ദ്രന്‍, എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്നു. രാജേഷ് ഗോപിനാഥന്‍ തിരക്കഥ എഴുതുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കലി തിരക്കഥയും ഇദ്ദേഹത്തിന്റേതായിരുന്നു. ഫാമിലി ഡ്രാമയും സസ്‌പെന്‍സ് എലമെന്റ്‌സും കൂടിയതാണ് സിനിമ. സൗബിന്‍, ശാന്തി എന്നിവരുടെ കഥാപാത്രങ്ങളെ ചുറ്റിപറ്റിയാണ് കഥ പറയുന്നത്. ലിയോണ ലിഷോയ്, മായാനദി, ഇഷ്ഖ്, അന്വേഷണം എന്നീ സിനിമകളില്‍ ശ്രദ്ധേയ വേഷം […]

Categories
Film News

ആഷിഖ് അബുവിന്റെ അടുത്ത സിനിമ, സൗബിന്‍ ഷഹീര്‍, റിമ കല്ലിങ്കല്‍ ടീമിനൊപ്പമുള്ളത് ഉടന്‍ തുടങ്ങും

വൈറസ് സിനിമയ്ക്ക് ശേഷം ആഷിഖ് അബു, സൗബിന്‍ ഷഹീര്‍ ടീം വീണ്ടും ഒന്നിക്കുകയാണ്. സംവിധായകന്റെ ഭാര്യ റിമ കല്ലിങ്കല്‍ തന്നെയാണ് നായികയായെത്തുന്നത്. മുഹ്‌സിന്‍ പരാരി, വൈറസ്, സുഡാനി ഫ്രം നൈജീരിയ സഹ എഴുത്തുകാരന്‍, തിരക്കഥ ഒരുക്കുന്ന സിനിമ നിര്‍മ്മിക്കുന്നതും റിമ തന്നെയാണ്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കാനാണ് അണിയറക്കാര്‍ ആസൂത്രണം ചെയ്യുന്നത്. നേരത്തെ ആഷിഖ് അബു, ഉണ്ണി ആര്‍ എന്നിവര്‍ ഗന്ധര്‍വ്വന്‍ വിഷയമാക്കിയുള്ള ഒരു ഫാന്റസി സിനിമയ്ക്കായി ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൗബിന്‍ ഷഹീര്‍ നായകനാകുമെന്നും. എന്നാല്‍ പിന്നീട് […]

Categories
Film News trailer

ട്രാന്‍സ് ട്രയിലര്‍, ഫഹദ് ഫാസിലിന്റെ ഗംഭീര പ്രകടനം

ഫെബ്രുവരി 20ന് തിയേറ്ററുകളിലേക്കെത്തുകയാണ് ഏറെ നാളായി പ്രേക്ഷകര്‍ കാ്ത്തിരിക്കുന്ന ട്രാന്‍സ്. അന്‍വര്‍ റഷീദ് ഒരുക്കുന്ന സിനിമയുടെ ട്രയിലര്‍ റിലീസ് ചെയ്തിരിക്കുകയാണിപ്പോള്‍. സിനിമയെ സംബന്ധിച്ച് കൃത്യമായ സൂചനകള്‍ ഒന്നും നല്‍കാത്ത ട്രയിലര്‍. സിനിമ എന്താണെന്നറിയാന്‍ റിലീസ് ചെയ്യും വരെ കാത്തിരിക്കേണ്ടതുണ്ട്. ഫഹദ് ഫാസില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ട്രയിലറിലെത്തുന്നത്. വിജു പ്രസാദ് എന്ന മോട്ടിവേഷന്‍ ട്രയിനര്‍ ആയാണ് ഫഹദ് ഫാസില്‍ ചിത്രത്തിലെത്തുന്നത്. നവാഗതനായ വിന്‍സന്റ് വടക്കന്‍ തിരക്കഥ ഒരുക്കുന്ന സിനിമ. കന്യാകുമാരിയില്‍ തുടങ്ങി ആംസ്റ്റര്‍ഡാമിലെത്തി നില്‍ക്കുന്ന ഫഹദ് ഫാസില്‍ കഥാപാത്രത്തിന്റെ […]

Categories
Film News

സൗബിന്‍ ഷഹീര്‍ , ട്രാന്‍സ് സിനിമയിലൂടെ ഗായകനാകുന്നു

ഫെബ്രുവരി 20ന് രണ്ട് വര്‍ഷത്തോളമായുള്ള കാത്തിരിപ്പിന് വിരാമമിട്ട് ട്രാന്‍സ് റിലീസ് ചെയ്യുകയാണ്. അന്‍വര്‍ റഷീദ് ഒരുക്കുന്ന സിനിമയില്‍ ഫഹദ് ഫാസില്‍, നസ്രിയ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നു. നിരവധി പ്രശസ്തര്‍ സിനിമയുടെ ഭാഗമായെത്തുന്നു. അക്കാഡമി അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി- സൗണ്ട് ഡിസൈനര്‍, സിനിമാറ്റോഗ്രാഫര്‍ അമല്‍ നീരദ് തുടങ്ങിയവര്‍. നവാഗതനായ വിന്‍സന്റ് വടക്കന്‍ തിരക്കഥ ഒരുക്കുന്നു. സിനിമയില്‍ സംഗീതത്തിന് നല്ല പ്രാധാന്യമുണ്ട്. റെക്‌സ് വിജയന്റെ സഹോദരന്‍ ജാക്‌സണ്‍ വിജയന്‍ ,സുശിന്‍ ശ്യാമിനൊപ്പം ആണ് സംഗീതമൊരുക്കുന്നത്. ജാക്‌സണ്‍ ഒരുക്കിയ പുതിയ ഗാനം […]

Categories
Film News

ഹലാല്‍ ലവ് സ്റ്റോറിയില്‍ പാര്‍വതി അതിഥി വേഷത്തിലെത്തുന്നു

വളരെ സെലക്ടീവായി സിനിമകള്‍ ചെയ്യുന്ന താരമാണ് പാര്‍വ്വതി. മള്‍ട്ടി സ്റ്റാര്‍ സിനിമ വൈറസ് ആയിരുന്നു അവസാനസിനിമ. ഹലാല്‍ ലവ് സ്റ്റോറിയില്‍ അതിഥി താരമായി താരമെത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതാദ്യമായാണ് മലയാളത്തില്‍ താരം അതിഥി വേഷം ചെയ്യുന്നത്. സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം സഖറിയ ഒരുക്കുന്ന സിനിമയാണ് ഹലാല്‍ ലവ് സ്റ്റോറി. പുതിയ സിനിമയില്‍ ജോജു ജോര്‍ജ്ജ്, ഇന്ദ്രജിത്, ഷറഫുദ്ദീന്‍, ഗ്രേസ് ആന്റണി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നു. ജെസ്‌ന ആഷിം, ഹര്‍ഷാദ് അലി എന്നിവര്‍ക്കൊപ്പം സംവിധായകന്‍ ആഷിഖ് അബു ചിത്രം നിര്‍മ്മിക്കുന്നു. […]