Categories
Film News

മമ്മൂക്ക തന്ന സമ്മാനത്തെക്കുറിച്ച് വാചാലനായി ജിഎസ് പ്രദീപ്

അശ്വമേധം പരിപാടിയിലൂടെ ആരാധകരെ സൃഷ്ട്ടിച്ച ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് സംവിധായക കുപ്പായത്തിലേക്ക് എത്തുന്ന ചിത്രമാണ്  സ്വർണ്ണ മത്സ്യങ്ങൾ . ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നിർവഹിയ്ച്ചത് പ്രശസ്ത താരം മമ്മൂട്ടിയായിരുന്നു, താൻ ജീവിതകാലമത്രയും കൈവിടാതെ കൊണ്ടുനടക്കുന്ന സ്വർണ്ണ കുതിരയെക്കുറിച്ച് പ്രദീപ് വ്യക്തമാക്കി. അശ്വമേധമെന്ന പരിപാടി 500 എപ്പിസോഡുകളായപ്പോൾ നടൻ മമ്മൂട്ടി സമ്മാനം നൽകിയ സ്വർണ്ണ കുതിരയാണതെന്നും ജീവിതത്തിൽ കടന്നു പോയ പല  പ്രതിസന്ധികളെയും നേരിട്ടപ്പോഴും സ്വന്തം വീട് നഷ്ട്ടമായപ്പോൾ പോലും ഈ കുതിരയെ വിൽക്കുകയോ അത്തരത്തിൽ ആലോചിക്കുകയോ […]

Categories
Film News teaser

ഗ്രാൻഡ് മാസ്ററർ ജി എസ് പ്രദീപ് സംവിധായകനാകുന്നു ; ചിത്രം സ്വർണ്ണമത്സ്യങ്ങൾ ; ടീസറിനൊപ്പം ഒരുപിടി ഓർമ്മകളും പങ്കുവച്ച് പൃഥിരാജ്

അശ്വമേധം പരിപാടിയിലൂടെ ആരാധകരെ സൃഷ്ട്ടിച്ച ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് സംവിധായക കുപ്പായത്തിലേക്ക്, സ്വർണ്ണ മത്സ്യങ്ങൾ എന്നാണ് ചിത്രത്തിന്റെ പേര് . സിനിമയുടെ ടീസർ പുറത്ത് വിട്ടിരിയ്ക്കുന്നത് പൃഥിരാജാണ് . അതോടൊപ്പം സ്കൂൾ കാലഘട്ടത്തിൽ ജിഎസ് പ്രദീപ് എഴുതിയ തിരക്കഥയിൽ താൻ സംവിധാനം ചെയ്ത നാടകത്തെക്കുറിച്ചും പൃഥിരാജ് ഓർമ്മിച്ചു . <iframe src=”https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2FPrithvirajSukumaran%2Fvideos%2F305128800346378%2F&show_text=0&width=560″ width=”560″ height=”315″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true” allowFullScreen=”true”></iframe> കുടുംബ ബന്ധങ്ങളുടെ കഥ പറയുന് ചിത്രമാണ് സ്വർണ്ണ മത്സ്യങ്ങൾ .  11 ആം […]