Categories
Film News trailer

രജിഷ- നിമിഷ ചിത്രം സ്റ്റാന്റ് അപ് ട്രയിലര്‍ കാണാം

കഴിഞ്ഞ ദിവസം സ്റ്റാന്റ് അപ് ഒഫീഷ്യല്‍ ലോഞ്ച് അവന്യൂ സെന്റര്‍, കൊച്ചിയില്‍ നടന്നു. നിമിഷ സജയന്‍, രജിഷ വിജയന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്ന സിനിമ ഒരുക്കുന്നത് വിധു വിന്‍സന്റ് ആണ്. മമ്മൂട്ടി ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു. കമല്‍, ജോഷി, സലാം ബാപ്പു തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. ബി ഉണ്ണിക്കൃഷ്ണന്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു. ലോഞ്ച് ഇവന്റില്‍ ചിത്രത്തിന്റെ ട്രയിലര്‍ സ്‌ക്രീനിംഗും നടത്തി. ഓണ്‍ലൈനിലും ട്രയിലര്‍ റിലീസ് ചെയ്തിരുന്നു. ഉമേഷ് ഓമനക്കുട്ടന്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമ […]

Categories
Film News

നിമിഷ സജയന്‍ – രജിഷ വിജയന്‍ ചിത്രം സ്റ്റാന്റ് അപ് മമ്മൂട്ടി അവതരിപ്പിക്കും

മലയാളസിനിമ സ്റ്റാന്റ് അപ് ഒഫീഷ്യല്‍ ലോഞ്ച് ഒക്ടോബര്‍12ന് കൊച്ചിയില്‍ അവന്യു സെന്ററില്‍. നിമിഷ സജയന്‍, രജിഷ വിജയന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കി വിധു വിന്‍സന്റ് ആണ്. മമ്മൂട്ടി ചടങ്ങില്‍ മുഖ്യാതിഥിയായെത്തുന്നു. ബി ഉണ്ണികൃഷ്ണന്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു. സ്റ്റാന്റ് അപ് തിരക്കഥ ഒരുക്കിയിരിക്കുന്നത്, ഉമേഷ് ഓമനക്കുട്ടന്‍ ആണ്. ടൈറ്റില്‍ സൂചിപ്പിക്കുന്നതുപോലെ തന്നെ സിനിമ സ്റ്റാന്റ് അപ്പ് കൊമേഡിയന്‍സുമായി ബന്ധപ്പെട്ടതാണ്. മലയാളി പ്രേക്ഷകര്‍ക്ക് അധികം പരിചയമില്ലാത്ത […]