Categories
Film News trailer

മിഷന്‍ മംഗല്‍ പുതിയ ട്രയിലര്‍ റിലീസ് ചെയ്തു

ബോളിവുഡ് സിനിമ മിഷന്‍ മംഗല്‍ പുതിയ ട്രയിലര്‍ റിലീസ് ചെയ്തു. മംഗല്‍യാന്‍ എന്ന ഇന്ത്യയുടെ ആദ്യ മാര്‍സ് ഓര്‍ബിറ്റ് മിഷനെ ആസ്പദമാക്കിയാണ് മംഗല്‍യാന്‍ ഒരുക്കിയിരിക്കുന്നത്. ജഗന്‍ ശക്തി ആണ് സിനിമ ഒരുക്കിയിരിക്കുന്നത്. ബല്‍കി തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമയില്‍ ക്രിയേറ്റിവ് ഡയറക്ടറായും അദ്ദേഹം വര്‍ക്ക് ചെയ്തിട്ടുണ്ട്. നിരവധി താരങ്ങള്‍ സിനിമയുടെ ഭാഗമാകുന്നു. അക്ഷയ്കുമാര്‍, വിദ്യ ബാലന്‍, നിത്യ മേനോന്‍, തപ്‌സി പന്നു, സൊനാക്ഷി സിംഹ, ശര്‍മ്മന്‍ ജോഷി, പിങ്ക് ഫെയിം കീര്‍ത്തി കുല്‍ഹാരി എന്നിവര്‍. മിഷന്‍ മംഗല്‍, ഒരു […]

Categories
Film News gossip trailer

മിഷന്‍ മംഗല്‍ ട്രയിലര്‍

ബോളിവുഡ് ചിത്രം മിഷന്‍ മംഗല്‍ ട്രയിലര്‍ എത്തി. മംഗല്‍യാന്‍ പ്രൊജക്ടിനെ ആസ്പദമാക്കി ഇന്ത്യയുടെ ആദ്യ മാര്‍സ് ഓര്‍ബിറ്റ് മിഷനെ വച്ച് ജഗന്‍ ശക്തി ഒരുക്കുന്ന സിനിമയാണ് മിഷന്‍ മംഗല്‍. അക്ഷയ് കുമാര്‍ ലീഡ് ചെയ്യുന്ന വന്‍താരനിര തന്നെ സിനിമയിലുണ്ട്. വിദ്യ ബാലന്‍, നിത്യ മേനോന്‍, തപ്‌സി പന്നു, സൊനാക്ഷി സിംഹ, ഷര്‍മാന്‍ ജോഷി, പിങ്ക് ഫെയിം കിര്‍ത്തി കുല്‍ഹാരി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്നു. അണിയറക്കാരുടെ അഭിപ്രായത്തില്‍ മിഷന്‍ മംഗല്‍ എന്നത് രാകേഷ് ധവാന്‍ എന്ന ശാസ്ത്രഞ്ജന്റെ, അക്ഷയ് കുമാര്‍ […]