Categories
Film News

നടി പൊന്നമ്മ ബാബുവിന്റെ വരവോടെ കിട്ടിക്കൊണ്ടിരുന്ന എല്ലാ സഹായങ്ങളും നിലച്ചു; മകന്റെ സഹായത്തിനായി കൂടെയുണ്ടാകണമെന്ന് ഓർമ്മപ്പെടുത്തി സേതുലക്ഷ്മിയമ്മ ‌

നടി സേതു ലക്ഷ്മി കുറച്ച് ദിവസങ്ങൾക്ക്  മുൻപാണ് തന്റെ മകന് ഗുരുതരമായ വൃക്ക രോഗമാണെന്നും ഉടനടി വൃക്ക മാറ്റി വയ്ക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നും വെളിപ്പെടുത്തി രംഗത്തെത്തിയത്. വളരെ വേഗമാണ് സേതുലക്ഷ്മി അമ്മയുടെ അപേക്ഷ ജനങ്ങളേറ്റെടുത്തത്, എന്നാൽ ഇതിനിടയിൽ നടി പൊന്നമ്മ ബാബു വൃക്ക ദാനം ചെയ്യാൻ സന്നദ്ധയാണെന്ന് വ്യക്തമാക്കി രംഗത്തെത്തുകയായിരുന്നു. എന്നാൽ പിന്നീട് നടന്ന പരിശോധനയിൽ പൊന്നമ്മ ബാബുവിന് വൃക്ക ദാനം നൽകാൻ കഴിയില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയതായി അറിയിക്കുകയായിരുന്നു. എന്നാൽ ഒരു സിനിമാ നടി തങ്ങളെ  സഹായിക്കാനുണ്ടെന്ന […]