Categories
Film News

നീണ്ട 14 വർഷങ്ങൾക്ക് ശേഷം സേതുരാമയ്യർ വീണ്ടുമെത്തുന്നു; സിബിഐ അഞ്ചാം ഭാഗം അണിയറയിൽ ഒരുങ്ങുന്നതായി സംവിധായകൻ കെ മധു.

കേരളത്തെ ഏറെ ആകർഷിച്ച സിനിമകളിലൊന്നായിരുന്നു  ഒരു സിബിഐ  ഡയറി കുറിപ്പ്  എന്ന ചിത്രം , ചിത്രത്തിന്റെതായി വന്ന എല്ലാ ഭാഗങ്ങൾക്കും  ഗംഭീര സ്വീകരണമാണ് ലഭിച്ചത്. മികച്ച കളക്ഷൻ വിജയവും , പ്രേക്ഷക പിന്തുണയും ലഭിച്ചതായിരുന്നു ചിത്രത്തിന്റെ എല്ലാ ഭാഗങ്ങൾക്കും . കെ മധു- എസ് എൻ സ്വാമി കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രത്തിന് വീണ്ടും തുടർ ഭാഗമൊരുങ്ങുന്നുവെന്ന വാർത്ത പുറത്ത് വിട്ടത് സംവിധായകൻ മധു തന്നെയാണ് . നീണ്ട  14  വർഷത്തെ ഇടവേളക്ക് ശേഷമാണ് കെ മധു- എസ് […]