Categories
Film News

നവരസയിലെ സൂര്യ – ഗൗതം മേനോൻ സിനിമ ഇളയരാജ ഗാനത്തെ ആസ്പദമാക്കി

സൂര്യ – ഗൗതം മേനോൻ ടീം നെറ്റ്ഫ്ലിക്സ് ആന്തോളജി നവരസയിൽ ഒരുമിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അടുത്തിടെ ഒരു അഭിമുഖത്തിൽ, സംവിധായകൻ സിനിമയെ കുറിച്ച് അറിയിച്ചത്, സിനിമ പോപുലർ ഇളയരാജ ഗാനത്തെ ആസ്പദമാക്കിയുള്ളതാണെന്നാണ്. ഇളയരാജയിൽ നിന്നും സിനിമയിൽ ഗാനം ഉപയോഗിക്കുന്നതിന് അനുവാദം വാങ്ങിയിട്ടുണ്ടെന്നും സംവിധായകൻ അറിയിച്ചു. സൂര്യ ചിത്രത്തിൽ ഒരു സംഗീതഞ്ജനായെത്തുന്നു. മലയാളി താരം പ്രയാഗ മാർട്ടിന്‍ നായികയാകുന്നു. പ്രശസ്ത ഛായാഗ്രാഹകൻ പി സി ശ്രീരാം ക്യാമറ ഒരുക്കുന്നു. നവരസ 9 ഭാഗങ്ങളുള്ള ആന്തോളജിയാണ്. ഓരോ ഭാഗവും നവരസങ്ങളിലെ […]

Categories
Film News

ആമസോൺ പ്രൈം വീഡിയോയിലൂടെ റിലീസിനൊരുങ്ങുന്ന ഇന്ത്യൻ സിനിമകൾ

ആമസോൺ പ്രൈം വീഡിയോയിലൂടെ നിരവധി സിനിമകളാണ് ലോക്ഡൗണിനെ തുടർന്ന് തിയേറ്ററുകൾ അടച്ചതിനാൽ റിലീസ് ചെയ്തത്. വിവിധ ഭാഷകളിൽ നിന്നുമുള്ള സിനിമകൾ ഒടിടി പ്ലാറ്റ് ഫോമുകളിലൂടെ റിലീസ് ചെയ്യുകയുണ്ടായി. അക്കൂട്ടത്തിലേക്ക പുതിയതായി എത്തുകയാണ് ഹലാൽ ലവ് സ്റ്റോറി – മലയാളം സുഡാനി ഫ്രം നൈജീരിയ ഫെയിം സക്കറിയ ഒരുക്കുന്ന സിനിമയിൽ ഇന്ദ്രജിത്, ഗ്രേസ് ആന്‍റണി, ജോജു ജോർജ്ജ്, ഷറഫുദ്ദീൻ, എന്നിവരെത്തുന്നു. ഒക്ടോബ] ർ15നാണ് സിനിമയുടെ പ്രീമിയർ. ഭീമ സേന നളമഹാരാജ – കന്നഡ കാർത്തിക് സരാഗുർ ഒരുക്കുന്ന സിനിമയിൽ […]

Categories
Film News

എൻജികെ യ്ക്ക് ശേഷം വീണ്ടും രാഷ്ട്രീയക്കാരനായി സൂര്യയെത്തുന്നു

സംവിധായകൻ പാണ്ടിരാജിനൊപ്പം സൂര്യ എത്തുന്നതായി വാർത്തകളുണ്ട്. സൺ പിക്ചേഴ്സ് സിനിമ നിർമ്മിക്കുമെന്നാണറിയുന്നത്. പാണ്ടിരാജ് , പസംഗ, കടൈക്കുട്ടി സിംഗം, നമ്മ വീട്ടു മാപ്പിളൈ എന്നീ സിനിമകളാൽ ശ്രദ്ധേയമാണ്. പസംഗ 2വില്‍ സംവിധായകനൊപ്പം സൂര്യ എത്തിയിരുന്നുവെങ്കിലും അത് ഒരു അതിഥി വേഷത്തിലായിരുന്നു. റിപ്പോർട്ടുകള്‍ ശരിയാവുകയാണെങ്കിൽ സൂര്യ അടുത്തതായി പാണ്ടിരാജ് ചിത്രത്തിൽ രാഷ്ട്രീയക്കാരനായെത്തും. കഴിഞ്ഞ വർഷം എൻജികെ , ശെൽവരാഘവൻ ഒരുക്കിയ സിനിമയിൽ ഗ്രേ ഷെയ്ഡഡ് പൊളിറ്റീഷ്യനായി സൂര്യ എത്തിയിരുന്നു. സൂര്യ പുതിയ സിനിമ സുരാരി പൊട്രു റിലീസ് കാത്തിരിക്കുകയാണ്. […]

Categories
Film News

സൂര്യ വെട്രിമാരന്‍ കൂട്ടുകെട്ടിന്റെ വാടിവാസല്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്ററെത്തി

തമിഴ്താരം സൂര്യ 45ാം പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ പുതിയ സിനിമയുടെ അണിയറക്കാര്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്. സുരാരി പോട്രു ടീം പാട്ട് ടീസര്‍ പുറത്തിറക്കിയതിനു പിന്നിലായി വാടിവാസല്‍ ടീം ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്. സംവിധായകന്‍ വെട്രിമാരനൊപ്പം സൂര്യയുടെ ആദ്യസിനിമയാണിത്. സിഎസ് ചെല്ലപ്പയുടെ പോപുലര്‍ നോവല്‍ വാടിവാസല്‍ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. ജല്ലിക്കെട്ടിനെ കേന്ദ്രീകരിച്ചുള്ളതാണ് നോവല്‍. റിപ്പോര്‍ട്ടുകളനുസരിച്ച് വാടിവാസല്‍ പ്രതികാരകഥയാണ്. തന്റെ അച്ഛനെ കൊന്ന കാളയോട് പ്രതികാരം വീട്ടാനായി യുവാവായ മകന്‍ എത്തുന്നതാണ്. വി ക്രിയേഷന്‍സിന്റെ കലൈപുള്ളി എസ് […]

Categories
Film News

മണിരത്‌നത്തിന്റെ വെബ്‌സീരീസിലൂടെ സൂര്യ ഒടിടിയിലേക്ക്

നെറ്റ്ഫ്‌ലിക്‌സും ,ആമസോണും പതിയെ തമിഴ് ഇന്‍ഡസ്ട്രിയില്‍ ശക്തരാവുകയാണ്. നെറ്റ്ഫ്‌ലിക്‌സില്‍ നാല് ഭാഗങ്ങളിലായി ആന്തോളജി സീരീസ് എത്തുമ്പോള്‍ ആമസോണ്‍ മുഴുനീള വെബ്‌സീരീസുമായാണെത്തുന്നത്. പ്രശസ്ത സംവിധായകന്‍ മണിരത്‌നം, 9 എപ്പിസോഡുകളുള്ള സീരീസ് ഒരുക്കുന്നു. മണിരത്‌നത്തിനൊപ്പം, പോപുലര്‍ സംവിധായകരായ ബിജോയ് നമ്പ്യാര്‍, കാര്‍ത്തിക് നരേന്‍, ഗൗതം മേനോന്‍ എന്നിവരുമുണ്ട്. അരവിന്ദ് സ്വാമി, സിദ്ദാര്‍ത്ഥ് എന്നിവര്‍ സംവിധാനത്തിലേക്കെത്തുന്നു. പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് സൂര്യ ഒടിടിയിലേക്കെത്തുകയാണ് വെബ്‌സീരീസിലൂടെ. അദ്ദേഹത്തിന്റെ ഭാഗം സംവിധാനം ചെയ്യുന്നത് ജയേന്ദ്ര പഞ്ചാപകേശന്‍, 180 ഫെയിം ആണ്. ലോക്ഡൗണ്‍ പിന്‍വലിച്ചയുടന്‍ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. […]

Categories
Film News

അയ്യപ്പനും കോശിയും റീമേക്കില്‍ സൂര്യയും കാര്‍ത്തിയും എത്തുമോ?

അയ്യപ്പനും കോശിയും മറ്റുഭാഷകളിലേക്കെത്തുമ്പോള്‍ ആരായിരിക്കും പ്രധാനതാരങ്ങളെ അവതരിപ്പിക്കുകയെന്ന ചര്‍ച്ചകള്‍ നടക്കുകയാണ്. പല അഭ്യൂഹങ്ങളും പുറത്തെത്തുന്നു. നിര്‍മ്മാതാവ് എസ് കതിരേശന്‍ സിനിമയുടെ അവകാശം സ്വന്തമാക്കിയതുമുതലേ നായകകഥാപാത്രമവതരിപ്പിക്കുന്നവരെ സംബന്ധിച്ചും വാര്‍ത്തകള്‍ വരു്‌നു. ആര്യ, ശശികുമാര്‍, ശരത്കൂമാര്‍ എന്നീ പേരുകളായിരുന്നു ആദ്യം. പുതിയ വാര്‍ത്തകളില്‍ സൂര്യയും കാര്‍ത്തിയുമാണുള്ളത്. ഔദ്യോഗികമായി ഇതുവരെയും ഇക്കാര്യം അറിയിച്ചിട്ടില്ല. അയ്യപ്പനും കോശിയും ആക്ഷന്‍ ഡ്രാമ ചിത്രമാണ്. സച്ചി ഒരുക്കിയ സിനിമയില്‍ പൃഥ്വിരാജ്, ബിജു മേനോന്‍ എന്നിവര്‍ നായകകഥാപാത്രങ്ങളായെത്തി. സിനിമയുടെ ഹിന്ദി, തമിഴ്, തെലുഗ് റൈറ്റ്‌സ ഇതിനോടകം തന്നെ […]

Categories
Film News

പൊന്‍മകള്‍ വന്താല്‍ ട്രയിലര്‍ കാണാം

ജ്യോതിക നായികയായെത്തുന്ന പൊന്‍മകള്‍ വന്താല്‍ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത് ആദ്യമായി തമിഴില്‍ നിന്നും ഡയറക്ട് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം റിലീസ് ചിത്രമെന്ന രീതിയിലാണ്. ആമസോണ്‍ പ്രൈമിലൂടെ സിനിമ റിലീസ് ചെയ്യുകയാണ്. സോഷ്യല്‍മീഡിയകളിലൂടെ സിനിമയുടെ ട്രയിലര്‍ റിലീസ് ചെയ്തിരിക്കുകയാണിപ്പോള്‍. സംവിധായകന്‍ ജെജെ ഫ്രെഡറിക്, ഒരുക്കുന്ന സ്ത്രീകേന്ദ്രീകൃത സിനിമയില്‍ ജ്യോതിക തന്റെ കരിയറില്‍ ആദ്യമായി ഒരു വക്കീല്‍ വേഷം ചെയ്യുന്നു. പ്രശസ്തരായ ആര്‍ പാര്‍ത്ഥിപന്‍, കെ ഭാഗ്യരാജ്, പ്രതാപ് പോത്തന്‍, പാണ്ഡിരാജ്, ത്യാഗരാജന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. സൂര്യയാണ് ചിത്രം നിര്‍മ്മിക്കുന്നത്. […]

Categories
Film News

കാപ്പാനും ദ സോയ ഫാക്ടറും സെപതംബര്‍ 20ന് എത്തും

കേരള ബോക്‌സോഫീസില്‍ സെപ്തംബര്‍ 20 (നാളെ) വലിയ മത്സരമാണ് നടക്കുന്നത്. അഞ്ചോളം ചിത്രങ്ങളാണ് നാളെ തിയേറ്ററുകളിലേക്കെത്തുന്നത്. അതില്‍ കാപ്പാന്‍, ദ സോയ ഫാക്ടര്‍ വളരെ പ്രതീക്ഷകളുള്ള ചിത്രങ്ങളാണ്. രണ്ടും അന്യഭാഷ ചിത്രങ്ങളാണ്. രണ്ടിലേയും മലയാളി സാന്നിധ്യമാണ് ആകാംക്ഷ വര്‍ധിപ്പിക്കുന്നത്.കാപ്പാന്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍, സൂര്യ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുമ്പോള്‍, ദ സോയ ഫാക്ടര്‍ മലയാളത്തിന്റെ സ്വന്തം കുഞ്ഞിക്കയുടെ ബോളിവുഡ് സിനിമയാണ്. കാപ്പാന്‍ , കെവി ആനന്ദ് ഒരുക്കിയിരിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ സിനിമയാണ്. കേരളത്തില്‍ മുളകുപാടം ഫിലിംസ് വിതരണത്തിനെത്തിക്കുന്നു. 100സ്‌ക്രീനുകളിലാണ് കേരളത്തില്‍ […]

Categories
Film News trailer

സൂര്യ മോഹന്‍ലാല്‍ ചിത്രം കാപ്പാന്‍ പുതിയ ട്രയിലര്‍

സെപ്തംബര്‍ 20ന് തിയേറ്ററുകളിലേക്കെത്തുകയാണ് കാപ്പാന്‍, സിനിമയുടെ പുതിയ ട്രയിലര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാരിപ്പോള്‍. കെവി ആനന്ദ് ഒരുക്കുന്ന കാപ്പാനില്‍ സൗത്ത് ഇന്ത്യന്‍ സിനിമയില്‍ രണ്ട് സൂപ്പര്‍സ്റ്റാറുകള്‍ ഒരുമിച്ചെത്തുന്നു- മോഹന്‍ലാല്‍, സൂര്യ. ചിത്രത്തില്‍ മോഹന്‍ലാല്‍ ഇന്ത്യന്‍ പ്രൈംമിനിസ്റ്ററായെത്തുന്നു. ചന്ദ്രകാന്ത് വര്‍മ്മ എന്ന അദ്ദേഹത്തിന്റെ കഥാപാത്രം േ്രഗ ഷെയ്ഡിലുള്ളതാണ്. സൂര്യ ഹൈ റാങ്ക് എന്‍എസ്ജി ഓഫീസറാണ്, പിഎമ്മിന്റെ സെക്യൂരിറ്റി ചുമതലയിലുള്ള ഉദ്യോഗസ്ഥന്‍. പ്രൊമോകളും ട്രയിലറുകളും നല്‍കുന്ന സൂചന കാപ്പാന്‍ ടിപ്പിക്കല്‍ കെവി ആനന്ദ് സിനിമ ആണെന്നാണ്, ആക്ഷനും, കോമഡിയും, ത്രില്ലും, റൊമാന്‍സും, […]

Categories
Film News trailer

മോഹന്‍ലാല്‍ സൂര്യ ചിത്രം കാപ്പാന്‍ ട്രയിലറെത്തി

കാപ്പാന്‍ സെപ്തംബര്‍ 20ന് റിലീസ് ചെയ്യുകയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സംവിധായകന്‍ കെവി ആനന്ദ് ഒരുക്കുന്ന കാപ്പാനില്‍ സൗത്ത് ഇന്ത്യന്‍ സിനിമാലോകത്തെ രണ്ട് സൂപ്പര്‍സ്റ്റാറുകള്‍ ഒരുമിക്കുന്നു- മോഹന്‍ലാല്‍, സൂര്യ. മുമ്പ് അണിയറക്കാര്‍ അറിയിച്ചിരുന്നതുപോലെ സിനിമയുടെ ട്രയിലര്‍ റിലീസ് ചെയ്തിരിക്കുകയാണിപ്പോള്‍. ആക്ഷന്‍, കോമഡി, ത്രില്ലുകള്‍, റൊമാന്‍സ്, ഡാന്‍സ് എല്ലാമുളള ടിപ്പിക്കല്‍ കെവി ആനന്ദ സിനിമയാണെന്നാണ് ട്രയിലര്‍ നല്‍കുന്ന സൂചന. കാപ്പാനില്‍ മോഹന്‍ലാല്‍ ഇന്ത്യന്‍ പ്രൈംമിനിസ്റ്റര്‍ ചന്ദ്രകാന്ത് വര്‍മ്മ എന്ന കഥാപാത്രമായാണെത്തുന്നത്. സൂര്യ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിലെ ഹൈ റാങ്ക് […]