Categories
Film News

കാർത്തി – രശ്മിക മന്ദാന ചിത്രം സുൽത്താൻ ഫസ്റ്റ്ലുക്ക് പോസ്റ്റർ

ദീപാവലി ദിനത്തിൽ കാർത്തിയുടെ പുതിയ സിനിമ സുൽത്താൻ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ബക്കിയരാജ് കണ്ണൻ – റെമോ ഫെയിം ഒരുക്കുന്ന സിനിമയിൽ രശ്മിക മന്ദാന, സൗത്ത് ഇന്ത്യയിലെ മോസ്റ്റ് പോപുലർ താരം നായികയായെത്തുന്നു. താരം തമിഴിൽ ആദ്യമായെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. എസ്ആർ പ്രകാശ് ബാബു, എസ് ആർ പ്രഭു- ഡ്രീം വാര്യർ പിക്ചേഴ്സ് എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. റൊമാൻസും, ആക്ഷനും ഉള്ള ഫാമിലി ഡ്രാമയാണ് സുൽത്താൻ. കോമഡി താരം യോഗി ബാബു, മൻസൂർ അലി ഖാൻ എന്നിവരും […]