നടനും എംപിയുമായ സുരേഷ് ഗോപിയുടെ പ്രസ്താവനക്ക് മറുപടിയുമായി വന്നിരിക്കുകയാണ് എഴുത്തുകാരിയായ ശാരദക്കുട്ടി. അയ്യപ്പ ഭക്തർക്ക് സമാധാനം തിരികെ നൽകി ഈ വൃത്തികെട്ട പരിപാടിയിൽ നിന്ന് മുഖ്യമന്ത്രിയും സംഘവും പിറകോട്ട് പോകണമെന്നും ദൈവികമായ ചടങ്ങുകളെ താലിബാനുമായി കൂട്ടി ചേർക്കുന്ന ശീലമാണ് അവർക്കുള്ളതെന്നും അവർ ഒന്നടങ്കം ചുടലയിൽ ഒടുങ്ങട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇതിന് മറുപടി നൽകിയിരിക്കുന്നത് ശാരദക്കുട്ടി തന്റെ ഫേസ്ബുക്കിലാണ്. ഫേസ് ബുക്ക് കുറിപ്പ് ….. “തിലകം ചാർത്തി ചീകിയുമഴകായ് പല നാൾ പോറ്റിയ പുണ്യ ശിരസ്സേ ഉലകം […]
