Categories
Film News

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ തമിഴിലേക്കും തെലുഗിലേക്കും

മലയാളസിനിമയിൽ അടുത്തിടെ ഏറെ ചർച്ചയായ സിനിമയാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. ജിയോ ബേബി സംവിധാനം ചെയ്ത സിനിമ നീ സ്ട്രീം എന്ന സ്ട്രീമിംഗ് പ്ലാറ്റ്ഫോമിലൂടെയാണ് റിലീസ് ചെയ്തത്. മലയാളികളല്ലാത്ത പ്രേക്ഷകരുടെയും ശ്രദ്ധ നേടാന്‍ ചിത്രത്തിനായി. പുതിയ റിപ്പോർട്ടുകളനുസരിച്ച് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മറ്റു ഭാഷകളിലേക്കും റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്. സംവിധായകൻ ആർ കണ്ണൻ തമിഴ്, തെലുഗ് റീമേക്ക് അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുകയാണ്. റീമേക്ക് വെർഷനിലേക്ക് ലീഡിംഗ് താരങ്ങളെ തന്നെ എത്തിക്കാനാണ് ശ്രമം. മലയാളത്തിൽ കേന്ദ്രകഥാപാത്രങ്ങളായെത്തിയത് നിമിഷ സജയൻ, […]

Categories
Film News

ഒരു കുടം : ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനില്‍ നിന്നും ആദ്യ വീഡിയോ ഗാനമെത്തി

പുതിയ മലയാളസിനിമ ദഗ്രേറ്റ് ഇന്ത്യൻ കിച്ചനിലെ ആദ്യവീഡിയോ ഗാനം റിലീസ് ചെയ്തു. സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ ടീം പ്രധാനകഥാപാത്രങ്ങളായെത്തുന്നു. ഒരു കുടം എന്ന് തുടങ്ങുന്ന ഗാനം മാത്യൂസ് പുളിക്കൻ കമ്പോസ് ചെയ്ത് പ്രൊഗ്രാം ചെയ്തതാണ്. ഹരിത ബാലകൃഷ്ണൻ, സുലേഖ കാപ്പാടൻ എന്നിവര്‍ ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന്‍റെ വരികൾ മൃദുല ദേവ് എസ് എഴുതിയിരിക്കുന്നു. ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് 2 പെൺകുട്ടികൾ, കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റേഴ്സ് ഫെയിം ജിയോ ബേബി ആണ്. […]

Categories
Film News

സുരാജ് വെഞ്ഞാറമൂടിന്‍റെ റോയ് ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

സുരാജ് വെഞ്ഞാറമൂടിന്‍റെ പുതിയ സിനിമ റോയ് ഫസ്റ്റ്ലുക്ക് പോസ്റ്റർ സോഷ്യൽമീഡിയയിലൂടെ റിലീസ് ചെയ്തു. സുരാജ്, സിജ റോസ് എന്നിവരാണ് പോസ്റ്ററിലെത്തുന്നത്. റോയ് എഴുതി സംവിധാനം ചെയ്യുന്നത് സുനിൽ ഇബ്രാഹിം, അരികിൽ ഒരാൾ, ചാപ്റ്റേഴ്സ്, വൈ ഫെയിം ആണ്. റോയ് എത്തുന്നത് റിയാലിറ്റീസ് ഓഫ് യെസ്റ്റർഡേ എന്ന ടാഗ് ലൈനോടെയാണ്. ദമ്പതികളെ കേന്ദ്രീകരിച്ചുള്ള ഫാമില ത്രില്ലർ സിനിമയാണിത്. റോയ് എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുരാജ് വെഞ്ഞാറമൂട് ആണ്. സുരാജ്, സിജ എന്നിവരാണ് ദമ്പതികളായെത്തുന്നത്. ഷൈൻ ടോം ചാക്കോ, […]

Categories
Film News

ജനഗണമന: പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് കൂട്ടുകെട്ട് ക്വീൻ ഫെയിം ഡിജോ ജോസിനൊപ്പം എത്തുന്നു

ഡ്രൈവിംഗ് ലൈസൻസ് മികച്ച വിജയത്തിന് ശേഷം പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് കൂട്ടുകെട്ട് ജനഗണമന എന്ന് പേരിട്ടിരിക്കുന്ന സിനിമയ്ക്കായി ഒന്നിക്കുന്നു. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. സൂപ്പർസ്റ്റാർ മോഹൻലാലിനൊപ്പം പരസ്യചിത്രങ്ങൾ ചെയ്തിട്ടുള്ള സംവിധായകന്റെ ആദ്യ ഫീച്ചർ സിനിമ ക്വീൻ ബോക്സോഫീസിൽ പതിയെ വിജയചിത്രമായി. ജനഗണമനയെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. പൃഥ്വിയും സുരാജും നിരവധി ചിത്രങ്ങളുമായി തിരക്കിലാണ്. സുരാജ് അടുത്തിടെ റോയ് എന്ന സിനിമ പൂർത്തിയാക്കി. ചാപ്റ്റേഴ്സ് ഫെയിം സുനിൽ ഇബ്രാഹിം […]

Categories
Film News

കാണെക്കാണെ അടുത്ത മാസം തുടങ്ങും

ടൊവിനോ തോമസ്,ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന പുതിയ സിനിമയാണ് കാണെക്കാണെ. ഉയരെ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുകയാണ് സിനിമയിൽ. സംവിധായകൻ മനു അശോകൻ, തിരക്കഥാക്കൃത്തുക്കളായ ബോബി സഞ്ജയ് ടീം എന്നിവർ. ഒക്ടോബറിൽ സിനിമയുടെ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ് അണിയറക്കാർ. എറണാകുളത്ത് ചോറ്റാനിക്കരയായിരിക്കും പ്രധാന ലൊക്കേഷൻ എന്നാണ് റിപ്പോർട്ടുകൾ. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ഒരു പ്രചോദനാത്മകമായ സിനിമയായിരുന്നു ഉയരെ. എന്നാൽ പുതിയ സിനിമ കാണെക്കാണെ ഒരു ഫിക്ഷണൽ കഥയായിരിക്കും. പ്രേം പ്രകാശ്, റോണി ഡേവിഡ് […]

Categories
Film News

ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, സുരാജ് വെഞ്ഞാറമൂട് ടീമിൻറെ കാണെക്കാണെ

ഉയരെ സംവിധായകൻ മനു അശോകൻ, ബോബി സഞ്ജയ് ടീം വീണ്ടും ഒന്നിക്കുന്നു. ഇവരുടെ പുതിയ സിനിമ കാണെക്കാണെ എന്ന് പേരിട്ടു. ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്നു. പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രൻ, റോണി ഡേവിഡ് രാജ് എന്നിവരും പ്രധാനകഥാപാത്രങ്ങളാകുന്നു. അണിയറയിൽ ആൽബി ആൻറണി സിനിമാറ്റോഗ്രാഫർ, അഭിലാഷ് ചന്ദ്രൻ എഡിറ്റർ, ജോസഫ് ഫെയിം രഞ്ജിൻ രാജ് സംഗീതം. എന്നിവരാണുള്ളത്. ഡ്രീംകാച്ചർ ബാനർ സിനിമ നിർമ്മിക്കുന്നു. അണിയറക്കാർ പുറത്തിറക്കിയ കാണെക്കാണെ ടൈറ്റിൽപോസ്റ്റർ നൽകുന്ന സൂചനകളനുസരിച്ച് […]

Categories
Film News

സുരാജ് വെഞ്ഞാറമൂടിന്റെ റോയ് ചിത്രീകരണം ആരംഭിച്ചു

സുരാജ് വെഞ്ഞാറമൂടിന്റെ പുതിയ സിനിമ റോയ് ചിത്രീകരണം തുടങ്ങി. സുനില്‍ ഇബ്രാഹിം എഴുതി സംവിധാനം ചെയ്യുന്നു. അരികില്‍ ഒരാള്‍, ചാപ്‌റ്റേഴ്‌സ്, വൈ തുടങ്ങിയ സിനിമകള്‍ ഒരുക്കിയിട്ടുണ്ട്. സുരാജിനൊപ്പം ഷൈന്‍ ടോം ചാക്കോ, സിജാ റോസ്, ജിന്‍സ് ഭാസ്‌കര്‍ എന്നിവരും സിനിമയിലുണ്ട്. എല്ലാവിധ സുരക്ഷാക്രമീകരണങ്ങളും പാലിച്ചുകൊണ്ടാണ് ചിത്രീകരണം. കൊച്ചിയില്‍ ഇന്‍ഡോറായാണ് സിനിമയുടെ 80ശതമാനത്തോളം ചിത്രീകരണവും. റോയ്, റിയാലിറ്റീസ് ഓഫ് യെസ്റ്റര്‍ഡേ എന്ന ടാഗ് ലൈനോടെയാണെത്തുന്നത്. ദമ്പതികളെ ചുറ്റിപറ്റിയുള്ള ഒരു ഫാമിലി ഓറിയന്റഡ് ത്രില്ലര്‍ സിനിമയാണിത്. സുരാജ് വെഞ്ഞാറമൂട് റോയ് […]

Categories
Film News

സുരാജ് വെഞ്ഞാറമൂടും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന പുതിയ സിനിമ ഗ്ര്‍ര്‍ര്‍…

പൃഥ്വിരാജ് നായകനായെത്തിയ ഹൊറര്‍ ത്രില്ലര്‍ എസ്ര സംവിധായകന്‍ ജയ് കെ ഒരുക്കുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന പുതിയ സിനിമയ്ക്ക് ഗര്‍ര്‍ര്‍.. എന്നാണ് പേരിട്ടിരിക്കുന്നത്. സംവിധായകന്റെ രണ്ടാമത്തെ സിനിമ പേരില്‍ തന്നെ കൗതുകം നിറച്ചിരിക്കുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കികൊണ്ടാണ് സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. പോസ്റ്റര്‍ നല്കുന്ന സൂചനകളനുസരിച്ച് മൃഗശാലയുമായി ബന്ധപ്പെട്ട സിനിമയായിരിക്കുമിത്. ആഗസ്റ്റ് സിനിമാസ് ചിത്രം നിര്‍മ്മിക്കുന്നു. ഹൊറര്‍ത്രില്ലര്‍ ചിത്രം എസ്രയില് പൃഥ്വിയ്‌ക്കൊപ്പം ടൊവിനോ തോമസ്, പ്രിയ ആനന്ദ്, സുജിത് ശങ്കര്‍, […]

Categories
Film News

അരുണ്‍ കുമാര്‍ അരവിന്ദിന്റെ പുതിയ സിനിമയില്‍ ശ്രീനാഥ് ഭാസി, ഷറഫുദ്ദീന്‍, അര്‍ജ്ജുന്‍ അശോകന്‍, സുരാജ് വെഞ്ഞാറമൂട് ഒന്നിക്കുന്നു

സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദ് ഒരുക്കുന്ന പുതിയസിനിമയില്‍ കേന്ദ്രകഥാപാത്രങ്ങളായി ശ്രീനാഥ് ഭാസി, ഷറഫുദ്ദീന്‍, അര്‍ജ്ജുന്‍ അശോകന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരെത്തുന്നു. ഇതാദ്യമായാണ് നാല് പേരും ഒന്നിക്കുന്നത്. ദിലീഷ് നായര്‍, റൊമാന്റിക് സിനിമ മായാനദിയുടെ സഹതിരക്കഥാകൃത്ത് സിനിമയ്്ക്ക് തിരക്കഥ ഒരുക്കുന്നു. സിനിമയുടെ പേര്, താരങ്ങള്‍, മറ്റ് അണിയറക്കാര്‍ പരിചയപ്പെടുത്തുന്ന ഒൗദ്യോഗികപ്രഖ്യാപനം ഉടന്‍ നടത്താനിരിക്കുകയാണ്. സിനിമാചിത്രീകരണത്തിനുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിച്ചയുടന്‍ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. കോക്ക്‌ടെയ്ല്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ഈ അടുത്ത കാലത്ത് തുടങ്ങിയ ചിത്രങ്ങളാല്‍ ശ്രദ്ധേയനായ അരുണ്‍ കുമാര്‍ അരവിന്ദ് […]

Categories
Film News

സുരാജ് വെഞ്ഞാറമൂടിന്റെ പുതിയ സിനിമ പ്രഖ്യാപിച്ചു

സുരാജ് വെഞ്ഞാറമൂട് പുതിയ സിനിമ പ്രഖ്യാപിച്ചു. റോയ് എന്ന് പേരിട്ടിരിക്കുന്ന സിനിമ എഴുതി സംവിധാനം ചെയ്യുന്നത് സുനില്‍ ഇബ്രാഹിം ആണ്. അരികില്‍ ഒരാള്‍, ചാപ്‌റ്റേഴ്‌സ്, വൈ എന്നിവയാണ് മുന്‍ സിനിമകള്‍. പേര് പ്രഖ്യാപിച്ചതിനൊപ്പം സുരാജ് എത്തുന്ന ഫസ്റ്റ്‌ലുക്ക് പോസ്റ്ററും അണിയറക്കാര്‍ റിലീസ് ചെയ്തു. റോയ് , റിയാലിറ്റീസ് ഓഫ് യെസ്റ്റര്‍ഡേ എന്ന ടാഗ് ലൈനോടെയാണെത്തുന്നത്. ജയേഷ് മോഹന്‍, മായാനദി ഫെയിം സിനിമാറ്റോഗ്രാഫിയും, വി സാജന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. മുന്ന പിഎം സംഗീതമൊരുക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സുരാജ് […]