സുന്ദർ സി സംവിധാനം ചെയ്ത് ചിമ്പു നായകനായെത്തുന്ന വന്താ രാജാവാതാൻ വരുവേ പ്രദർശനത്തിനെത്തുന്നത് ഫെബ്രുവരിയിൽ. 2013 ൽ പുറത്തിറങ്ങിയ പവൻ കല്യാൺ ചിത്രം അട്ടാറിൻ ദിക്കി ദാരേഡിയുടെ റീമേക്കായാണ് ചിത്രം പുറത്തിറങ്ങുന്നത്. തെലുങ്കിൽ പ്രശസ്ത സംവിധായകൻ ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത ചിത്രം തമിഴിൽ ഒരുക്കുന്നത് സുന്ദറാണ്. ഏറെ നാളുകൾക്ക് ശേഷം സുന്ദർ സി സംവിധാനംചെയ്യുന്ന ചിത്രമാണ് വന്താ രാജാവാതാൻ വരുവെയെന്നത്. ചിത്രത്തിൽ പ്രണയ ജോഡികളെ ചേർത്തു വയ്ക്കുന്ന കുസൃതി നിറഞ്ഞ യുവാവായാണ് ചിമ്പു പ്രത്യക്ഷപ്പെടുന്നത്. മേഖ […]
