Categories
Film News

അപേക്ഷയുമായി സുഡുമോൻ ഫേസ്ബുക്കിൽ; ഒരു കരീബിയൻ ഉഡായിപ്പ് നഷ്ടക്കണക്കിൽ ഒതുങ്ങരുതെന്ന് താരത്തിന്റെ അപേക്ഷ

2018 ലെ ഹിറ്റ് ചിത്രങ്ങളിലൊന്നായ സുഡാനി ഫ്രം നൈജീരിയയിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് സുഡുമോനെന്ന ഓമന പേരിലൂടെ മലയാളികളുടെ ഇഷ്ട താരമായി മാറിയ സാമുവൽ അബിയോള റോബിൻസൺ. സാമുവലിന്റെതായി പുറത്ത് വന്ന പുത്തൻ ചിത്രമായിരുന്നു ഒരു കരീബിയൻ ഊഡായിപ്പ് , സുഡാനി ഫ്രം നൈജീരിയയിലൂടെ മികച്ച പ്രകടനം നടത്തിയ താരത്തിന്റെതായി പുറത്ത് വന്ന ചിത്രം ആരും കാണുന്നില്ലെന്ന പരാതിയാണ് താരത്തിനുള്ളത്. ഫേസ് ബുക്കിലൂടെയാണ് ചിത്രം എല്ലാവരും കാണണമെന്ന അപേക്ഷയുമായി താര ംഎത്തിയിരിക്കുന്നത്. പൊങ്കൽ പ്രതീക്ഷയുമായെത്തിയ തല ചിത്രം […]