Categories
Film News

ദുല്‍ഖര്‍ സല്‍മാന്റെ സുകുമാര കുറുപ്പ് ചിത്രീകരണം ആരംഭിക്കുന്നു

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സുകുമാരകുറുപ്പ് പ്രഖ്യാപിച്ചിട്ട് രണ്ട് വര്‍ഷത്തോളമായി. കേരളത്തില്‍ ഇന്നുവരെയുണ്ടായവയില്‍ ഏറ്റവും യാഥാര്‍ത്ഥ്യമായ കഥാപാത്രം. സെക്കന്റ് ഷോ, കൂതറ എന്നീ സിനിമകളുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. അഞ്ച് വര്‍ഷത്തെ റിസര്‍ച്ചുകള്‍ കോര്‍ത്തിണക്കി കെ എസ് അരവിന്ദ്, ഡാനിയല്‍ സായൂജ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സംവിധായകന്‍ തന്റെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജിലൂടെ സിനിമ ചിത്രീകരണം തുടങ്ങാന്‍ പോവുന്ന വിവരം അറിയിക്കുകയായിരുന്നു. ജൂണ്‍ 2017ല്‍ സിനിമ […]