Categories
Film News

18 ആം വയസിൽ വാശിയുടെ പുറത്ത് 54 വയസുള്ള കെടിയെ വിവാഹം ചെയ്തു; മനസ് തുറന്ന് നടി സീനത്ത്

മലയാള സിനിമയിലെ മികച്ച അഭിനേത്രികളിലൊരാളായ സീനത്ത് തന്റെ ജീവിതത്തെക്കുറിച്ച് മനസ് തുറക്കുന്നു. സ്ക്രീനിൽ പ്രേക്ഷകരെന്നും ഓർത്തിരിക്കുന്ന ഒരുപിടി നല്ല ചിത്രങ്ങളിൽ തിളങ്ങിയ നടി സ്വന്തം ജീവിത്തെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കുന്നു. 1978 ൽ ചുവന്ന വിത്തുകളെന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടിയാണ് സീനത്ത് , പിന്നീടങ്ങോട്ട് നാലു പതിറ്റാണ്ടായി മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന സീനത്ത് തന്റെ സിനിമാ ജീവിതം തുടരുകയാണ്. 18 ആം വയസിൽ അപക്വമായെടുത്ത തീരുമാനത്തിലൂടെ  54 വയസുണ്ടായിരുന്ന നാടകാചാര്യനും തിരക്കഥാകൃത്തുമായ കെടി മുഹമ്മദിന്റെ ഭാര്യയായെന്ന് […]