സീതാകാന്തി; മക്കൾ സെൽവന്റെ പുത്തൻ പടം

വ്യത്യസ്തമായ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് വിജയ് സേതുപതി. സ്വാഭാവിക അഭിനയമാണ് വിജയ് സേതുപതിയുടെ ഹൈലൈറ്റ്, സ്വാഭാവിക അഭിനയത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന വിജയുടെ പുത്തൻ ചിത്രമാണ് സീതാകാന്തി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ...