Categories
Film News

മുകേഷ്, സായികുമാര്‍ മമ്മൂട്ടിക്കൊപ്പം സിബിഐ 5ല്‍

പ്രശസ്ത സിബിഐ സീരീസിലെ അവസാന സിനിമ ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. മമ്മൂട്ടി, കെ മധു, തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി കൂട്ടുകെട്ട് ഒരിക്കല്‍ കൂടി ഒന്നിക്കുകയാണ്. ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. താരങ്ങളെയും അണിയറക്കാരേയും ഫൈനലൈസ് ചെയ്തുകൊണ്ടിരിക്കുന്നു. എസ് എന്‍ സ്വാമി അറിയിച്ചിരിക്കുന്നത് മമ്മൂട്ടിക്കൊപ്പം, മുകേഷ്, സായികുമാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി സിനിമയിലുണ്ടാകുമെന്നാണ്. സേതുരാമയ്യരുടെ വിശ്വസ്ത സബോര്‍ഡിനേറ്റ് ചാക്കോ ആയി മുകേഷ് തുടരും. സീരീസിലെ നാല് ഭാഗങ്ങളിലും മുകേഷ് ഉണ്ടായിരുന്നു. ആദ്യ ഭാഗം ഒരു സിബിഐ ഡയറികുറിപ്പില്‍ ചാക്കോ […]

Categories
Film News

സേതുരാമയ്യര്‍ സിബിഐ അഞ്ചാം ഭാഗം പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു

സിബിഐ സീരീസിന്റെ അഞ്ചാം ഭാഗമെത്തുന്നുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിട്ട് നാളേറെയായി. മമ്മൂട്ടി അവസാനം തന്റെ ഡേറ്റ് നല്‍കിയതിനു പിന്നിലായി ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ തുടങ്ങുകയാണ്. സംവിധായകന്‍ കെ മധു, തിരക്കഥാക്കൃത്ത് എസ് എന്‍ സ്വാമി, മറ്റ് അണിയറപ്രവര്‍ത്തകരും ചേര്‍ന്നുള്ള ഒരു ഫോട്ടോ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. മുഴുവന്‍ താരങ്ങളേയും അണിയറക്കാരേയും പ്രഖ്യാപിച്ചുകൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിബിഐ സീരീസ് മലയാളം സിനിമാവ്യവസായരംഗത്ത് ഏറെ പോപുലര്‍ ആയതാണ്. പ്രധാനകഥാപാത്രം സേതുരാമയ്യര്‍ തന്റെ കേസുകള്‍ ബുദ്ധിപരമായി തെളിയിക്കുന്നതാണ് . […]

Categories
Film News

മമ്മൂട്ടിയുടെ സിബിഐ അഞ്ചാം ഭാഗം അടുത്ത വര്‍ഷം ആദ്യം ആരംഭിക്കും

സിബിഐ സീരീസിന്റെ അഞ്ചാം ഭാഗത്തെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്ന് തുടങ്ങിയിട്ട് നാളെറെയായി. സംവിധായകന്‍ കെ മധുവും തിരക്കഥാകൃത്ത് എസ് എന്‍ സ്വാമിയും പ്രൊജക്ട് ഉറപ്പിച്ചിരുന്നുവെങ്കിലും മമ്മൂട്ടിയുടെ ഡേറ്റിനായുള്ള കാത്തിരിപ്പിലാണ്. പുതിയതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം തുടങ്ങാന്‍ അണിയറക്കാര്‍ പ്ലാന്‍ ചെയ്യുന്നുവെന്നാണ്. മമ്മൂട്ടി തന്റെ നിലവിലെ പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും തുടങ്ങുക. മലയാളം സിനിമാചരിത്രത്തില്‍ ഏറ്റവും പോപുലര്‍ ആയതാണ് സിബിഐ സീരീസ്. നായക കഥാപാത്രം സേതുരാമയ്യര്‍, സമര്‍ത്ഥനായ ഇന്‍വസ്റ്റിഗേറ്റിംഗ് ഓഫീസര്‍, ശക്തിയ്ക്കുമപ്പുറം തന്റെ ബുദ്ധി […]