Categories
Film News

രണ്ട് ദശകങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും സത്യന്‍ അന്തിക്കാടും വീണ്ടും ഒന്നിക്കുന്നു

മലയാളം സിനിമയില്‍ ഇന്നും സജീവമായ സീനിയര്‍ സംവിധായകരില്‍ ഒരാളാണ് സത്യന്‍ അന്തിക്കാട്. സിനിമയും സിനിമാലോകവും ഒരുപാടു മാറിയെങ്കിലും കുടുംബപ്രേക്ഷകര്‍ക്കിടയില്‍ ഇന്നും വളരെയധികം ആരാധകരുള്ള സംവിധായകന്‍ കൂടിയാണിദ്ദേഹം.അദ്ദേഹത്തിന്റെ അവസാനറിലീസ് ഞാന്‍ പ്രകാശന്‍ ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു. 2018ല്‍ മികച്ച കളക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു ഫഹദ് ഫാസില്‍ ചിത്രമായ ഞാന്‍ പ്രകാശന്‍. സത്യന്‍ അന്തിക്കാട് മോഹന്‍ലാല്‍ ,ജയറാം എന്നിവരെ വച്ചാണ് അധികം സിനിമയും ചെയ്തിട്ടുള്ളത്. മമ്മൂക്കയ്‌ക്കൊപ്പം വളരെ കുറച്ച് ചിത്രങ്ങളേ അദ്ദേഹം ചെയ്തിട്ടുള്ളൂ. ശ്രീധരന്റെ ഒന്നാം തിരുമുറിവ്, അര്‍ത്ഥം, […]

Categories
Film News

ഫഹദ് മാജിക്; ഞാൻ പ്രകാശൻ 50 കോടി കടന്നു

ഏറെകാലമായി മലയാളികൾ കാത്തിരുന്ന ശ്രീനിവാസൻ- സത്യൻ അന്തിക്കാട് ചിത്രം 16 വർഷങ്ങൾക്ക് ശേഷം പുറത്തിറങ്ങിയപ്പോൾ കണക്ക് കൂട്ടലുകൾ പിഴച്ചില്ല , പ്രേക്ഷക പിന്തുണ ആവോളം ലഭിച്ച് ചിത്രം അതിന്റെ വിജയകുതിപ്പ് തുടരുകയാണ്. ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രം 50 കോടി നേടി കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകൾവ്യക്തമാക്കുന്നത്. ഫഹദിന്റെ അഭിനയം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ് , സ്വാഭാവിക അഭിനയത്തിലൂടെ , ഫഹദ് മാജിക് ഇത്തവണയും ഞാൻ പ്രകാശനിലൂടെ പുറത്തെടുത്തപ്പോൾ മയങ്ങി വീണത് ആരാധകരാണ്. എല്ലാ സിനിമകളിലും […]