Categories
Film News

സത്യം പറഞ്ഞാ വിശ്വസിക്കുവോ പുതിയ ഗാനം

സത്യം പറഞ്ഞാ വിശ്വസിക്കുവോ ജൂലൈ 12ന് റിലീസ് ചെയ്യുകയാണ്, അണിയറക്കാര്‍ ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. അംബരം എന്ന ഗാനം പാടിയിരിക്കുന്നത് കെ എസ് ഹരിശങ്കര്‍ ആണ്. സംഗീതം വിശ്വജിത്. സുജേഷ് ഹരിയുടേതാണ് വരികള്‍. ജി പ്രജിത് സംവിധാനം ചെയ്യുന്ന സിനിമയില്‍ ബിജു മേനോന്‍ സംവൃത സുനില്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളാകുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് ദേശീയ അവാര്‍ഡ് ജേതാവ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഫെയിം സജീവ് പാഴൂര്‍ ആണ്. ബിജു മേനോന്‍ കല്പണിക്കാരനായെത്തുന്ന സിനിമ കുടുംബചിത്രമായിരിക്കും. അലന്‍സിയര്‍ ലെ […]

Categories
Film News

ഇല്ലിക്കൂടിനുള്ളില്‍ : സത്യം പറഞ്ഞാ വിശ്വസിക്കുവോയില്‍ നിന്നുമുള്ള ആദ്യ ഗാനമെത്തി

കഴിഞ്ഞ ദിവസം ബിജു മേനോന്‍ നായകനായെത്തുന്ന സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന സിനിമയില്‍ നിന്നുമുള്ള ആദ്യ ഗാനത്തിന്റെ ലിറികല്‍ വീഡിയോ പുറത്തെത്തി. സുദീപ് കുമാര്‍, മെറിന്‍ ഗ്രിഗറി എന്നിവര്‍ ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് ഷാന്‍ റഹ്മാന്‍ ആണ്. ബി കെ ഹരിനാരായണന്റേതാണ് വരികള്‍. ഒരു വടക്കന്‍ സെല്‍ഫി ഫെയിം ജി പ്രജിത് ആണ് സിനിമ ഒരുക്കുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ സജീവ് പാഴൂര്‍ ആണ് തിരക്കഥ ഒരുക്കുന്നത്. […]

Categories
Film News

ബിജു മേനോന്‍ ചിത്രം സത്യം പറഞ്ഞാ വിശ്വസിക്കുവോ? ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

അണിയറക്കാര്‍ അറിയിച്ചിരുന്നതുപോലെ ബിജു മേനോന്‍ നായകനായെത്തുന്ന സത്യം പറഞ്ഞാ വിശ്വസിക്കുവോ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. നടന്‍ ദിലീപ് തന്റെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പോസ്റ്റര്‍ ഇറക്കിയത്. ഒരു വടക്കന്‍ സെല്‍ഫി ഫെയിം ജി പ്രജിത് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് നാഷണല്‍ അവാര്‍ഡ് വിന്നര്‍ സജീവ് പാഴൂര്‍ ആണ്. തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം ദേശീയ പുരസ്‌കാരം സ്വന്തമാക്കിയത്. ബിജു മേനോന്‍ കല്പണിക്കാരനായെത്തുന്ന കുടുംബ ചിത്രമാണ് സത്യം പറഞ്ഞാ […]

Categories
Film News teaser

ബിജു മേനോന്റെ സത്യം പറഞ്ഞാ വിശ്വസിക്കുവോ? ടീസര്‍

ബിജു മേനോന്റെ സത്യം പറഞ്ഞാ വിശ്വസിക്കുവോ? ടീസര്‍ റിലീസ് ചെയ്തു. സോഷ്യല്‍ മീഡിയയിലൂടെ നടന്‍ നിവിന്‍ പോളിയാണ് ടീസര്‍ റിലീസ് ചെയ്തത്. സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ജി പ്രജിത്, ഒരു വടക്കന്‍ സെല്‍ഫി ഫെയിം ആണ്. ദേശീയ അവാര്‍ഡ് ജേതാവ് സജീവ് പാഴൂര്‍, തൊണ്ടിമുതലും ദൃക്‌സാക്ഷിയും , ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സത്യം പറഞ്ഞാ വിശ്വസിക്കുവോയില്‍ ബിജു മേനോന്‍ കല്പണിക്കാരനായാണ് എത്തുന്നത്. കുടുംബചിത്രമാണ് സിനിമ. സംവൃത സുനില്‍, വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന താരം മലയാളസിനിമാലോകത്തേക്ക് തിരിച്ചെത്തുകയാണ് […]