മധുര രാജയിൽ പ്രശസ്ത നടി സണ്ണി ലിയോണുണ്ടെന്ന ഊഹാപോഹങ്ങൾക്കെല്ലാം മറുപടിയായി താരം തന്നെ അഭിയിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു . മമ്മൂട്ടി ചിത്രം മധുരരാജയിലെ സണ്ണി ലിയോണിനൊപ്പമുള്ള ചിത്രം പുറത്ത് വന്നു കഴിഞ്ഞു, ഏറെ നാളായി ആരാധകർ കാത്തിരിയ്ക്കുന്ന ചിത്രമാണ് വൻ ഹിറ്റായിരുന്ന പോക്കിരി രാജയുടെ രണ്ടാം ഭാഗം മധുരരാജ. മമ്മൂട്ടിയെന്ന നടന്റെ ആരാധികയാണെന്നും അദ്ദഹത്തോടൊപ്പം അഭിനയിക്കാൻ കാത്തിരിക്കുകയാണെന്നും നേരത്തെ സണ്ണി ലിയോൺ കുറിയ്ച്ചിരുന്നു . ചിത്രത്തിൽ നിർണ്ണായക പങ്ക് വഹിയ്ക്കുന്ന ഐറ്റം ഡാൻസിലാണ് താരം പ്രത്യക്ഷമാകുന്നത് . മധുരരാജയിൽ […]
