സംവൃതാ സുനില്‍ തിരിച്ചു വരുന്നത് ബിജു മേനോന്‍ ചിത്രത്തിലൂടെ

ആറു വര്‍ഷങ്ങള്‍ക്ക് മുമ്പ് അയാളും ഞാനും തമ്മില്‍ എന്ന സിനിമയിലാണ് സംവൃതാ സുനില്‍ അവസാനമായി അഭിനയിച്ചത്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഈ നടി മോളിവുഡിലേക്ക് തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ്. ജി പ്രജിത് സംവിധാനം ചെയ്യുന്ന ബിജുമേനോന്‍ ചിത്രത്തിലൂ...