Categories
Film News

സത്യം പറഞ്ഞാ വിശ്വസിക്കുവോ പുതിയ ഗാനം

സത്യം പറഞ്ഞാ വിശ്വസിക്കുവോ ജൂലൈ 12ന് റിലീസ് ചെയ്യുകയാണ്, അണിയറക്കാര്‍ ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. അംബരം എന്ന ഗാനം പാടിയിരിക്കുന്നത് കെ എസ് ഹരിശങ്കര്‍ ആണ്. സംഗീതം വിശ്വജിത്. സുജേഷ് ഹരിയുടേതാണ് വരികള്‍. ജി പ്രജിത് സംവിധാനം ചെയ്യുന്ന സിനിമയില്‍ ബിജു മേനോന്‍ സംവൃത സുനില്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളാകുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് ദേശീയ അവാര്‍ഡ് ജേതാവ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഫെയിം സജീവ് പാഴൂര്‍ ആണ്. ബിജു മേനോന്‍ കല്പണിക്കാരനായെത്തുന്ന സിനിമ കുടുംബചിത്രമായിരിക്കും. അലന്‍സിയര്‍ ലെ […]

Categories
Film News

ഇല്ലിക്കൂടിനുള്ളില്‍ : സത്യം പറഞ്ഞാ വിശ്വസിക്കുവോയില്‍ നിന്നുമുള്ള ആദ്യ ഗാനമെത്തി

കഴിഞ്ഞ ദിവസം ബിജു മേനോന്‍ നായകനായെത്തുന്ന സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന സിനിമയില്‍ നിന്നുമുള്ള ആദ്യ ഗാനത്തിന്റെ ലിറികല്‍ വീഡിയോ പുറത്തെത്തി. സുദീപ് കുമാര്‍, മെറിന്‍ ഗ്രിഗറി എന്നിവര്‍ ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് ഷാന്‍ റഹ്മാന്‍ ആണ്. ബി കെ ഹരിനാരായണന്റേതാണ് വരികള്‍. ഒരു വടക്കന്‍ സെല്‍ഫി ഫെയിം ജി പ്രജിത് ആണ് സിനിമ ഒരുക്കുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കിയ സജീവ് പാഴൂര്‍ ആണ് തിരക്കഥ ഒരുക്കുന്നത്. […]

Categories
Film News teaser

ബിജു മേനോന്റെ സത്യം പറഞ്ഞാ വിശ്വസിക്കുവോ ടീസര്‍

ബിജു മേനോന്‍ നായകനായെത്തുന്ന സത്യം പറഞ്ഞാ വിശ്വസിക്കുവോ ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. ഒരു സാധാരണ കുടുംബചിത്രമാണിതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. സംവൃത സുനില്‍ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുകയാണ് ചിത്രത്തിലൂടെ. ബിജു മേനോന്റെ ഭാര്യയായാണ് താരം സിനിമയിലെത്തുന്നത്. ജി പ്രജിത്, ഒരു വടക്കന്‍ സെല്‍ഫി, ആണ് സിനിമ ഒരുക്കുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് നാഷണല്‍ അവാര്‍ഡ് ജേതാവ് സജീവ് പാഴൂര്‍, തൊണ്ടിമുതലും ദൃക്‌സാക്ഷിയും. ബിജു മേനോന്‍ സിനിമയില്‍ കല്പണിക്കാരനായാണ് എത്തുന്നത്. അലന്‍സിയര്‍ ലെ […]