ഭാര്യയുടെ പഴ്സ് ഇന്നേവരെ തുറന്ന് നോക്കിയിട്ടില്ല; ഷാരൂഖ് ഖാൻ

ബോളിവുഡിന്റെ സൂപ്പർ സ്റ്റാറ്‍ ഷാരൂഖ് ഖാൻ വ്യക്തി ബന്ധങ്ങളിൽ എത്രത്തോളം ശ്രദ്ധാലുവാണെന്നും ഒരോ ബന്ധവും എത്ര മനോഹരവുമായാണ് കൊണ്ടു നടക്കുന്നതെന്ന് വ്യക്തമാക്കുന്നു. അതി സമ്പന്നരിൽ ഒരാളെങ്കിലും സ്ത്രീകൾക്കും , മറ്റുള്ളവർക്കും സ്നേഹവും കരുതലും എത്രത...