മലയാള സിനിമയിൽ വ്യത്യസ്തമായ ഒരുപിടി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ഷാജു ശ്രീധർ. ആദിക്ക് ശേഷം പ്രണവ് മോഹൻ ലാൽ നായകനായെത്തുന്ന ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മികച്ച ആവസരമാണ് ഷാജു ശ്രീധറിനെ തേടി എത്തിയിരിക്കുന്നത്. പ്രണവിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മികച്ച അവസരമാണ് ഷാജുവിന് ലഭിച്ചിരിക്കുന്നത്. ഏകദേശം 25 വർഷത്തോളം സിനിമാ മഖലയിൽ പ്രവർത്തിക്കുന്ന ഷാജുവിനിത് അഭിമാനത്തിന്റെ നിമി്ഷമാണ്, ഇത്ര വർഷങ്ങൾ സിനിമാ മേഖലയിൽ ഉണ്ടായിരുന്നിട്ടും കാര്യമായ അവസരങ്ങൾലഭിച്ചില്ലെന്ന നിരാശയും ഷാജുവിന്റെ വാക്കുകളിൽ നിന്ന് […]
