പൃഥ്വിരാജിന്റെ ഷാജി കൈലാസിനൊപ്പമുള്ള സിനിമ കടുവ

കഴിഞ്ഞ ദിവസം പൃഥ്വിരാജ് വലിയ ഒരു പ്രഖ്യാപനം വരുന്നുവെന്നറിയിച്ചിരുന്നു. പ്രഖ്യാപനം ഇപ്പോള്‍ വന്നിരിക്കുകയാണ്. പൃഥ്വിരാജ് പ്രശസ്ത സംവിധായകന്‍ ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ സിനിമ കടുവയുമായെത്തുന്നുവെന്നതാണ് പ്രഖ്യാപനം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജ...