മറ്റൊരു താരപുത്രൻ കൂടി സിനിമയിലേക്ക്. പ്രശസ്ത നടൻ റിയാസ് ഖാൻ- ഉമാ റിയാസ് ഖാൻ ദമ്പതികളുടെ മകൻ ഷരീഖ് ഹസനാണ് സിനിമയിൽ ചുവടുറപ്പിക്കാനെത്തുന്നത്. ഉഗ്രം എന്ന സിനിമയിലൂടെയാണ് ഷരീഖ് ഖാൻ നായകനായെത്തുന്നത്. രത്ന ലിംഗ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉഗ്ര.തമിഴകങ്ങൾക്ക് പരിചിതനാണ് ഷരീഖ് ഖാൻ, ബിഗ് ബോസ് തമിഴ് പതിപ്പിൽ ഷരീഖ് പങ്കെടുത്തിരുന്നു, കൂടാതെ മോഡലിംഗിലും സജീവമാണ് ഷരീഖ് ഖാൻ. ഉഗ്രം എന്നത് ആക്ഷൻ ത്രില്ലർ സ്വഭാവമുള്ള ഒരു ചിത്രമായിരിക്കുമെന്നും വ്യാക്തമാക്കുന്നു. അർച്ചന രവിയാണ് ചിത്രത്തിൽ ഷരീഖിന്റെ […]
