Categories
Film News

അമ്മ സംഘടനയെ കണക്കിന് പരിഹസിച്ചും നടൻ ധ്രുവിനെ പിന്തുണച്ചും ഷമ്മി തിലകൻ; നടപടി ധ്രുവിനെ മാമാങ്കത്തിൽ നിന്ന് പുറത്താക്കിയ വിഷയത്തിൽ

മമ്മൂട്ടി നായകനായെത്തുന്ന ബിഗ് ബജറ്റ്  ചിത്രം മാമാങ്കത്തിൽ നിന്ന് നടൻ ധ്രുവിനെ ഒഴിവാക്കിയതിൽ പ്രതികരണവുമായി നടൻ ഷമ്മി തിലകൻ രംഗത്ത്. അഭിനേതാക്കളുടെ സംഘടനയായ അമ്മയെ കണക്കിന് പരിഹസിച്ചാണ് താരം രംഗത്തെത്തിയിരിക്കുന്നത്. അഭിനയിച്ച സിനിമയിൽ നിന്നും പുറത്താക്കപ്പെട്ട സ്ഥിതിക്ക് നടൻ ധ്രുവ് 5000 രൂപ പെൻഷന് അർഹനാണെന്നും താരം വ്യക്തമാക്കി. സിനിമയിൽ നിന്ന് പുറത്താക്കപ്പെട്ടതുകൊണ്ട് 5000മെന്ന കൈനീട്ടം നേടാനുള്ള യോഗ്യതക്ക് താരം അര‍ർഹനായെന്നും ഷമ്മി തിലകൻ വ്യക്തമാക്കി. ക്വീൻ എന്ന സിനിമയിലൂടെ കേരളത്തിൽ തരംഗമായി മാറിയ നടനാണ് ധ്രുവ്, […]