Categories
Film News

സോഷ്യൽ മീഡിയ കീഴടക്കി നടൻ സലിം കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്; മാദക നടിയെന്നതിലപ്പുറം മനുഷ്യ ജീവിയെന്ന പരിഗണന ഷക്കീലയെന്ന നടി അർഹിക്കുന്നെന്നും താരം

ഷക്കീലയുടെ ആത്മ കഥ അവിചാരിതമായി വായിക്കാൻ ഇടവന്ന പ്രശസ്ത നടൻ സലിം കുമാർ തന്റെ ഫേസ് ബുക്കിൽ കുറിച്ച വരികളാണ് ഇന്ന് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ഒരു കാലത്ത് പ്രശസ്തിയുടെ നടുവിൽ ജീവിച്ച ഷക്കീലയെന്ന നടി ഇന്ന് പരാധീനതകൾക്ക് ചുറ്റുമാണനന്നും ചതിയും വഞ്ചനകളും ഷക്കീലയെ തകർത്തതിന്റെ നേർകാഴ്ച്ചയായി പുറത്തിറങ്ങിയ ആത്മകഥ വായിച്ചതിന് ശേഷമാണ് ഷക്കീലയെക്കുറിച്ച് സലിം കുമാർ എഴുതിയത്. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.. ”കൗമാരക്കാരനെപ്പോലെ എഴുപത് വയസ്സുകാരനും എന്നെ നോക്കുക സെക്സിലൂടെയായിരിക്കും.എന്‍െ ശരീരത്തിന്‍റെ എല്ലായിടങ്ങളിലും അവരുടെ മലിനമായ […]

Categories
Film News

വിസ്കി ഗ്ലാസിലിരിക്കുന്ന റിച്ച ഛദ്ദ; മനോഹരമായ ഷക്കീല പോസ്റ്റർ പുറത്ത്; ഏറ്റെടുത്ത് പ്രേക്ഷകർ

ഒരു കാലത്തെ യുവാക്കളുടെ വൻ ഹരമായിരുന്ന ഷക്കീലയുടെ ജീവിത കഥ സിനിമയാകുന്നു, പ്രശസ്ത നടി റിച്ച ഛദ്ദയാണ് സിനിമയിൽ ഷക്കീലയായി വേഷമിടുന്നത് . ചിത്രത്തിന്റെതായി ആദ്യം പുറത്ത്  വന്നത് അർധ നഗ്നയായി  സ്വർണ്ണാഭരണങ്ങൾ ധരിച്ച്  നിൽക്കുന്ന  റിച്ചയുടെ പോസ്റ്ററാണ്, വൻജനപ്രീതി നേടിയ ആദ്യ പോസ്റററിന് ശേഷം രണ്ടാമതായി പുറത്ത് വന്നിരിക്കുന്നത് വിസ്കി ഗ്ലിസലിരിക്കുന്ന റിച്ചയുടെ ചിത്രമുള്ള പോസ്റ്ററാണ്. ബോൾഡ്  ഈസ് ഗോൾഡ് എന്ന് കുറിച്ചാണ് അന്ന് താരം ചിത്രം പങ്കുവച്ചത്. അതി സുന്ദരിയായി മോണോക്കിനി ധരിച്ച് വിസ്കി […]